ANALYSIS - Page 6

അമ്പലപ്പുഴയില്‍ സലാം എംഎല്‍എയ്‌ക്കെതിരെ ആ വമ്പന്‍ വിമതനായി എത്തുമോ എന്ന ആശങ്ക സജീവം; കായംകുളത്ത് ശോഭാ സുരേന്ദ്രനെത്തിയാല്‍ അടപടലം പണി കിട്ടാതിരിക്കാന്‍ കരുതല്‍; ആലപ്പുഴയിലെ പിണറായി കരുതലിന് പിന്നില്‍ ഈ രാഷ്ട്രീയ ആശങ്കകള്‍! കുട്ടനാട്ടില്‍ എന്‍സിപിയെ കൂടെ നിര്‍ത്താന്‍ താല്‍പ്പര്യ കുറവും; ആലപ്പുഴയില്‍ നാസറിനെ കൈവിട്ടില്ല; സിപിഎം ലക്ഷ്യമിടുന്നത് എസ് എന്‍ ഡി പി വോട്ടുകള്‍
തലസ്ഥാനത്ത് എത്തിയിട്ടും കോണ്‍ഗ്രസ് നേതാക്കളുടെ തണുപ്പന്‍ സ്വീകരണം; ആര്യാടന്‍ ഷൗക്കത്തിന്റെയും ലീഗിലെ ഒരു വിഭാഗത്തിന്റെയും ശക്തമായ എതിര്‍പ്പ്; രാഹുലിനെ വിമര്‍ശിച്ച നേതാവിനെ യുഡിഎഫില്‍ എടുക്കാനുള്ള കോണ്‍ഗ്രസ് വിമുഖത; ഡിഎംകെയുടെ മുഖം തിരിക്കല്‍; മമതയുടെ പാര്‍ട്ടിയിലേക്ക് ചേക്കേറി അന്‍വര്‍ കളം മാറ്റി ചവിട്ടിയതിന് പിന്നില്‍
ഇത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ ധീരന്‍....; നിയമസഭാ പുസ്തകോത്സവത്തിനിടെ കണ്ടപ്പോള്‍ കൈ കൊടുത്ത് പുഞ്ചിരി നിറച്ച സ്‌നേഹ പ്രകടനം; ശശി തരൂരിന്റെ പോസ്റ്റ് ചെന്നിത്തലയ്ക്കുള്ള അംഗീകാരമോ? കോണ്‍ഗ്രസിന് സ്റ്റാല്‍വാര്‍ട്ടിനെ സമ്മാനിക്കുന്നത് പ്രവര്‍ത്തക സമിതി അംഗം; മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഈ പ്രയോഗം നിര്‍ണ്ണായകമാകും
സ്വന്തം മകനൊപ്പം മാണിയുടെ മരുമകനും പാര്‍ട്ടി പദവി; 83 കാരനായ ജോസഫിന്റെ രാഷ്ട്രീയ പിന്‍ഗാമിയായി ഐടി പ്രൊഫഷണലായ മകന്‍ തന്നെ; ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസിനെ കുത്തി തുടക്കം; മാണി സാറിന്റെ ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് സ്വാഗതം; പിജെയുടെ നീക്കം തൊടുപുഴ കുടുംബത്തിന് സുഭദ്രമാക്കാന്‍; യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ അപു മന്ത്രിയാകും
പ്രതിപക്ഷ നേതാവുമായി ഫോണില്‍ സംസാരിച്ചു; സതീശന്‍ അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണും; ഉച്ചയോടെ സാദിഖലി ശിഹാബ് തങ്ങളെ കാണാന്‍ അന്‍വര്‍ പാണക്കാട് എത്തും; യുഡിഎഫില്‍ ഒരു വെറും പ്രവര്‍ത്തകനാകാന്‍ നിലമ്പൂരാന്‍ റെഡ്ഡി! പാണക്കാട്ടെ നിലപാട് നിര്‍ണ്ണായകമാകും; സതീശനും ലീഗില്‍ എടുക്കുന്നതിനെ എതിര്‍ക്കില്ല
തിരുവമ്പാടിയും ജനിക്കാത്ത കുഞ്ഞിന്റെ ജാതകം കുറിക്കലോ? മന്ത്രി റോഷിയും ചീഫ് വിപ്പ് ജയരാജും കടുത്ത നിലപാടില്‍; കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പ്രസക്തി സമ്മതിച്ച സിപിഎം കോട്ടയം സമ്മേളനം; യുഡിഎഫിനെ പരിഹസിച്ച് ജോസ് കെ മാണി; ഇടതില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമം തുടരാന്‍ ലീഗും; കോണ്‍ഗ്രസിനും കേരളാ കോണ്‍ഗ്രസിനെ വേണം
നിലമ്പൂര്‍ വേണ്ടെന്ന് വയ്ക്കാന്‍ അന്‍വര്‍ തയ്യാര്‍; ആര്യാടന്‍ അനുഭാവികളെ പിണക്കാതിരിക്കാന്‍ ഈ കരുതല്‍; മഞ്ചേരിയും തിരുവമ്പാടിയും നോട്ടമിട്ട് നിലമ്പൂരാന്‍! യുഡിഎഫില്‍ കയറണമെങ്കില്‍ സതീശന്‍ കനിയേണ്ടി വരും; പ്രതിപക്ഷ നേതാവിനെ ഫോണില്‍ വിളിച്ചത് എല്ലാം അനുകൂലമാക്കാന്‍; അന്‍വര്‍ യുഡിഎഫില്‍ എത്തുമോ?
എങ്ങനെയും യുഡിഎഫില്‍ കയറിപ്പറ്റാന്‍ പി വി അന്‍വര്‍; ഡി.എഫ്.ഒ ഓഫീസ് ആക്രമണം വാര്‍ത്തകളില്‍ നിറയാന്‍; അറസ്റ്റോടെ യുഡിഎഫ് നേതാക്കള്‍ പിന്തുണച്ചത് പിടിവള്ളിയാക്കും; ഉപ്പിലിട്ടതല്ലേ ഉള്ളൂ, ഉപ്പു പിടിക്കട്ടെ എന്നു പറഞ്ഞ്  എതിര്‍പ്പറിയിച്ചു ആര്‍എസ്പി; അന്‍വറിന് യുഡിഎഫില്‍ ഇടം കൊടുക്കുന്നതില്‍ മുന്നണിയില്‍ ഭിന്നത ശക്തം
അഴിക്കുള്ളിലാകുമ്പോഴും രാഷ്ട്രീയം ശോഭനമാകുമെന്ന് പ്രതീക്ഷ; പഴയ രാഷ്ട്രീയ ഗുരു ചെന്നിത്തലയുടെ പരസ്യ പിന്തുണ ആശ്വാസം; സുധാകരന്‍ അനുകൂലിച്ചതും പ്രതീക്ഷ; ഒന്നും പറയാതെ വിഡി സതീശന്‍; മുസ്ലീം ലീഗും പരസ്യമായി പിന്തുണച്ചില്ല; തവനൂരിലെ ജയില്‍ വാസം അന്‍വറിന് രാഷ്ട്രീയ തിരിച്ചു വരവാകുമോ?
തോമസ് കെ തോമസിനെ മന്ത്രിയാക്കില്ല; ചാക്കോയുടെ ആവശ്യം വീണ്ടും തള്ളി മുഖ്യമന്ത്രി; ശശീന്ദ്രന്‍ തന്നെ സിപിഎമ്മിന് പ്രിയങ്കരന്‍; വെള്ളാപ്പള്ളിയുടെ യോഗനാദ വിമര്‍ശനത്തില്‍ കുട്ടനാട് പോകുമെന്ന ആശങ്കയില്‍ എന്‍സിപി; ഇടതിനൊപ്പമെന്ന് ചാക്കോ പറയുന്നത് മന്ത്രിയെ മാറ്റാനുള്ള അവസാന അടവ്
രമേശിനെ നേതാവായി അംഗീകരിക്കും; തിരുവമ്പാടി നല്‍കി കേരളാ കോണ്‍ഗ്രസ് എമ്മിനെ കൊണ്ടു വരാനും തയ്യാര്‍; ചെന്നിത്തലയെ പുകഴ്ത്തി പോസ്റ്റിട്ട് പാണക്കാട് തങ്ങള്‍ നല്‍കുന്നത് യുഡിഎഫ് രാഷ്ട്രീയം നിര്‍ണ്ണായക നീക്കങ്ങളില്‍ എന്ന സന്ദേശം; ജോസ് കെ മാണിയുടെ പ്രതികരണം നിര്‍ണ്ണായകം
വിഡി സതീശന്‍ വടിയെടുത്തു! അന്‍വറിന്റെ വനയാത്രയില്‍ കോണ്‍ഗ്രസുകാര്‍ പങ്കെടുത്തില്ല; കുഞ്ഞാലിക്കുട്ടി കണ്ണുരുട്ടിയപ്പോള്‍ ലീഗുകാരും വിട്ടു നിന്നു; ഇടിയും സമാപനത്തിന് വരില്ല; നിരാശ മാറ്റാന്‍ ഇടുക്കിയിലേക്ക് പാഞ്ഞടുത്ത് അന്‍വര്‍; എസ് രാജേന്ദ്രനെ കൂടെ നിര്‍ത്തും; ഡിഎംകെ ക്ലച്ച് പിടിക്കുമോ?