Politicsവിധിയുടെ വിശദാംശങ്ങളും എൻസിപിയുടെ തീരുമാനവും അറിയട്ടെ; ഉചിതമായ തീരുമാനം തക്ക സമയത്ത് കൈക്കൊള്ളും; തോമസ് ചാണ്ടിയുടെ രാജിവിഷയത്തിൽ കോടതി എതിരായപ്പോൾ മൗനം വെടിഞ്ഞ് വായ് തുറന്ന് മുഖ്യമന്ത്രിയും; പിണറായി വിജയന്റെ ആദ്യ പ്രതികരണവും ചാണ്ടിയെ പൂർണമായും കൈവിടാതെ14 Nov 2017 3:48 PM IST
Politicsതോമസ് ചാണ്ടി രാജിവെക്കുന്നതാണ് ഉചിതമെന്ന് എൻസിപി ഭാരവാഹി യോഗത്തിൽ പൊതുവികാരം; ചാണ്ടിയുടെ നിലപാട് പാർട്ടിയെ നാണം കെടുത്തിയെന്ന് ഒരു വിഭാഗം; തീരുമാനം കേന്ദ്രനേതൃത്വത്തിന് വിടാമെന്ന് സംസ്ഥാന നേതൃത്വം; യോഗത്തിൽ രൂക്ഷമായ ബഹളം; കോടതി പരാമർശത്തോടെ രാജിയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന തിരിച്ചറിവിൽ നാഷണലിസ്റ്റ് കോൺഗ്രസ്14 Nov 2017 3:26 PM IST
Politicsകൊടുത്തും കൊണ്ടും പാർട്ടിയെ മുന്നിൽ നിന്ന് നയിച്ചു; കതിരൂർ കേസോടെ താരപദവിയുമെത്തി; യുഎപിഎ കേസിൽ കുടുങ്ങിയതോടെ കണ്ണൂരിന് പുറത്തും താരപ്രചാരകനായി; കുടക് വഴി കാസർഗോട്ടെത്തി സുധാകരനെ മുട്ടുകുത്തിച്ചത് പ്രസംഗത്തിൽ കത്തികയറി; ജയരാജനെതിരായ ശാസനയ്ക്ക് പിന്നിൽ പാർട്ടിയിലെ താത്വിക പ്രാസംഗികരോ? വ്യക്തിപൂജയിലെ വിമർശനത്തിൽ എത്തും പിടിയും കിട്ടാതെ കണ്ണൂരിലെ സഖാക്കൾ14 Nov 2017 9:00 AM IST
Politicsകേരളത്തെ കമ്യൂണിസ്റ്റുകളുടെ സ്വപ്നഭൂമിയായി ചിത്രീകരിച്ചപ്പോൾ പ്രസ്ഥാനത്തിന്റെ കേന്ദ്രബിന്ദുവായി തോമസ് ഐസക്കിനെ എടുത്തു കാട്ടിയതും വ്യക്തിപൂജ; പാർട്ടിക്ക് അതീതനാകാൻ ആരും ശ്രമിച്ചാലും കളി മാറുമെന്ന് മുന്നറിയിപ്പ്; കണ്ണൂർ ജില്ലാ ഘടകത്തിന്റെ സംഘടനാപരമായ ഗുണമേന്മയിൽ ഇടിവുണ്ടാകുന്നു; ജയരാജനെ 'ദൈവദൂതനാക്കിയ' രാഗേഷിനും തിരിച്ചടി; വിശ്വസ്തനെ ബലികൊടുത്ത് ഐസക്കിലേക്ക് ചർച്ച എത്തിക്കാൻ സിപിഎമ്മിലെ ഔദ്യോഗിക പക്ഷം14 Nov 2017 6:48 AM IST
Politicsആറ് മിനിറ്റിൽ തീർക്കുന്നത് ചെങ്കോടി തൻ നേരത് കാക്കും നേരുള്ളൊരു ധീരസഖാവിനെ; ജയരാജനെ കുരുക്കിയ സംഗീത ആൽബം നാട്ടുമൊഴിയിലുള്ള വാഴ്ത്തുപാട്ട്; ആൽബവുമായി തനിക്ക് ബന്ധമില്ലെന്ന് ജയരാജനും ജില്ലാ സെക്രട്ടറി ഒന്നും അറിഞ്ഞില്ലെന്ന് പുറച്ചേരി കലാസമിതിയും അവകാശപ്പെടുന്ന വീഡിയോ ഇങ്ങനെ13 Nov 2017 3:06 PM IST
Politicsതോമസ് ചാണ്ടിയോട് മന്ത്രിസഭയിൽ നിന്നും കടക്ക് പുറത്ത് പറയാനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണമെന്ന് കുമ്മനം രാജശേഖരൻ; ഉമ്മൻ ചാണ്ടി ഇത് വരെ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാത്ത് എന്തേയെന്നും ബിജെപി അധ്യക്ഷൻ ചോദ്യം; ഗതാഗത മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ സെക്രട്ടറിയേറ്റ് ഉപരോധ സമരം നടത്തി; എൽഡിഎഫ് യോഗം രാജിക്കാര്യം മുഖ്യമന്ത്രിക്ക് വിട്ടതോടെ സമരത്തിൽ പ്രവർത്തക പങ്കാളിത്തം പ്രതീക്ഷിച്ചതിനേക്കാൾ കുറവ്13 Nov 2017 2:11 PM IST
Politicsഫേസ്ബുക്ക് പോസ്റ്റിലെ വരികൾ 'എന്നെ പ്രകീർത്തിക്കുന്നതാണ്' എന്നു പറഞ്ഞു; പ്രാസംഗികർക്കായി നൽകിയ കുറിപ്പിൽ പുകഴ്ത്തുന്ന വാചകങ്ങൾ അച്ചടിച്ചു വന്നതും ആയുധമാക്കി; ഷട്ടിൽ ടൂർണമെന്റുകളിൽ പോലും ഉദ്ഘാടകനായെത്തി വ്യക്തിപ്രഭാവം ഉയർത്തി; പി ജയരാജനെതിരായ സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ 'കുറ്റപത്രത്തിലെ' ആരോപണങ്ങൾ ഇങ്ങനെ; വിഷയം സെക്രട്ടറിയേറ്റിൽ അവതരിപ്പിച്ചത് എം വി ഗോവിന്ദൻ മാസ്റ്റർ; വിമർശിക്കാൻ മുന്നിൽ നിന്നത് കണ്ണൂരിലെ നേതാക്കളും13 Nov 2017 12:27 PM IST
Politicsവിഎസിനെ 'ബിംബം പേറുന്ന കഴുത' എന്നു വിളിച്ച് അന്ന് അധിക്ഷേപിച്ചു; പാർട്ടിക്ക് അതീതനായി വളരാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് വിമർശനം കടുപ്പിച്ചു; ഇപ്പോൾ ബൂമറാങ്ങ് പോലെ പഴയ ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സ്വയം മഹത്വവത്ക്കരിക്കാൻ ശ്രമിക്കുകയാണെന്ന പാർട്ടിയുടെ ആരോപണം ജയരാജന് കാലം കരുതിവെച്ച ശിക്ഷയോ?13 Nov 2017 11:58 AM IST
Politicsപി ജയരാജനെ വാഴ്ത്തുന്ന പ്രചരണം അണികൾ കവലകൾ തോറും പ്രദർശിപ്പിച്ചത് കതിരൂർ മനോജ് വധക്കേസ് അന്വേഷണ കാലത്ത്; ഡോക്യുമെന്ററി പുറത്തിറക്കിയതിന് പിന്നിൽ ഒരുകൂട്ടം അനുഭാവികൾ മാത്രം; ഇല്ലാത്ത കാരണങ്ങൾ നിരത്തി പാർട്ടി ചവിട്ടിത്താഴ്ത്താൻ ശ്രമിക്കുന്നത് ചില സംസ്ഥാന നേതാക്കളുടെ അസൂയയും ഭയവും കൊണ്ട്; പാർട്ടികൊണ്ട് സാമ്പാദ്യം പെരുപ്പിക്കാത്ത നേതാവിനെ കൈവിടാതെ പ്രവർത്തകർ13 Nov 2017 9:24 AM IST
Politicsമാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് സമരം നടത്തിയകാര്യം പിണറായി സഖാവ് മറന്നോ? തോമസ് ചാണ്ടി രാജി വെക്കുന്നതിൽ മുഖ്യമന്ത്രിക്ക് ഇപ്പോഴും താൽപ്പര്യമില്ല; മാധ്യമങ്ങളുടെ അജണ്ടക്ക് കീഴടങ്ങണമോയെന്ന് ചോദ്യം; ജയരാജനും ശശീന്ദ്രനും രാജിവെച്ചത് മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ; നാളെയും ഇത് ആവർത്തിക്കില്ലേയെന്ന് മുഖ്യമന്ത്രി13 Nov 2017 7:22 AM IST
Politicsഇരു മുന്നണികളും സീറ്റ് നിലയിൽ തുല്യരായപ്പോൾ സ്വതന്ത്രനായി ജയിച്ച സുബ്രഹ്മണ്യൻ പഞ്ചായത്ത് പ്രസിഡന്റായി; അഴിമതി ആരോപണം ഉന്നയിച്ച് പുറത്താക്കാൻ അവിശ്വാസവുമായി സി.പി.എം; അതിന് മുമ്പ് കോൺഗ്രസിൽ അംഗത്വമെടുത്ത് പ്രസിഡന്റ് കസേര ഉറപ്പിച്ച് സുബ്രഹ്മണ്യനും: തവനൂർ പഞ്ചായത്തിൽ നിന്നും സിനിമയെ വെല്ലുന്ന ഒരു ഭരണമാറ്റക്കഥ13 Nov 2017 6:56 AM IST
Politics'കണ്ണൂരിൻ താരകമല്ലോ...ചെഞ്ചോരപ്പൊൻ കതിരല്ലോ എന്ന ഗാനം സ്വത്വവാദം; ഇ കെ നായനാർ സ്മാരക അക്കാഡമിയുടെ ഉത്ഘാടനത്തിന് മുമ്പേ സ്വയം പതാകയുയർത്തി; മറ്റ് നേതാക്കൾക്ക് അവസരം നൽകാതെ കണ്ണൂരിൽ സ്വയം പ്രഖ്യാപിത രാജാവ് ആകുന്നു; പി ജയരാജനെതിരേ സിപിഐ എം കുറ്റപത്രം റെഡി; സംസ്ഥാന സമിതിയിൽ പ്രമേയം പാസ്സാക്കി; പാർട്ടി നടപടിയിൽ പ്രതിഷേധിച്ച് പി ജയരാജൻ ഇറങ്ങിപ്പോയി; സിപിഎമ്മിൽ നാടകീയ നീക്കങ്ങൾ12 Nov 2017 10:56 PM IST