ANALYSIS - Page 7

തരൂരിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ആയുധമാക്കി ഇടതുപക്ഷം; വികസനം ചര്‍ച്ചയില്‍ കൊണ്ടുവന്ന് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് തുടക്കമിട്ടു; സതീശനെതിരെ ആക്രമണവും; തരൂര്‍ നല്‍കിയ ആഘാതത്തില്‍ നിന്നും കരകയറാന്‍ പാടുപെട്ട് കോണ്‍ഗ്രസ്; വിഷയം അടഞ്ഞ അദ്ധ്യായമെന്ന് കെ സി വേണുഗോപാലും
രാഹുല്‍ പ്രതിപക്ഷ നേതാവായത് മുതല്‍ പാര്‍ലമെന്റില്‍ അവസരങ്ങള്‍ കുറവ്; കേരളത്തില്‍ പ്രവര്‍ത്തനം സജീവമാക്കുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്ന നേതാക്കള്‍ക്ക് ഭയം; അസ്വസ്ഥനായ തരൂര്‍ വിവാദ ലേഖനത്തില്‍ ഉറച്ചു നില്‍ക്കുന്നത് രണ്ടും കല്‍പ്പിച്ചു തന്നെ; ദേശീയ തലത്തില്‍ വിവാദ ഭയന്ന് തരൂരിനെതിരെ എഐസിസി നടപടിയും ഉണ്ടായേക്കില്ല
കെജ്രിവാളിനെ തോല്‍പ്പിക്കാമെങ്കില്‍ മമതയേയും വീഴ്ത്താം; രാജ്യത്തെ കാവി പുതപ്പിക്കാന്‍ ബംഗാള്‍ അനിവാര്യത; ആര്‍ എസ് എസ് മേധാവിയുടെ പത്ത് ദിവസത്തെ ഇടപെടലില്‍ പ്രതീക്ഷ കാണുന്നത് ബിജെപി; ദീദിയെ വീഴ്ത്താന്‍ തന്ത്രങ്ങളും സംഘടനയും സജ്ജമാക്കി ഭാഗവത്; 2026ല്‍ കൊല്‍ക്കത്തയില്‍ ഭരണമാറ്റം വരുമോ?
വളരെ പ്രതീക്ഷ ഉണര്‍ത്തുന്ന കൂടിക്കാഴ്ച; വ്യാപാരം സംബന്ധിച്ച് മോദി അമേരിക്കയുമായി ചര്‍ച്ച തുടങ്ങിവെച്ചത് ശോഭനീയം; അതല്ലെങ്കില്‍ അമേരിക്ക പ്രഖ്യാപിക്കുന്ന തീരുമാനങ്ങള്‍ ഏകപക്ഷീയമായി ഏറ്റുവാങ്ങേണ്ടി വന്നേനെ! മോദിയും പിണറായിയും തരൂരിന് സൂപ്പര്‍ സ്റ്റാറുകളോ? ബിജെപിയുടെ ഇരട്ട എഞ്ചിനെ പോലെ കോണ്‍ഗ്രസിനെ വെട്ടിലാക്കി പ്രവര്‍ത്തക സമിതി അംഗത്തിന്റെ ഇരട്ട ബൂസ്റ്റിംഗ്! തരൂരിനെ കോണ്‍ഗ്രസ് എന്തു ചെയ്യും?
എംഎന്‍ സ്മാരകത്തിലെ ഇടതു യോഗത്തില്‍ നെഞ്ചത്തു നോക്കി വല്ലതും പറയാനുണ്ടോ എന്ന് ചോദിക്കാന്‍ കൊതിച്ച പിണറായി; ആ ചോദ്യം എത്തിയാല്‍ എന്തു ചെയ്യുമെന്ന ആധിയില്‍ രാജി! ആ ഓഡിയോ പുറത്തു വന്നത് തിരിച്ചടിയായി; ഇടതു മുന്നണി യോഗത്തിന് ഇനി ചാക്കോ എത്തുമോ? ശശീന്ദ്രനും തോമസ് കെ തോമസും ഒരുമിച്ചപ്പോള്‍ എന്‍സിപിയില്‍ സംഭവിക്കുന്നത്
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചവര്‍ നിയമസഭയില്‍ ഭിന്നിച്ചതോടെ നഷ്ടമായത് 12 സീറ്റ്! ആപിന്റെ 11 സ്ഥാനാര്‍ഥികള്‍ തോറ്റത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകളേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തില്‍; പരാജയത്തോടെ ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരണവും ഇനി സേഫല്ല! പഞ്ചാബിലും തിരിച്ചടിയാകുമെന്ന് ആം ആദ്മിക്ക് ആശങ്ക
ഹരിയാനയില്‍ ആദ്യ പുനര്‍ ജീവനം; മഹാരാഷ്ട്രയിലും ഡബിള്‍ എഞ്ചിന്‍ എത്തിയത് പരിവാര്‍ ഏകോപനത്തില്‍; ജാര്‍ഖണ്ഡിലെ പിഴവുകള്‍ തിരിച്ചറിഞ്ഞ് ഡല്‍ഹിയിലും നാഗ്പൂരിലെ ഇടപെടലുകള്‍; ലോക്‌സഭയിലെ കേവല ഭൂരിപക്ഷം ഇല്ലായ്മയെ അഞ്ചില്‍ മൂന്നും നേടി അതിജീവിച്ച താമരക്കാറ്റ്; ഇന്ദ്രപ്രസ്ഥത്തില്‍ ബിജെപി വീണ്ടും അധികാരം പിടിക്കുന്നതും ആര്‍ എസ് എസ് കരുത്തില്‍
കെജ്രിവാള്‍ തോറ്റത് 4089 വോട്ടിന്; അതേ മണ്ഡലത്തില്‍ സന്ദീപ് ദീക്ഷിത്തിന് കിട്ടിയത് 4568 വോട്ടും; മനീഷ് സിസോദിയുടെ പരാജയം വെറും 675 വോട്ടിന്; കോണ്‍ഗ്രസ് പിടിച്ചത് 7350 വോട്ടും; ഡല്‍ഹിയിലെ ബിജെപി നേട്ടം ഇന്‍ഡ്യാ മുന്നണിയിലെ വോട്ട് വിഭജിക്കല്‍; ഡല്‍ഹിയില്‍ ഒരു ശതമാനം പോലും വോട്ടില്ലാതെ മറ്റ് പാര്‍ട്ടികളും
കെജ്രിവാളിനെ വീഴ്ത്തി ഡല്‍ഹി ബിജെപി പിടിക്കുമ്പോള്‍ ചിരിക്കുന്നത് കോണ്‍ഗ്രസ്! ഒഴിയുന്നത് പഞ്ചാബിലേയും ഹരിയാനയിലേയും ചണ്ഡിഗഡിലേയും ആപ്പ്; ഡല്‍ഹി മോഡല്‍ പൊളിയുമ്പോള്‍ കെജ്രിവാളിന്റെ പാര്‍ട്ടി ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തരാകും; ഇനി ആ വോട്ടുകളെല്ലാം കോണ്‍ഗ്രസിനോ? ആംആദ്മിയെ രാഹുലും പ്രിയങ്കയും കൈവിട്ട രാഷ്ട്രീയം ഇങ്ങനെ
പാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കുന്നവര്‍ക്കൊപ്പം നിലകൊണ്ട ഡല്‍ഹി മുഖ്യമന്ത്രിയെ തീവ്രവാദി എന്ന് വിളിക്കാമെന്ന് പറഞ്ഞ പരിവാറിലെ തീവ്ര നിലപാടുകാരന്‍; 5,78,486 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എംപിയായി ജയം; കെജ്രിവാളിനെ വീഴ്ത്തിയത് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍; ആര്‍ എസ് എസിന്റേയും മോദിയുടേയും പ്രിയപ്പെട്ടവന്‍; ന്യൂഡല്‍ഹിയെ കീഴടക്കിയ പര്‍വേശ് ശര്‍മ്മയുടെ കഥ
അരവിന്ദ് കെജ്രിവാള്‍ എന്ന വന്‍മരം വീണു; സിസോദിയയും താമരക്കാറ്റില്‍ പറന്നു; ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജ്രിവാള്‍ തോറ്റത് പര്‍വേസ് സാഹിബ് സിങ് വര്‍മ്മയോട്; അഴിമതിക്കെതിരെ രൂപം കൊണ്ട പാര്‍ട്ടി അഴിമതി ആരോപണത്തില്‍ അടിപതറി വീണു; ആപ്പിന് ഇനിയൊരു മടങ്ങിവരവ് ഉണ്ടാകുമോ?
നിന്നയേും കൊല്ലും ഞാനും ചാവും! ആംആദ്മിക്ക് 43 ശതമാനത്തിന് മുകളില്‍ വോട്ട്; കോണ്‍ഗ്രസിന് ഏഴു ശതമാനത്തിന് അടുത്തും; മിന്നും ജയം നേടിയ ബിജെപിക്ക് കിട്ടിയത് 47നോട് അടുത്ത വോട്ടിംഗ് ശതമാനവും; ഡല്‍ഹിയില്‍ കെജ്രിവാളിനെ തോല്‍പ്പിച്ചത് രാഹുലും പ്രിയങ്കയും തന്നെ; ഔര്‍ ലഡോ ആപാസ് മേം! മധ്യവര്‍ഗ്ഗം താമരയെ പിടിച്ചപ്പോള്‍ ന്യൂനപക്ഷം ചിന്നി ചിതറിയപ്പോള്‍