ANALYSIS - Page 4

രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ തലേന്ന് ശബരിമലയെ ലോക്‌സഭയില്‍ മലയാളത്തില്‍ എത്തിച്ചു; താഴേ തട്ടിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം റിബലുകളെ കുറച്ചു; വൈഷ്ണയുടെ പേരു വെട്ടിയത് സിപിഎമ്മിന്റെ വോട്ട് ചോരിയാക്കി; എല്ലാം താഴേ തട്ടില്‍ തീരുമാനിച്ച കോണ്‍ഗ്രസിന്റെ തദ്ദേശ തന്ത്രം! കെസിയും ദീപ്ദാസ് മുന്‍ഷിയും കളം നിറഞ്ഞു; വിജയത്തില്‍ ഹൈക്കമാണ്ട് തൃപ്തിയില്‍
പരമ്പരാഗത ബിജെപി ശൈലി വെടിഞ്ഞ് ഗുജറാത്തിലെ മോദി മോഡലില്‍ വികസന രാഷ്ട്രീയത്തില്‍ ഊന്നിയ പ്രചരണം; മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയെ കളത്തിലിറക്കി ഉപരിവര്‍ഗ്ഗത്തിന്റെ വോട്ടുകള്‍ ഉറപ്പിച്ച തന്ത്രം; എല്‍ഡിഎഫ് ഭരണത്തിലെ വീഴ്ച്ചയും കുട്ടി മേയറുടെ കെടുകാര്യസ്ഥതയും ചര്‍ച്ചയാക്കി കളംപിടിക്കല്‍; അനന്തപുരിയില്‍ താമര വിരിയിച്ച രാജീവ തന്ത്രത്തിന്റെ അടുത്ത ലക്ഷ്യം കേരള ഭരണം പിടിക്കല്‍..!
അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്- ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ നേതാക്കള്‍ തമ്മിലെ വാഗ്വാദവും പോര്‍വിളി; എല്ലാം കേട്ട് മിണ്ടാതിരുന്ന ഗോവിന്ദനും പുത്തലേത്തും; തിരുവനന്തപുരം കോര്‍പ്പറേഷനിലെ തോല്‍വി സിപിഎം മുന്നേ അറിഞ്ഞു; ഇനി കരമന ഹരിയെ ബലിയാടാക്കും; അനന്തപുരിയിലെ തമാരയില്‍ ഞെട്ടി ഇടതുപക്ഷം
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അന്‍വറിനോട് നോ പറഞ്ഞ ഉറച്ച നിലപാട്; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ എന്റെ ബോധ്യങ്ങളില്‍ അണുവിട മാറില്ല എന്ന് തുറന്നുപറച്ചില്‍;  ത്രിതലത്തില്‍ വോട്ടിടും മുമ്പ് പറഞ്ഞത് നാല് കോര്‍പ്പറേഷനില്‍ യുഡിഎഫ് ഭരണം പിടിക്കുമെന്ന്; യുഡിഎഫിന്റെ  ഇലക്ഷന്‍ എഞ്ചിനീയര്‍ക്ക് ഒന്നും പിഴച്ചില്ല; തദ്ദേശത്തിലെ യുഡിഎഫിന്റെ വമ്പന്‍ വിജയം വി ഡി സതീശന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരം
തിരുവനന്തപുരം കോര്‍പ്പറേഷനിലുള്ളത് 101 സീറ്റ്; കേവല ഭൂരിപക്ഷത്തിന് വേണ്ടത് 51 എന്ന മാന്ത്രിക സംഖ്യ; ബിജെപി മിന്നും പോരാട്ടത്തില്‍ ജയിച്ചത് 50 സീറ്റില്‍; താമര വിരിയുമെന്ന് ഉറപ്പിക്കുമ്പോഴും കോട്ടയില്‍ വീണു താമര; തിരുമല അനിലിന്റേയും ആനന്ദിന്റേയും ആത്മഹ്യ വിനയായി; തൃക്കണ്ണാപുരം ബിജെപിയെ കൈവിട്ടു; ആ സീറ്റ് കൂടി ജയിച്ചിരുന്നുവെങ്കില്‍ എന്നോര്‍ത്ത് പരിവാറുകാര്‍; എംഎസ് കുമാര്‍ ഫാക്ടര്‍ ദോഷമായില്ല; അനന്തപുരിയില്‍ കാവി ഭരണം
കോണ്‍ഗ്രസിന്റെ പൊന്നാപുരം കോട്ടയായി എറണാകുളം തുടരും; ജോസ് കെ മാണിയെ കൂടെകൂട്ടി എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയ കോട്ടയത്തും  ഇടുക്കിയിലും നേട്ടമുണ്ടാക്കി യുഡിഎഫ്; തദ്ദേശപോരില്‍ മധ്യകേരളത്തില്‍ യുഡിഎഫിന് ഉജ്ജ്വല മുന്നേറ്റം; തദ്ദേശം യുഡിഎഫ് തൂക്കിയതോടെ ജോസ് കെ മാണിയുടെ മനസ്സുമാറുമോ?
തിരഞ്ഞെടുപ്പ് യുദ്ധം ജയിച്ചിട്ടും ഡികെയും സിദ്ധയും രണ്ടറ്റത്ത് നിന്നത് പ്രതിസന്ധിയായി; രണ്ടു കരുത്തരേയും വശങ്ങളിലിരുത്തിയുള്ള അന്നത്തെ പ്രാതല്‍ സര്‍ക്കാരായി; രണ്ടര കൊല്ലം കഴിയുമ്പോഴും ഡികെയെ അനുനയിപ്പിച്ചത് ബ്രേക്ക്ഫാസ്റ്റ് നയതന്ത്രം; കര്‍ണ്ണാടകയില്‍ കെസി തന്ത്രത്തില്‍ മൃതസജ്ഞീവിനി; ആ പ്രതിസന്ധിയൊഴിഞ്ഞത് ഇങ്ങനെ
തദ്ദേശ തിരഞ്ഞെടുപ്പു കാലത്ത് കോണ്‍ഗ്രസ് ഉദ്ദേശിച്ചത് ശബരിലയിലെ സ്വര്‍ണ്ണക്കൊള്ള ചര്‍ച്ചയാക്കാന്‍; മുന്‍ എംഎല്‍എ അടക്കം കസ്റ്റഡിയില്‍ കഴിയവേ സിപിഎമ്മിന് വീണു കിട്ടിയ വടിയായി രാഹുലിനെതിരായ പീഡന കേസ്; തദ്ദേശത്തില്‍ രാഹുകാലത്തില്‍ കുരുങ്ങി കോണ്‍ഗ്രസ്; പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തയാള്‍ക്കെതിരായ കേസിലെ തുടര്‍ നടപടികള്‍ നിരീക്ഷിക്കാന്‍ കോണ്‍ഗ്രസ്
വാസു ഉദ്യോഗസ്ഥനായിരുന്നു; പത്മകുമാര്‍ പാര്‍ട്ടി ചുമതല നല്‍കിയ ആളും; അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പിച്ചശേഷം തുടര്‍നടപടി ഉണ്ടാകുമെന്ന് ഗോവിന്ദന്‍ പറയുന്നത് തല്‍കാല രക്ഷയ്ക്ക്; സിപിഎം ഭയപ്പെടുന്നത് യുവതി പ്രവേശന വെളിപ്പെടുത്തല്‍; പിണറായിയും ആശങ്കയില്‍ തന്നെ
തമ്പാനൂരിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കേന്ദ്രത്തില്‍ നിന്നും നേടിയെടുത്ത 3000 കോടി എവിടെ? പിണറായിയുടെ നിക്ഷേപ സൗഹൃദ തള്ളുകളെ പുച്ഛിച്ച് തള്ളിയത് കണക്കുകളിലൂടെ; അമിത രാഷ്ട്രീയവത്കരണം മാറണം; ഗള്‍ഫിലെ കേരളാ ഡയലോഗില്‍ നല്‍കുന്നത് നയിക്കാന്‍ ഞാന്‍ റെഡിയെന്ന സന്ദേശം; ഉയര്‍ത്തുന്നത് ബിജെപിയുടെ വികസന ആഭിമുഖ്യം; അഭൂതപൂര്‍വ്വ രജിസ്‌ട്രേഷനില്‍ വേദി മാറ്റിയ സംഘാടകര്‍; പ്രവാസി മലയാളികളെ തരൂര്‍ കീഴടക്കിയ കഥ
തദ്ദേശ തിരഞ്ഞെടുപ്പു യുദ്ധത്തിനിടെ സിപിഎം പത്മവ്യൂഹത്തില്‍ പെട്ട അവസ്ഥയില്‍; സ്വര്‍ണ്ണക്കവര്‍ച്ചയില്‍ ഉദ്യോഗസ്ഥരെയും മറികടന്ന് രാഷ്ട്രീയ നേതാവിന്റെ അറസ്റ്റില്‍ പ്രതിരോധ ക്യാപ്‌സ്യൂളുകള്‍ ഏല്‍ക്കില്ല; അയ്യപ്പസംഗമത്തിലൂടെ ഭക്തരിലേക്ക് അടുക്കാന്‍ ഇറങ്ങിയപ്പോള്‍ മുതല്‍ കഷ്ടകാലം; പത്മകുമാര്‍ എന്തൊക്കെ തുറന്നു പറയുമെന്ന നെഞ്ചിടിപ്പില്‍ കടകംപള്ളിയും പാര്‍ട്ടിയും
ബീഹാറിന് ശേഷമുള്ള പ്രധാന ലക്ഷ്യം ഗംഗയൊഴുകിയെത്തുന്ന ബംഗാള്‍; ഇതിനൊപ്പം കേരളത്തിലും തമിഴ്‌നാട്ടിലും വേരുറപ്പിക്കണം; മമതയെ നേരിടാന്‍ പുണ്യനദിയെ മുന്നില്‍ നിര്‍ത്തുമ്പോള്‍ ദക്ഷിണേന്ത്യയ്ക്ക് ഭാഷ; ബ്രിട്ടാസിന് മലയാളത്തില്‍ മറുപടി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി; അമിത് ഷാ പുതിയ ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍