ANALYSIS - Page 5

സംസ്ഥാനത്തെ തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്കും വികസനമുരടിപ്പിനും പരിഹാരമായി വെള്ളാപ്പള്ളി അനുകൂലികള്‍ കാണുന്നത് ബ്രൂവറിയെ; സിപിഐയുടെ എതിര്‍പ്പ് ഇനി പിണറായ്ക്ക് അവഗണിക്കാം! എലപ്പുള്ളിയില്‍ ബിജെപി കക്ഷിയുടെ പിന്തുണ സര്‍ക്കാരിന്; ബിഡിജെഎസ് ഇടതിലേക്കോ? കാരാട്ടിന്റെ നാട്ടിലെ പദ്ധതി മുന്നണി മാറ്റമാകുമോ?
അഞ്ചു സീറ്റ് ഓഫറുമായി സിപിഎം; ആലപ്പുഴയില്‍ ജയസാധ്യതയുള്ള മൂന്ന് സീറ്റ് നല്‍കാമെന്നും വാഗ്ദാനം; കോണ്‍ഗ്രസിനും ഈഴവ വോട്ട് ബാങ്ക് അനിവാര്യത; രാജ്യസഭാ അംഗം പോലും തുഷാറിനെ ബിജെപി ആക്കിയതുമില്ല; കോട്ടയത്തെ മുന്നണി മാറ്റ പ്രമേയം തുഷാറിന്റെ സാന്നിധ്യത്തില്‍; ഫെബ്രുവരിയിലേത് സമ്മര്‍ദ്ദത്തിനുള്ള യോഗ തന്ത്രമോ? ബിഡിജെഎസ് മുന്നൊരുക്കത്തിന്!
2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ 63 സീറ്റുകളുടെ കണക്കു വച്ചാണ് രാഷ്ട്രീയകാര്യ സമിതിയില്‍ സംസാരിച്ചത്; അത് എങ്ങനെ സര്‍വ്വേയാകും? തെറ്റായ പ്രചരണങ്ങളില്‍ സതീശനും അതൃപ്തി; സുധാകരന്റെ ഭീഷണിയ്ക്ക് വഴങ്ങി ഹൈക്കമാണ്ട്; സംഘടനാ കാര്യങ്ങളില്‍ അന്തിമ തീരുമാനം കെപിസിസിയുടേതാകും; വിഡിയും കെഎസും ഭായി-ഭായി ആകുമോ?
തന്നെ മാറ്റിയാല്‍ സതീശനേയും നീക്കണം; ഇല്ലെങ്കില്‍ എംപി സ്ഥാനമൊഴിയുമെന്ന ഭീഷണി ഏറ്റു; ഐക്യം വേണമെന്ന് ആന്റണി പറഞ്ഞ അന്നു തന്നെ ഭാരവാഹി യോഗം ബഹിഷ്‌കരിച്ചതും പ്രതിപക്ഷ നേതാവിന് വിനയായി; എ കെ നേരിട്ടിറങ്ങിയതോടെ ദീപദാസ് മുന്‍ഷിയുടെ ആ റിപ്പോര്‍ട്ട് അപ്രസക്തമായി; സുധാകരന് അനുകൂലമായി ഖാര്‍ഗെ; സതീശന് ശാസനയും; കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ മനം മാറ്റത്തിന് പിന്നില്‍ അഞ്ജന ഇടപെടല്‍
കെ എസിന്റെ എംപി സ്ഥാന രാജി ഭീഷണി കൊള്ളേണ്ടിടത്തു കൊണ്ടു; എകെയും ആര്‍സിയും കെസിയുടെ നീക്കങ്ങളുടെ മുനയൊടിക്കാന്‍ മുന്നില്‍ നിന്നു; വിഡിയുടെ ആ മോഹം ഉടന്‍ നടക്കില്ല; സുധാകരനെ മാറ്റുന്നത് സുധാകരന്‍ വഴങ്ങുമ്പോള്‍ മാത്രം! പുനസംഘടന നടക്കും; ദീപ് ദാസ് മുന്‍ഷിയുടെ നീക്കം പൊളിച്ചത് സുധാകര കോപം; കെപിസിസിയില്‍ സുധാകരന്‍ തുടരും
സുധാകരന്‍ മാറുന്ന പക്ഷം ഈഴവ പ്രാതിനിധ്യം അടൂര്‍ പ്രകാശിനെ തുണയ്ക്കുമോ? ബെന്നിയും സണ്ണിയും ആന്റോയും ഹസനും കൊടിക്കുന്നിലും കരുനീക്കത്തില്‍; സുധാകരനെ അധ്യക്ഷ പദവിയില്‍ നിന്നും മാറ്റും; ചെന്നിത്തല-വിഡി പത്രസമ്മേളനത്തോടെ സുധാകരനോട് ഹൈക്കമാണ്ടിന് അതൃപ്തി കൂടി; കെപിസിസി ഈഗോ ക്ലാഷില്‍ തിരുത്തല്‍ ഉടന്‍; പുനസംഘടനയില്‍ സജീവ ചര്‍ച്ച
ധര്‍മ്മടത്തെ അന്‍വര്‍ വെല്ലുവിളി പിണറായി ഏറ്റെടുക്കും; ഹാട്രിക് ഭരണത്തിലേക്ക് ചുവടു വയ്ക്കാന്‍ അന്‍വറിസം സിപിഎമ്മില്‍ ചര്‍ച്ചയാക്കാന്‍ പിണറായിസം; 75 വയസ്സിലെ പ്രായ പരിധി ഇളവ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കിട്ടിയാല്‍ തുടര്‍ച്ചയായ മൂന്നാം അങ്കത്തിന് പിണറായി എത്തും; 2026ലും ഇടതിനെ നയിക്കാന്‍ പിണറായി എത്തുമോ?
നിയമസഭാ തെരഞ്ഞെടുപ്പിന് 60 മണ്ഡലങ്ങളില്‍ പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്ന് സതീശന്‍; പാര്‍ട്ടിയോട് ചര്‍ച്ച ചെയ്യാതെ ആര് ഇതിന് അനുമതി നല്‍കിയെന്ന് അനില്‍കുമാര്‍; തര്‍ക്കം അതിരുവിട്ടപ്പോള്‍ ഇടപെട്ട് ദീപ് ദാസ് മുന്‍ഷി; കെസിയുടെ വിശ്വസ്തനും വിഡിയെ കടന്നാക്രമിച്ചു; രാഷ്ട്രീയകാര്യ സമിതിയില്‍ ഒരു തീരുമാനവുമില്ലയോ? വീണ്ടും പ്രതിപക്ഷ ബഞ്ചോ? കരളത്തിലെ കോണ്‍ഗ്രസ് ഭയപ്പാടില്‍
ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് പരമാധികാരം നല്‍കുന്ന യുജിസി കരട് ചട്ടത്തെ അതിനിശിതമായി വിമര്‍ശിക്കാത്ത നയപ്രഖ്യാപനം; മീനിനോടുള്ള താല്‍പ്പര്യം മുഖ്യമന്ത്രി അറിയിച്ച് മടങ്ങിയ ഗവര്‍ണര്‍; ഇടതു കാല്‍മുട്ട് വേദന വകവയ്ക്കാതെ ഒരു മണിക്കൂര്‍ 56 മിനിട്ടും 29 സെക്കന്‍ഡും നീണ്ട പ്രസംഗം; പിണറായിയും രാജ്ഭവനും സമരസത്തിലേക്ക്; ആര്‍ലേക്കര്‍ നയതന്ത്രത്തിനോ?
പിണറായിയെ പുകഴ്ത്തിയുള്ള പാട്ട് അവതരിപ്പിക്കുന്ന സമയത്ത് ചങ്കിലെ ചെങ്കൊടിയെന്ന വിപ്ലവഗാനം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പിജെ; ചെമ്പടക്ക് കാവലാള്‍ ചെങ്കനല്‍ കണക്കൊരാള്‍ എന്ന വാഴ്ത്തു പാട്ടില്‍ പി ജയരാജന് അമര്‍ഷമോ? ഒന്നുമില്ലെന്ന് ചെന്താരകം വിശദീകരിക്കുമ്പോഴും ചര്‍ച്ച സജീവം; വ്യക്തിപൂജയില്‍ ട്രോളുകള്‍ സജീവം; പുതു നിര്‍വ്വചനം വന്നേക്കും
ഒഴിവുവന്ന സീറ്റില്‍ 6 മാസത്തിനകം ഉപതിരഞ്ഞെടുപ്പു നടത്തണം; ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്‍വറിനെ കൂടെക്കൂട്ടി സീറ്റ് പിടിച്ചെടുക്കാമെന്ന് യുഡിഎഫ് പ്രതീക്ഷ; സ്ഥാനാര്‍ഥിയെ കണ്ടെത്തുക അടക്കം സിപിഎമ്മിന് പ്രതിസന്ധി; ബംഗാളില്‍ കോണ്‍ഗ്രസിനെ വിഴുങ്ങിയ തൃണമൂലിന് കേരളത്തില്‍ വേരുണ്ടാക്കണോ എന്ന് കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ചോദ്യം
യുപിയില്‍ നിന്നും രാജ്യസഭാ അംഗമാക്കണമെന്ന് ഉപാധി വച്ചു; അതെല്ലാം പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷമെന്ന് മറുപടി നല്‍കിയ എസ് പി നേതൃത്വം; പിന്നാലെ തൃണമൂലിന് കൈ കൊടുത്ത അന്‍വര്‍; മമതയുടെ അനുയായിയെ യുഡിഎഫില്‍ കയറ്റില്ലെന്ന് മുരളീധരന്‍; തൃണമൂല്‍ മെമ്പര്‍ഷിപ്പില്‍ എംഎല്‍എ പദവി പോയേക്കും; അന്‍വറിന് കുരുക്കുകള്‍ ഏറെ