Politics - Page 12

കുഴല്‍നാടനും അന്‍വര്‍ സാദത്തും ഐസി ബാലകൃഷ്ണനും ഡയസിലേക്ക് കയറി; ബാനര്‍ കെട്ടി പ്രതിഷേധം അടക്കം ഉണ്ടായതെല്ലാം സംഭവ ബഹുലവും നാടകീയവുമായ രംഗങ്ങള്‍; സ്പീക്കറുടെ കസേരയ്ക്ക് അടുത്ത് പ്രതിപക്ഷം എത്തുമ്പോള്‍
അങ്ങയെ പോലെ ഒരു അഴിമതിക്കാരനാകരുതെന്നും നിലവാരമില്ലാത്തവനാകരുതെന്നും എല്ലാ ദിവസവും പ്രാര്‍ഥിക്കാറുണ്ട്; എന്റെ നിലവാരം അളക്കാന്‍ മുഖ്യമന്ത്രി വരേണ്ട! ആളികത്തിച്ചത് പ്രതിപക്ഷ നേതാവിന്റെ കടന്നാക്രമണം; സഭയില്‍ പോര്‍ വിളി ഉയര്‍ന്നപ്പോള്‍
സ്പീക്കറുടെ ഡയസില്‍ ബാനര്‍ കെട്ടി; നിയമസഭയില്‍ സമാനതകളില്ലാത്ത പ്രതിപക്ഷ പ്രതിഷേധം; പ്രതിപക്ഷ നേതാവിനെതിരായ പരാമര്‍ശം പൊട്ടിത്തെറിയായി; സഭയില്‍ പോര്‍വിളി; സഭാ ടിവി സംപ്രേക്ഷണം നിര്‍ത്തി; ഇന്നത്തേക്ക് സഭ പരിഞ്ഞു; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്ല
മാത്യു കുഴല്‍നാടന്‍ കത്തിക്കയറി; ആരാണ് പ്രതിപക്ഷ നേതാവ് എന്ന് ചോദിച്ച് സ്പീക്കര്‍; പ്രതിഷേധിച്ച് ചോദ്യോത്തരം ബഹിഷ്‌കരിച്ച് പ്രതിപക്ഷം; പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം തുടങ്ങിയത് ബഹളത്തില്‍
കേരളം പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന നാടായി മാറുന്നുവെന്ന് മുഖ്യമന്ത്രി; പുനരധിവാസ പ്രവർത്തനങ്ങൾ ഉർജിതമാക്കുമെന്ന് സ്പീക്കർ; പിന്തുണയുമായി പ്രതിപക്ഷം; വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിച്ച് 12-ാം നിയമസഭാ സമ്മേളനത്തിന് തുടക്കം
എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച, പൂരം കലക്കല്‍, കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വെള്ളം കുടിപ്പിക്കുന്ന ചോദ്യങ്ങള്‍ ബോധപൂര്‍വം ഒഴിവാക്കാന്‍ ശ്രമം; നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളാക്കി മാറ്റി; സ്പീക്കര്‍ക്ക് പരാതിയുമായി പ്രതിപക്ഷം
എന്തൊരു കാപട്യം.. എന്തൊരു ഇരട്ടത്താപ്പ്.. എന്തൊരു തമാശ... പ്രതിനിധികള്‍ ബഹിഷ്‌കരിച്ച പൊതുസഭയില്‍ ഐക്യരാഷ്ട്രസഭയെ പഞ്ഞിക്കിട്ട് നെതന്യാഹു: നട്ടെല്ല് നിവര്‍ത്തി ഇസ്രായേല്‍ പ്രധാനമന്ത്രി കത്തികയറിയപ്പോള്‍ മിണ്ടാട്ടം നിലച്ച് രാഷ്ട്രത്തലവന്മാര്‍
ഹിസ്ബുള്ളയുടെ ആസ്ഥാനം ബോംബിട്ട് തകര്‍ത്ത് ഇസ്രായേല്‍; ബെയ്റൂട്ടില്‍ പലയിടങ്ങളിലും ബോംബാക്രമണം; ഹസ്സന്‍ നസ്റുള്ള തുരങ്കത്തിലൂടെ രക്ഷപ്പെട്ടതായി സൂചന; പ്രാണരക്ഷാര്‍ത്ഥം തെരുവിലൂടെയോടി ലബനീസ് ജനത
മൂന്ന് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അഭയാര്‍ത്ഥി വിസയില്ല; അഭയാര്‍ത്ഥി അപേക്ഷ നിരസിക്കപ്പെട്ടവരെ തിരിച്ചെടുക്കാത്ത രാജ്യങ്ങള്‍ക്ക് സഹായവുമില്ല; വര്‍ഷം ഒരു ലക്ഷം പേരെ നാടു കടത്തും; ബ്രിട്ടണില്‍ ഋഷി സുനകിന് പകരക്കാരനായി ടോറി നേതാവാകാന്‍ ജെന്റിക് പറയുന്നത്
ശശിയും അജിത് കുമാറും രക്ഷപ്പെട്ടു; പാര്‍ട്ടി സമ്മേളനങ്ങളും അന്‍വറിന്റെ ആരോപണങ്ങളെ അവഗണിക്കും; സിപിഐയ്ക്കും ഇനി ആ വാദങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയില്ല; അന്‍വര്‍ അനുകൂലികള്‍ ഇനി സിപിഎമ്മിന് ശത്രുക്കള്‍; നിലമ്പൂരാന്റെ പൊട്ടിത്തെറി ആശ്വാസമാകുന്നത് പിണറായിയ്ക്ക്!
വിദേശത്ത് നിന്ന് കൊണ്ടുവന്ന 900 ഗ്രാമില്‍ 500 ഗ്രാം പൊലീസ് മുക്കി; വീഡിയോ തെളിവുകള്‍ പ്രദര്‍ശിപ്പിച്ച് പി വി അന്‍വര്‍; ആരോപണങ്ങളില്‍ നടപടി ഇല്ലാതെ വന്നപ്പോള്‍ താന്‍ ഡിറ്റക്ടീവ് ആകേണ്ടി വന്നുവെന്നും അന്‍വര്‍
രാത്രി ജനല്‍ തുറന്ന് താഴേക്ക് നോക്കിയപ്പോള്‍ രണ്ടുപൊലീസുകാര്‍; അറസ്റ്റ് ചെയ്ത് കുഴിയിലാക്കുന്നതിന് മുന്‍പ് കാര്യങ്ങള്‍ പറയണമല്ലോ: എഡിജിപി എം.ആര്‍. അജിത്കുമാറിന്റെ ആളുകള്‍ വന്നു പിടികൂടുമോ എന്ന് ആശങ്കയുണ്ടെന്ന് പി വി അന്‍വര്‍