Politics - Page 13

സംസ്ഥാനത്ത് തദ്ദേശ വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി; തിരുവനന്തപുരം വരെ എറണാകുളം  വരെയുള്ള  ഏഴ് തെക്കന്‍ ജില്ലകളില്‍ വോട്ടെടുപ്പ് ഡിസംബര്‍ 9ന്; തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് ജില്ലകളില്‍ വോട്ടെടുപ്പ് ഡിസംബര്‍ 11ാം തീയ്യതിയും; വോട്ടെണ്ണല്‍ 13ാം തീയ്യതി; തീയ്യതി പ്രഖ്യാപിച്ചു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍; മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം 12 മണിക്ക്; ഡിസംബര്‍ അഞ്ചിനും പതിനഞ്ചിനും ഇടയില്‍ രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ കളം പിടിക്കാന്‍ തന്ത്രങ്ങളുമായി  മുന്നണികള്‍; കോര്‍പ്പറേഷനുകളില്‍ ഇക്കുറി പോരാട്ടം തീപാറും
തെരഞ്ഞെടുപ്പ് ചുമതലയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരുടെയും പട്ടിക വെള്ളിയാഴ്ച ലഭിക്കും; റിട്ടേണിങ് ഓഫീസര്‍മാര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനവും അന്ന് പൂര്‍ത്തിയാകും; എസ് ഐ ആര്‍ ഉയര്‍ത്തി കേസ് കൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിര്‍ണ്ണായകം; ഇനി വേണ്ടത് പിണറായിയുടെ പച്ചക്കൊടി; തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം തൊട്ടടുത്ത്
എസ് ഐ ആര്‍ മാറ്റി വയ്ക്കില്ല; സംസ്ഥാനത്തെ ബിജെപി ഒഴിച്ചുളള രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യത്തിന് വഴങ്ങാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍; സമയക്രമം മാറ്റാന്‍ കഴിയില്ലെന്നും നിയമസഭ തിരഞ്ഞെടുപ്പ് പുതിയ വോട്ടര്‍ പട്ടിക പ്രകാരമെന്നും കമ്മീഷന്‍; നിയമവഴി ആലോചിച്ച് പ്രതിപക്ഷ കക്ഷികള്‍; ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് രത്തന്‍ ഖേല്‍ക്കര്‍
വോട്ടിന് വേണ്ടി നാടകം കളിക്കാന്‍ പറഞ്ഞാല്‍ മോദിജി അത് ചെയ്യും; സ്റ്റേജില്‍ വന്ന് ഡാന്‍സ് ചെയ്യാന്‍ പറഞ്ഞാല്‍ അതും ചെയ്യും: തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍; നാട്ടുഗൂണ്ടയെ പോലെയാണ് രാഹുല്‍ സംസാരിക്കുന്നതെന്നും മോദിയെയും ബിഹാറിലെ ജനങ്ങളെയും അപമാനിച്ചെന്നും ബിജെപി; പ്രചാരണത്തില്‍ വാക്‌പോരിനും ചൂട്
സംസ്ഥാനത്തെ മൂന്ന് മുന്നണികളേയും ബഹുദൂരം പിന്നിലാക്കി ട്വന്റി 20; തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കിഴക്കമ്പലം പഞ്ചായത്തിലേതടക്കം തീരുമാനിച്ചത് 25 സ്ഥാനാര്‍ഥികളെ; 90 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയതെന്ന് സാബു എം ജേക്കബ്; ഒന്നാം ഘട്ട പ്രചാരണവും പൂര്‍ത്തിയാക്കി
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നാടകീയ രംഗങ്ങളും പ്രതിപക്ഷ എം എല്‍ എമാരുടെ സസ്‌പെന്‍ഷനും; നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി; പ്രതിപക്ഷ അഭാവത്തില്‍ പാസാക്കിയത് 11 ബില്ലുകള്‍; പ്രതിപക്ഷം സഭാ മര്യാദകള്‍ ലംഘിച്ചെന്ന് മന്ത്രി എം.ബി.രാജേഷ്; ഭരണപക്ഷം ഒളിച്ചോടിയെന്നും ഒരു ആക്രമണവും നടന്നില്ലെന്നും സസ്‌പെന്‍ഷന്‍ അംഗീകാരമായി കാണുന്നുവന്നും വി ഡി സതീശന്‍
നിയമസഭാ സംഘര്‍ഷത്തില്‍ കര്‍ശന നടപടിയുമായി സ്പീക്കര്‍; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍; റോജി എം ജോണ്‍, എം വിന്‍സെന്റ്, സനീഷ് കുമാര്‍ എന്നിവരെ സസ്‌പെന്റ് ചെയ്തത് ചീഫ് മാര്‍ഷലിനെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച്; ശബരിമലയിലെ സ്വര്‍ണ്ണ മോഷണത്തിലെ പ്രതിഷേധം ആളിക്കത്തിയപ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ ഭരണപക്ഷ തന്ത്രം
ചെയറിന് മുന്നില്‍ ബാനര്‍ പിടിക്കാനാവില്ലെന്ന് സ്പീക്കര്‍; മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംങ് പരാമര്‍ശം സഭയില്‍ ഉന്നയിച്ചു വി ഡി സതീശന്‍; ഇന്നും നടുത്തളത്തിലിറങ്ങി പ്രതിപക്ഷം; വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തും തള്ളും; ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തിലെ പ്രതിപക്ഷ ബഹളത്തില്‍ സഭ നിര്‍ത്തിവെച്ചു
ശബരിമല സ്വര്‍ണ മോഷണത്തില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍;  പ്രതിപക്ഷ പ്രതിഷേധം കടുത്തതോടെ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി നാളെ അവസാനിപ്പിക്കാന്‍ നീക്കം; നീക്കം തുടര്‍ച്ചയായി സഭ സ്തംഭിക്കുന്ന പശ്ചാത്തലത്തില്‍
കാട്ടുകള്ളന്മാര്‍, അമ്പലം വിഴുങ്ങികള്‍...സ്പീക്കറെ മറച്ച് ബാനര്‍; നോട്ടീസ് നല്‍കാതെ പ്രതിഷേധിക്കുന്നത് ചോദ്യം ചെയ്ത് സ്പീക്കര്‍; കഴിഞ്ഞ ദിവസം നല്‍കിയ നോട്ടീസ് തള്ളിയത് ഉയര്‍ത്തി പ്രതിരോധിച്ച് പ്രതിപക്ഷം; ചര്‍ച്ചയെ ഭയക്കുന്നില്ലെന്ന് ഭരണപക്ഷം; നിയമസഭ നിശ്ചലമായി; ശബരിമലയിലെ വിവാദം ആളികത്തിയപ്പോള്‍