Politics - Page 261

സനാതന ധർമത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശം നമ്മുടെ പൈതൃകത്തിന് നേരേയുള്ള ആക്രമണം; പ്രതിപക്ഷ സഖ്യമായ ഇന്ത്യ ഹിന്ദുത്വത്തെ വെറുക്കുന്നവർ; ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിൽ ഇന്ത്യയെ വിമർശിച്ച് അമിത് ഷാ
പുതുപ്പള്ളി കലാശക്കൊട്ടിന്റെ ആവേശത്തിലേക്ക്; വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിനിടയിലും, സ്ഥാനാർത്ഥികൾ തമ്മിൽ വാക്‌പോര്; ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട ഓഡിയോയും ജെയ്ക്കിന്റെ ഭാര്യക്ക് എതിരായ വീഡിയോയും പ്രചാരണായുധമാക്കി മുന്നണികൾ; സൈബറാക്രണവും വേട്ടയാടലും ഏശില്ലെന്ന് ചാണ്ടി ഉമ്മൻ; വിവാദ ഓഡിയോയ്ക്ക് പിന്നിൽ എൽഡിഎഫ് അല്ലെന്ന് ജെയ്ക്കും
സ്വാതന്ത്ര്യത്തിന്റെ നുറാം വാർഷികം ആഘോഷിക്കുമ്പോൾ ഇന്ത്യ ഒരു വികസിത രാജ്യമാകും; ജാതീയതയ്ക്കും വർഗീയതയ്ക്കും അഴിമതിക്കും രാജ്യത്ത് സ്ഥാനമുണ്ടാകില്ല; ഇന്ത്യ ഇന്ന് നൂറുകോടി പ്രതീക്ഷാഭരിത മനസ്സുകളുടെ രാജ്യമെന്ന് പ്രധാനമന്ത്രി
ഉമ്മൻ ചാണ്ടിക്കെതിരായ പരാതി വ്യാജമായിരുന്നെന്ന സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ച സാഹചര്യത്തിൽ പിണറായി വിജയനും സിപിഎമ്മും മാപ്പ് പറയണം; പുതുപ്പള്ളിയിൽ യു.ഡി.എഫിനുള്ളത് സ്വപ്നതുല്യമായ വിജയലക്ഷ്യം; നല്ല കമ്മ്യൂണിസ്റ്റുകാരും ചാണ്ടി ഉമ്മന് വോട്ട് ചെയ്യും; പുതുപ്പള്ളിയിൽ തികഞ്ഞ ആത്മവിശ്വാസമെന്ന് വിഡി സതീശൻ
പുതുപ്പള്ളിയിൽ ഇടതു മുന്നണിയുടെ വൻ പരാജയം സുനിശ്ചിതമായതോടെ ദുഷ്പ്രചരണങ്ങൾ; മരണത്തിന് ഒരാഴ്ച മുമ്പാണ് ഞാനും ഹസ്സനും ബെന്നിയും അവസാനമായി ഉമ്മൻ ചാണ്ടിയെ കണ്ടത്; ഭാര്യയും മകൻ ചാണ്ടി ഉമ്മനും അദ്ദേഹത്തെ കാണാൻ അനുവദിച്ചില്ലെന്ന് പറയുന്ന ഒരു സംഭാഷണം; വീഡിയോ ക്ലിപ്പുകളിലെ വിവരങ്ങൾ അടിസ്ഥാന രഹിതമെന്ന് കെസി ജോസഫ്
ഏകോപന സമിതിയിലേക്ക് കേരളാ നേതാക്കളെ പരിഗണിക്കില്ല; ബംഗാളിലും ത്രിപുരയിലും പ്രതിപക്ഷ മുന്നണിയുമായി സീറ്റ് വിഭജനത്തിലും പങ്കാളിയാകും; കേരളത്തിൽ കോൺഗ്രസുമായി മത്സരം; ഇന്ത്യാ മുന്നണിയെ കേരളവും എതിർക്കില്ല; സഖ്യത്തിന് പിണറായി വിജയനും അനുകൂലം; അടുത്ത പിബിയിൽ നിർണ്ണായക തീരുമാനങ്ങൾ
ശശി തരൂരിനൊപ്പം ചേർന്ന് അവസാന ദിവസം കൊഴുപ്പിക്കാൻ ചാണ്ടി ഉമ്മൻ; വാഹന പ്രചാരണത്തിലൂടെ വോട്ടുറപ്പിക്കാൻ ജെയ്ക്; ബിജെപിയും പ്രതീക്ഷയിൽ; 30000ൽ അധികം വോട്ടിന ജയിക്കുമെന്ന് യുഡിഎഫ്; കണക്കു പറയാതെ അട്ടിമറിയിൽ വിശ്വസിച്ച് സിപിഎം; അടിത്തറ വിപുലമാക്കാൻ ബിജെപിയും; പുതുപ്പള്ളിയിൽ ഇന്ന് കൊട്ടിക്കലാശം
അജണ്ട പറയാതെ വിളിച്ച പാർലമെന്റ് സമ്മേളനം സ്തംഭിപ്പിക്കാൻ കോൺഗ്രസിൽ ആലോചന; ഇന്ത്യാ മുന്നണിയിലെ മറ്റ് പാർട്ടികളുടെ നിലപാട് നിർണ്ണായകമാകും; ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടാകില്ലെന്ന് അറിയിപ്പ്; പ്രത്യേക സമ്മേളന അജണ്ടയിൽ അടിമുടി സസ്‌പെൻസുമായി കേന്ദ്രം; ഒന്നിലധികം ബില്ലുകൾക്ക് സാധ്യതയെന്നും വിലയിരുത്തൽ
ഒരേസമയം തിരഞ്ഞെടുപ്പു നടത്തുന്നതിന് ആവശ്യമായ ശുപാർശകൾ നൽകാനാണ് സമിതിയോടുള്ള സർക്കാർ ആവശ്യം; ആശയം നടപ്പാക്കുന്നതിന്റെ ഗുണദോഷങ്ങൾ പഠിച്ച് ശുപാർശ നൽകാനല്ല! സമിതിയിൽ ഖാർഗയെ തഴഞ്ഞത് വിവാദമാക്കി കോൺഗ്രസ്; അധീർ രഞ്ജൻ ചൗധരി പിന്മാറാൻ സാധ്യത; ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് പരിഷ്‌കാരം നടപ്പാക്കാനുറച്ച് ബിജെപി
തിരുവനന്തപുരത്ത് ആവേശത്തിൽ സ്വീകരണം; പുതുപ്പള്ളിയെ ഇളക്കി മറിച്ച് റോഡ് ഷോ; വിശ്വ പൗരന്റെ പ്രധാന്യം ചർച്ചയാക്കി എകെ ആന്റണി; പ്രവർത്തക സമിതി അംഗമായതോടെ എല്ലാവരും തരൂരിനെ പ്രതീക്ഷയായി കാണുന്നു; വിയോജിപ്പ് പറയുന്നവർ വിമതരല്ലെന്ന് തരൂരും; പ്രവർത്തക സമിതി അംഗത്വം വിമതനായി ചിത്രീകരിച്ചവർക്കുള്ള മറുപടി; കോൺഗ്രസിൽ തരൂർ താരമാകുമ്പോൾ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണം; പഠനത്തിനായി കേന്ദ്രസർക്കാർ നിയോഗിച്ച എട്ടംഗ സമിതിയിലേക്കില്ലെന്ന് അധിർ രഞ്ജൻ ചൗധരി;  പിന്മാറ്റം ഖർഗെയെ സമിതിയിൽ ഉൾപ്പെടുത്താത്തത് കോൺഗ്രസ് ചോദ്യം ചെയ്തതിന് പിന്നാലെ; പാനലിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്ത് നൽകി
സ്വന്തം മക്കൾ സുരക്ഷിതരായി വിദേശ രാജ്യങ്ങളിൽ; പാവപ്പെട്ടവന്റെ മക്കൾ സമര മുഖത്തും; സിപിഎം നേതാക്കൾ സ്വന്തം മക്കളെ രാഷ്ട്രീയത്തിലേക്ക് ഇറക്കി വിടാത്തത് എന്തുകൊണ്ട്? ഇതിനുത്തരം പറഞ്ഞേ തീരൂ; ആർഎസ്‌പി നേതാവ് സി കൃഷ്ണചന്ദ്രന്റെ പോസ്റ്റ് ചർച്ചയാകുന്നു