ANALYSISകേരളാ കോൺഗ്രസിലെ ഭിന്നത മറനീക്കി പുറത്തേക്ക്; മാണി വിളിച്ച യോഗത്തിൽ പി.ജെ. ജോസഫും മോൻസും പങ്കെടുത്തില്ല; മാണിയുടെ പാലായിലെ വസതിയിൽ യോഗം നിശ്ചയിച്ചത് ഭിന്നതകൾ പറഞ്ഞുതീർക്കാൻ; അനാരോഗ്യംമൂലം വിട്ടുനിന്ന സി.എഫ്. തോമസിനെ മാണി വിളിച്ചുവരുത്തി5 May 2017 9:22 PM IST
ANALYSISമാണിസാർ ഇനി വെറും മാണിയെന്നു കെ.സി. ജോസഫ്; കോട്ടയത്തെ സി.പി.എം ബാന്ധവം രാഷ്ട്രീയ വഞ്ചനയെന്ന് ഉമ്മൻ ചാണ്ടി; കോൺഗ്രസ് പ്രവർത്തകരുടെ സ്വാതന്ത്ര്യദിനമെന്നു തിരുവഞ്ചൂർ; കോട്ടയം ഡിസിസി യോഗത്തിൽ മാണിക്കും മകൻ ജോസിനും എതിരേ രൂക്ഷവിമർശനം; വഞ്ചന ഇനിയും വച്ചുപൊറുപ്പിക്കേണ്ടെന്നും പ്രമേയം5 May 2017 5:30 PM IST
ANALYSISകോടതി വിധിച്ച 25000 രൂപ പിഴ പിണറായിയുടെ ശമ്പളത്തിൽ നിന്ന് കൊടുക്കണം: മനാഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി കസേരയിൽ പിണറായിക്ക് ഒരു നിമിഷം പോലും തുടരാൻ കഴിയില്ല; മുഖ്യമന്ത്രിക്കുള്ളത് തീർച്ചപ്പെടുത്താനാകാത്ത ആറോ എട്ടോ ഉപദേശകവൃന്ദമെന്നും പി.സി ജോർജ്5 May 2017 3:34 PM IST
ANALYSISകോട്ടയത്തെ കൂറുമാറ്റം കേരള കോൺഗ്രസിനെ അപമാനിച്ചതിനുള്ള മറുപടി; പ്രാദേശിക നേതൃത്വത്തിന്റേത് ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്ന നടപടി; ആർക്കും എന്തു വേണമെങ്കിലും പറയാമെന്നും ജോസ് കെ മാണി5 May 2017 3:22 PM IST
ANALYSISമോൻസ് ജോസഫും തോമസ് ഉണ്ണിയാടനും മാണിയോട് ഇടയുന്നതായി റിപ്പോർട്ടുകൾ; ജോസഫ് എതിർപ്പ് പ്രകടിപ്പിച്ചത് സമർദ്ദം ശക്തമായപ്പോൾ; മാണി നിലപാട് തണുപ്പിച്ചതോടെ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ താൽപ്പര്യമില്ലാതെ ജോസഫ് പിന്മാറിയതായി സൂചന5 May 2017 10:16 AM IST
ANALYSISമലപ്പുറത്ത് ബിജെപിക്ക് ഫണ്ട് നൽകിയതിനൊപ്പം വിജയാശംസയുമായി മുസ്ലിംലീഗ് വനിതാ നേതാവ്; മോദിയും കൂട്ടരും ജനങ്ങൾക്ക് വേണ്ടി ഒട്ടേറെ ചെയ്യുന്നുവെന്നും പ്രശംസ; ഖമറുന്നിസ അൻവറിന്റെ നടപടിയിൽ ഞെട്ടി ലീഗ് നേതൃത്വം; വനിതാ ലീഗ് അധ്യക്ഷയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കും5 May 2017 6:37 AM IST
ANALYSISകേരളാ കോൺഗ്രസ് നിലപാട് കടുപ്പിച്ചപ്പോൾ നാൽപതിൽ അധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രതിസന്ധി; കോട്ടയം ജില്ലയിൽ മാത്രം 30 പഞ്ചായത്തുകളിലും മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ഭരണമാറ്റം ഉണ്ടാവും5 May 2017 6:31 AM IST
ANALYSISഎൽഡിഎഫ് വന്ന് ഒരു വർഷം തികയുമ്പോഴും വിഎസിന്റെ കാര്യം ഇനിയും ശരിയായില്ല! ഒമ്പത് മാസമായിട്ടും ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാനും അംഗങ്ങൾക്കും ശമ്പളമില്ല; ആനുകൂല്യങ്ങൾ എത്രയെന്ന സർക്കാർ പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ4 May 2017 2:09 PM IST
ANALYSISകോട്ടയം ജില്ലാ പഞ്ചായത്തിലെ രാഷ്ട്രീയ നീക്കം നിർഭാഗ്യകരം; തന്റെ അറിവോടെയല്ല; കേരള കോണഗ്രസിന് ഒറ്റയ്ക്ക് നിൽക്കാനുള്ള അസ്ഥിത്വം ഉണ്ട്; മുന്നണിയിലെടുക്കണമെന്ന് ആരോടും അപേക്ഷിച്ചിട്ടില്ല;കോൺഗ്രസിന് വേണ്ടങ്കെിൽ തങ്ങൾക്കും വേണ്ട; രാഷ്ട്രീയ വിമർശനങ്ങൾക്ക് മാണിയുടെ മറുപടി4 May 2017 12:03 PM IST
ANALYSISകനാനിലേക്കുള്ള യാത്ര നരകത്തിലെത്തിക്കും; ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത കൂട്ടുകെട്ട് അവസരവാദമായേ വിലയിരുത്തപ്പെടൂ; കേരള കോൺഗ്രസ് നിലപാടിനെ വിമർശിച്ച് വീക്ഷണത്തിലും ജനയുഗത്തിലും മുഖപ്രസംഗം4 May 2017 11:47 AM IST
ANALYSISഒരിടത്തും ചർച്ച ചെയ്യാത്ത നിർഭാഗ്യകരമായ രാഷ്ട്രീയ നീക്കം; നടപ്പിലാക്കേണ്ടിയിരുന്നത് ചരൽക്കുന്ന് ക്യാംപിലെ തീരുമാനങ്ങൾ; മാണിയുമായി എല്ലാം ചർച്ച ചെയ്യും; കേരളാ കോൺഗ്രസിലെ ഭിന്നസ്വരം വ്യക്തമാക്കി പിജെ ജോസഫും4 May 2017 10:25 AM IST
ANALYSISഎല്ലാം മാണിക്കറിയാമായിരുന്നു; വിപ്പ് നൽകേണ്ടെന്ന് അവസാനനിമിഷം പറഞ്ഞതിന്റെ കാരണമറിയില്ലെന്നും വെളിപ്പെടുത്തൽ; കോട്ടയത്തെ കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സ്ഥാനം അഗസ്തി രാജിവച്ചു4 May 2017 9:39 AM IST