ANALYSIS - Page 67

മുജാഹിദ് സമ്മേളനത്തിൽ പാണക്കാട് തങ്ങൾമാർ പങ്കെടുത്തതിൽ സമസ്തക്കുണ്ടായ പിണക്കം തീർക്കാൻ കാന്തപുരത്തെ ബഹിഷ്‌ക്കരിച്ച് കോൺഗ്രസ് നേതാക്കളും; മർകസ് സമ്മേളനത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനം മുസ്ലിംലീഗിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്ന്; ഇടതുപക്ഷത്തെ അടിമുടി പിന്തുണക്കുന്ന എപികൾ വീണ്ടും അരിവാൾ സുന്നി കളായെന്ന് യുഡിഎഫിൽ പൊതുവികാരം
മുന്നണിമാറ്റം സംബന്ധിച്ച് ജെഡിയുവിന്റെ അന്തിമതീരമാനം ജനുവരി 12ന്; ഒരു രാജ്യസഭ സീറ്റും, ലോക്‌സഭ സീറ്റും വേണമെന്ന് ഇടതു മുന്നിയോട് ആവശ്യപ്പെടും; അംഗീകരിച്ചാൽ അതിവേഗം വീരേന്ദ്രകുമാറും കൂട്ടരും യുഡിഎഫിനെ തള്ളി മറുകണ്ടം ചാടും; കെ പി മോഹനനും കൂട്ടരും ഇടഞ്ഞു തന്നെ
അയ്യയ്യേ.. നാണക്കേട്.. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം പോലും കോൺഗ്രസ്സുകാർ മറന്നോ? ജനുവരി മുപ്പതിന് ഗോഡ്‌സേ കൊലപ്പെടുത്തിയ മഹാത്മാവിനെ ഒരുമാസം മുന്നേ കൊന്ന് കോൺഗ്രസ്സ് അനുസ്മരണം; പേരൂർക്കടയിൽ രാഷ്ട്രപിതാവിന്റെ ഓർമ്മദിനം ആചരിച്ചത് ഇന്ന് രാവിലെ
തോറ്റ എംഎൽഎയെ എന്തിന് ദേവസ്വം ബോർഡ് പ്രസിഡന്റാക്കി? പ്രവർത്തനം മോശമായതോടെ മണ്ഡലം കൈവിട്ടുപോയി; ആറന്മുള തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾക്കും തുരങ്കം വച്ചു; എ പത്മകുമാറിനെതിരേ സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം; വിഭാഗീയത ഉടലെടുത്തതോടെ ജില്ലാകമ്മറ്റിയിലേക്ക് മത്സരം ഉറപ്പായി
വിഎസിനെ അടുപ്പിക്കാതെ ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം; 14 ഇടത്തും മുഖ്യമന്ത്രി ഒന്നാം നമ്പർ കാറിൽ ചെല്ലുമ്പോൾ ഒരിടത്തു പോലും മുൻ മുഖ്യമന്ത്രിക്ക് ക്ഷണമില്ല; വി എസ് ഗ്രൂപ്പിൽ നിന്നും ആരും മേൽ ഘടകങ്ങളിൽ എത്താതെ നോക്കിയും കോടിയേരിയുടെ സൂക്ഷ്മത; അവസാനിക്കുന്നത് അര നൂറ്റാണ്ടോളം സിപിഎമ്മിലെ പ്രധാന ശക്തി കേന്ദ്രമായിരുന്ന വിഎസിന്റെ ചോദ്യം ചെയ്യാനാവാത്ത സ്വാധീനം
ഗണേശ് നിഷേധിച്ചെങ്കിലും ലയന ചർച്ച ചൂടു പിടിച്ചു മുമ്പോട്ട്; ഗണേശിനെ മന്ത്രിയാക്കാൻ മുൻകൈ എടുക്കുന്നത് തോമസ് ചാണ്ടി തന്നെ; അഴിമതി കേസിൽ ജയിലിൽ കിടന്ന പിള്ളയെ വേണ്ടെന്ന നിലപാടിൽ ഉറച്ചു ശശീന്ദ്രൻ വിഭാഗം; എൻസിപിയിൽ ലയന വിവാദം ചൂടുപിടിക്കുന്നു
ഏറെക്കാലമായി കൊതിക്കുന്ന മന്ത്രിസ്ഥാനത്തിനായി എൻസിപിയിൽ ചേരാനൊരുങ്ങി ഗണേശ്‌കുമാർ; സമാന നീക്കങ്ങളുമായി മറ്റ് രണ്ട് എംഎൽഎമാരും രംഗത്ത്; പ്രാരംഭ ചർച്ചകൾ കഴിഞ്ഞതോടെ ശരത് പവാറിനെ കാണാൻ ബാലകൃഷ്ണപിള്ള ഡൽഹിക്ക്; എന്നാൽ മകന്റെ മന്ത്രിസ്ഥാനത്തിൽ മനസ്സുതുറക്കാതെ ചർച്ച ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ മാത്രമെന്ന് വ്യക്തമാക്കി പിള്ളയും
ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്നാണ് അനുയോജ്യമായ കണ്ണടവാങ്ങിയത്; തുടർചികിത്സയ്ക്ക് മാത്രമാണ് ഭർത്താവ് സ്വകാര്യ ആശുപത്രിയിൽ പോയത്; മുൻ മുഖ്യമന്ത്രിയും മുൻ മന്ത്രിമാരും വിരമിച്ച സർക്കാർ ജീവനക്കാരായ പങ്കാളികളുടെ പേരിൽ ചികിത്സാ സഹായം തേടിയിട്ടുണ്ട്: ആരോപണങ്ങൾ നിഷേധിച്ചും വസ്തുതകൾ വിശദീകരിച്ചും മന്ത്രി കെ കെ ശൈലജയുടെ ഓഫീസ്
സർക്കാർ ഡയറി ഇക്കുറിയും തെറ്റുകളുടെ സമാഹാരം; മുഖ്യമന്ത്രി ഇടപെട്ട് കഴിഞ്ഞവർഷം അച്ചടി നിർത്തിവയ്പിച്ച ഡയറിക്ക് ഇനിയും ശാപമോക്ഷമായില്ല;  യുഡിഎഫ് കാലത്ത് നിയമിക്കുകയും സ്ഥാനം ഒഴിയുകയും ചെയ്തവരുടെ പേരുകൾ ഇപ്പോഴും അതേപടി അച്ചടിച്ചു; ഇടതുമുന്നണിയുടെ നിയമനക്കാര്യം ഡയറി അച്ചടിച്ചപ്പോൾ ഓർത്തില്ലേ എന്നു ചോദിച്ച് പിണറായിക്ക് ചെന്നിത്തലയുടെ കത്ത്
മാണിയേക്കാൾ വലിയ കള്ളൻ ജോസഫ്; ദിവസം 53 ഗുളിക കഴിക്കുന്നതു കൊണ്ട് പെണ്ണുങ്ങളെ കണ്ടാൽ കുഴപ്പമാണ്; സെൽവരാജിനെ മറുകണ്ടം ചാടിക്കാൻ മുടക്കിയത് അഞ്ച് ലക്ഷം മാത്രം; ഞാൻ പുണ്യാളൻ തന്നെ; പിസി ജോർജിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ