ANALYSISസ്വന്തം മകനൊപ്പം മാണിയുടെ മരുമകനും പാര്‍ട്ടി പദവി; 83 കാരനായ ജോസഫിന്റെ രാഷ്ട്രീയ പിന്‍ഗാമിയായി ഐടി പ്രൊഫഷണലായ മകന് തന്നെ; ജോസ് കെ മാണിയുടെ 'കേരളാ കോണ്‍ഗ്രസിനെ' കുത്തി തുടക്കം; മാണി സാറിന്റെ ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് സ്വാഗതം; പിജെയുടെ നീക്കം തൊടുപുഴ കുടുംബത്തിന് സുഭദ്രമാക്കാന്‍; യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ അപു മന്ത്രിയാകുംമറുനാടൻ മലയാളി ബ്യൂറോ8 Jan 2025 9:50 AM IST
ANALYSISപ്രതിപക്ഷ നേതാവുമായി ഫോണില്‍ സംസാരിച്ചു; സതീശന് അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണും; ഉച്ചയോടെ സാദിഖലി ശിഹാബ് തങ്ങളെ കാണാന്‍ അന്‍വര്‍ പാണക്കാട് എത്തും; യുഡിഎഫില്‍ ഒരു വെറും പ്രവര്‍ത്തകനാകാന്‍ നിലമ്പൂരാന് റെഡ്ഡി! പാണക്കാട്ടെ നിലപാട് നിര്‍ണ്ണായകമാകും; സതീശനും ലീഗില്‍ എടുക്കുന്നതിനെ എതിര്ക്കില്ലമറുനാടൻ മലയാളി ബ്യൂറോ7 Jan 2025 10:43 AM IST
ANALYSISതിരുവമ്പാടിയും ജനിക്കാത്ത കുഞ്ഞിന്റെ ജാതകം കുറിക്കലോ? മന്ത്രി റോഷിയും ചീഫ് വിപ്പ് ജയരാജും കടുത്ത നിലപാടില്‍; കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പ്രസക്തി സമ്മതിച്ച സിപിഎം കോട്ടയം സമ്മേളനം; യുഡിഎഫിനെ പരിഹസിച്ച് ജോസ് കെ മാണി; ഇടതില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമം തുടരാന്‍ ലീഗും; കോണ്‍ഗ്രസിനും കേരളാ കോണ്‍ഗ്രസിനെ വേണംമറുനാടൻ മലയാളി ബ്യൂറോ7 Jan 2025 8:54 AM IST
ANALYSISനിലമ്പൂര്‍ വേണ്ടെന്ന് വയ്ക്കാന്‍ അന്‍വര്‍ തയ്യാര്‍; ആര്യാടന് അനുഭാവികളെ പിണക്കാതിരിക്കാന്‍ ഈ കരുതല്‍; മഞ്ചേരിയും തിരുവമ്പാടിയും നോട്ടമിട്ട് നിലമ്പൂരാന്! യുഡിഎഫില്‍ കയറണമെങ്കില്‍ സതീശന് കനിയേണ്ടി വരും; പ്രതിപക്ഷ നേതാവിനെ ഫോണില്‍ വിളിച്ചത് എല്ലാം അനുകൂലമാക്കാന്‍; അന്‍വര്‍ യുഡിഎഫില്‍ എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ7 Jan 2025 7:42 AM IST
ANALYSISഎങ്ങനെയും യുഡിഎഫില്‍ കയറിപ്പറ്റാന്‍ പി വി അന്‍വര്‍; ഡി.എഫ്.ഒ ഓഫീസ് ആക്രമണം വാര്‍ത്തകളില്‍ നിറയാന്‍; അറസ്റ്റോടെ യുഡിഎഫ് നേതാക്കള്‍ പിന്തുണച്ചത് പിടിവള്ളിയാക്കും; 'ഉപ്പിലിട്ടതല്ലേ ഉള്ളൂ, ഉപ്പു പിടിക്കട്ടെ' എന്നു പറഞ്ഞ് എതിര്‍പ്പറിയിച്ചു ആര്‍എസ്പി; അന്‍വറിന് യുഡിഎഫില്‍ ഇടം കൊടുക്കുന്നതില്‍ മുന്നണിയില്‍ ഭിന്നത ശക്തംമറുനാടൻ മലയാളി ബ്യൂറോ6 Jan 2025 3:26 PM IST
ANALYSISഅഴിക്കുള്ളിലാകുമ്പോഴും രാഷ്ട്രീയം ശോഭനമാകുമെന്ന് പ്രതീക്ഷ; പഴയ രാഷ്ട്രീയ ഗുരു ചെന്നിത്തലയുടെ പരസ്യ പിന്തുണ ആശ്വാസം; സുധാകരന് അനുകൂലിച്ചതും പ്രതീക്ഷ; ഒന്നും പറയാതെ വിഡി സതീശന്; മുസ്ലീം ലീഗും പരസ്യമായി പിന്തുണച്ചില്ല; തവനൂരിലെ ജയില്‍ വാസം അന്‍വറിന് രാഷ്ട്രീയ തിരിച്ചു വരവാകുമോ?മറുനാടൻ മലയാളി ബ്യൂറോ6 Jan 2025 6:45 AM IST
ANALYSISതോമസ് കെ തോമസിനെ മന്ത്രിയാക്കില്ല; ചാക്കോയുടെ ആവശ്യം വീണ്ടും തള്ളി മുഖ്യമന്ത്രി; ശശീന്ദ്രന് തന്നെ സിപിഎമ്മിന് പ്രിയങ്കരന്‍; വെള്ളാപ്പള്ളിയുടെ യോഗനാദ വിമര്‍ശനത്തില്‍ കുട്ടനാട് പോകുമെന്ന ആശങ്കയില്‍ എന്‍സിപി; ഇടതിനൊപ്പമെന്ന് ചാക്കോ പറയുന്നത് മന്ത്രിയെ മാറ്റാനുള്ള അവസാന അടവ്മറുനാടൻ മലയാളി ബ്യൂറോ5 Jan 2025 1:15 PM IST
ANALYSISരമേശിനെ നേതാവായി അംഗീകരിക്കും; തിരുവമ്പാടി നല്കി കേരളാ കോണ്‍ഗ്രസ് എമ്മിനെ കൊണ്ടു വരാനും തയ്യാര്‍; ചെന്നിത്തലയെ പുകഴ്ത്തി പോസ്റ്റിട്ട് പാണക്കാട് തങ്ങള്‍ നല്‍കുന്നത് യുഡിഎഫ് രാഷ്ട്രീയം നിര്‍ണ്ണായക നീക്കങ്ങളില്‍ എന്ന സന്ദേശം; ജോസ് കെ മാണിയുടെ പ്രതികരണം നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ5 Jan 2025 10:12 AM IST
ANALYSISവിഡി സതീശന് വടിയെടുത്തു! അന്‍വറിന്റെ വനയാത്രയില്‍ കോണ്‍ഗ്രസുകാര്‍ പങ്കെടുത്തില്ല; കുഞ്ഞാലിക്കുട്ടി കണ്ണുരുട്ടിയപ്പോള്‍ ലീഗുകാരും വിട്ടു നിന്നു; ഇടിയും സമാപനത്തിന് വരില്ല; നിരാശ മാറ്റാന്‍ ഇടുക്കിയിലേക്ക് പാഞ്ഞടുത്ത് അന്‍വര്‍; എസ് രാജേന്ദ്രനെ കൂടെ നിര്‍ത്തും; 'ഡിഎംകെ' ക്ലച്ച് പിടിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ4 Jan 2025 9:11 AM IST
ANALYSISഒന്നാം യുപിഎയിലെ ആണവ മണ്ടത്തരം സിപിഎമ്മിനെ കേരളത്തില്‍ മാത്രമൊതുക്കി; 2013ലെ അതിബുദ്ധിയില്‍ മോദിക്ക് ഹാട്രിക് ഭരണം താലത്തില്‍ വച്ചു നല്കിയ രാഹുല്‍ ഗാന്ധി; സ്വന്തം സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞ പാര്‍ട്ടി ഉപാധ്യക്ഷന്‍; എന്തുകൊണ്ട് മന്മോഹന് ശേഷം കോണ്‍ഗ്രസിന് പ്രധാനമന്ത്രിയെ കിട്ടിയില്ല? രാഹുലിന്റെ പ്രകോപനത്തെ മന്മോഹന് സിംഗ് അതിജീവിച്ച കഥമറുനാടൻ മലയാളി ബ്യൂറോ27 Dec 2024 2:20 PM IST
ANALYSISആണവ കരാറിലെ സിപിഎമ്മിന്റെ ചരിത്ര മണ്ടത്തരം ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചു; മന്‍മോഹനുള്ള പിന്തുണ പിന്‍വലിച്ച് കാരാട്ടും ബര്‍ദനും രാഷ്ട്രപതി ഭവനില്‍ നിന്നും പുറത്തേക്ക് വന്നത് രാജ്യത്തെ ഇടത് തകര്‍ച്ചയുടെ തുടക്കമായി; മന്മോഹനെ തള്ളി പറഞ്ഞത് പതനമായി; ഇന്ന് പിണറായി ആണവത്തിന് പിറകെ; എന്തുകൊണ്ട് മന്മോഹന് വിപ്ലവകാരിയായി?മറുനാടൻ മലയാളി ബ്യൂറോ27 Dec 2024 7:36 AM IST
ANALYSISമോദിക്കൊപ്പം പ്രവര്‍ത്തിച്ച പ്രചാരകന്; നിതീഷിന്റെ സര്‍വ്വകലാശാല നയത്തെ ചോദ്യം ചെയ്ത ഗവര്‍ണ്ണര്‍; ഗോവയിലെ ക്രൈസ്തവ രാഷ്ട്രീയം ബിജെപിക്ക് അനുകൂലമാക്കിയവരില് പ്രധാനി; ആര്‍ലേക്കറിനെ കേരള രാജ്ഭവനില്‍ എത്തിക്കുന്നത് ക്രൈസ്തവ സഭകളെ ബിജെപിയുമായി അടുപ്പിക്കാനോ? ആദ്യം നിരീക്ഷണം; പിന്നീട് പ്രതികരിക്കാന്‍ സിപിഎമ്മുംമറുനാടൻ മലയാളി ബ്യൂറോ26 Dec 2024 8:49 AM IST