ANALYSIS - Page 61

ഇവിടെ എല്ലാം കാവിമയം; ഹജ്ജ്ഹൗസ് വിവാദത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനുകൾക്കും പാർക്കുകൾക്കും ഡിവൈഡറുകൾക്കും കാവിപൂശി; യുപി സർക്കാരിന്റെ കാവിവൽകരണത്തോട് ശക്തമായ എതിർപ്പുമായി പ്രതിപക്ഷം
യുഡിഎഫിലേക്കില്ലെന്ന് കെ എം മാണി; മുന്നണി പ്രവേശനത്തിനായി ആരുമായും കൂടിയാലോചന നടത്തിയിട്ടില്ല; ശവക്കുഴിയിൽ കിടക്കുന്നവരാണ് വെന്റിലേറ്ററിൽ കിടക്കുന്നവരെ പരിഹസിക്കുന്നത്; കാനം സിപിഐയുടെ ശോഭ കെടുത്തുന്നു; ഒറ്റയ്ക്ക് നിന്നാൽ ഒരു സീറ്റിൽ പോലും ജയിക്കാത്തവരാണ് ഞങ്ങളെ വിമർശിക്കുന്നത്: രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കെ എം മാണി
എകെജി പരാമർശത്തിൽ മാപ്പു പറയില്ലെന്ന് ബൽറാം; ഒരു കമന്റിന് അതേ ഭാഷയിൽ മറുപടി നൽകിയതാണ്; പ്രകോപനത്തിൽ വീഴരുതായിരുന്നുവെന്ന പുനർവിചിന്തനമുണ്ട്; വിവാദം തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും
ആദർശം പറഞ്ഞിരുന്നാൽ ബിജെപിയെ തോൽപ്പിക്കാനാവില്ല; വരട്ട് വാദം ഉപേക്ഷിച്ച് അടവ് നയം സ്വീകരിക്കണം: അനാരോഗ്യം മൂലം ഡൽഹിക്ക് പോകാതിരുന്ന വി എസ് കോൺഗ്രസുമായി സഹകരിക്കുമെന്ന് നിർദ്ദേശിച്ചു കേന്ദ്രകമ്മറ്റിക്ക് കത്ത് നൽകി
അന്ത്യകുദാശ അടുത്തവരുന്ന പാർട്ടികളുടെ വെൻിലേറ്ററായി പ്രവർത്തിക്കേണ്ട ആവശ്യം എൽഡിഎഫിനില്ല; പ്രതിപക്ഷത്തിരിക്കുമ്പോഴുള്ള നിലപാടാണ് സിപിഐക്ക് ഇപ്പോഴുമുള്ളത്; ആർബിഐയുടെ ചെറിയ ബ്രാഞ്ചാണ് മാണി; റിസർവ് ബാങ്കിനുള്ളതു പോലെ വോട്ടെണ്ണൽ യന്ത്രം മാണിക്കുമുണ്ട്; കെഎം മാണിക്കെതിരെ വിമർശനങ്ങളും പരിഹാസങ്ങളുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
പാർട്ടിക്കാർക്ക് പദവി വീതിച്ചു നൽകാൻ മതമില്ലാത്ത സിപിഎം മന്ത്രിമാർ കുറച്ച് നേരത്തേക്ക് ഹിന്ദു മന്ത്രിമാരായി; ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനെയും അംഗങ്ങളേയും നിയമിക്കാൻ എൽഡിഎഫിലെ ഹിന്ദു മന്ത്രിമാർ പ്രത്യേക യോഗം ചേർന്നത് ഇങ്ങനെ
സിപിഎം ജില്ലാ സമ്മേളനങ്ങളുടെ തിരക്കിലായപ്പോൾ ഭരണത്തെ വരെ കൈവിട്ട് മുഖ്യമന്ത്രി; പിണറായി വിജയന്റെ അസൗകര്യത്തെ തുടർന്ന് ഇന്നലെ മന്ത്രിസഭാ യോഗം ചേർന്നത് വെറും 15 മിനിറ്റ്; പാർട്ടി സമ്മേളനങ്ങളിൽ മുഴുകുന്ന മുഖ്യനെതിരെ പ്രതിഷേധം ശക്തമാവുന്നു
തോമസ് ചാണ്ടിയെ മറികടന്ന് നേരിട്ട് പവാറുമായി ഡീൽ ഉറപ്പിക്കാൻ ശ്രമിച്ചത് ഗണേശിന് പാരയായി; ബദ്ധശത്രുക്കളായ തോമസ് ചാണ്ടിയും ശശീന്ദ്രനും ഗണേശിനെതിരെ നിലപാട് എടുത്തു; ഗണേശിന്റെ മന്ത്രിസ്ഥാന പ്രതീക്ഷയുടെ അവസാനത്തെ പഴുതും അടഞ്ഞു
മാതൃരാജ്യത്തെ സ്‌നേഹിക്കാൻ കഴിയുന്നില്ലെങ്കിൽ കോടിയേരിയെപ്പോലുള്ളവർ അവരുടെ സ്വപ്ന നാട്ടിലേക്ക് പോകാൻ തയാറാകണം; ഇന്ത്യയോടാണോ ചൈനയോടാണോ കൂറ് എന്ന് സിപിഎം വ്യക്തമാക്കണം; ദേശവിരുദ്ധ ശക്തികൾക്ക് കുടപിടിക്കുന്ന സിപിഎം നേതാവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നും കുമ്മനം രാജശേഖരൻ
സമ്മേളന നഗരിയിൽ ദീപശിഖ തെളിച്ചു തുടങ്ങി; പ്രിസീഡിയത്തിന്റെ മുൻനിരയിൽ കാരണവരുടെ സ്ഥാനത്തിരുന്നു; ഇടയ്ക്കിടെ സംസ്ഥാന നേതാക്കളുമായി ആശയവിനിമയം നടത്തി; റിപ്പോർട്ട് അവതരണത്തിലും പങ്കെടുത്തു; സിപിഎം ആലപ്പുഴ ജില്ലാ സമ്മേളന വേദിയിൽ സജീവമായി വി എസ്
വീണ്ടും യാത്രയുമായി സംസ്ഥാനം മുഴുവൻ കറങ്ങാൻ കുമ്മനം; ഓരോ ജില്ലയിലും രണ്ട് ദിവസം വീതം തങ്ങുന്ന പരിപാടിക്ക് തുടക്കം 16ന്; ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിയുടെ നീക്കം വളരെയേറെ മുൻപേ