ASSEMBLY - Page 96

കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള നരകത്തിലേക്കാണ് മാണി പോകുന്നതെന്ന് വി എസ്; പ്രതിപക്ഷ നേതാവ് അന്തിക്രിസ്തുവെന്ന് തിരിച്ചടിച്ച് ധനമന്ത്രിയും; ബാർകോഴയിൽ നിയമസഭയിൽ വാക്‌പോര്; മാണിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം; അന്വേഷണം ശരിയായ ദിശയിലെന്ന് ആഭ്യന്തരമന്ത്രി
വിദേശത്തേക്ക് സർക്കാർ റിക്രൂട്ട്‌മെന്റ്; മൾട്ടിലെവൽ പാർക്കിങ് കോംപ്ലക്‌സുകൾ; എല്ലാ റോഡുകളിലും സ്പീഡ് ക്യാമറകൾ; ഹൈവേകളിൽ ആംബുലൻസുകൾ; കെഎസ്ആർടിസി കൊറിയർ തുടങ്ങും; പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ഗവർണ്ണറുടെ നയ പ്രഖ്യാപനം
10 ബാർതൊഴിലാളികൾ ആത്മഹത്യചെയ്തപ്പോൾ മദ്യം നയം മാറ്റി; എന്തുകൊണ്ട് 19 കെഎസ്ആർടിസി ജീവനക്കാരൂടെ ജീവനൊടുക്കൽ മുഖ്യമന്ത്രി കാണുന്നില്ല? കെഎസ്ആർടിസി പ്രശ്‌നത്തിൽ സർക്കാരിനോട് വി എസ്