ASSEMBLY - Page 97

ചട്ടം ലംഘിച്ച് വിജിലൻസ് ഉദ്യോഗസ്ഥരരെ എജി വിളിച്ചു വരുത്തിയതിൽ ദുരൂഹതയെന്ന് പ്രതിപക്ഷം; എജിയെ ന്യായീകരിച്ച് മന്ത്രി ബാബു; പത്ത് ബാർതൊഴിലാളികളുടെ ആത്മഹത്യ കണക്കിലെടുത്താണ് മദ്യനയത്തിലെ മാറ്റമെന്ന് മുഖ്യമന്ത്രി
അഡീഷണൽ എജി കേരളാ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തില്ല; മാണി പറഞ്ഞതു കേട്ട് സഭാ രേഖകളിൽ നിന്ന് മാത്യു ടി തോമസിന്റെ പരാമർശം നീക്കി; മദ്യനയത്തിൽ അടിസ്ഥാനപരമായ മാറ്റമില്ലന്നെ് ആഭ്യന്തര മന്ത്രിയും
ആരോപണങ്ങളിൽ വ്യക്തതയില്ല; പറഞ്ഞതെല്ലാം ചട്ടവിരുദ്ധവും; ഗണേശിനെ തള്ളി ഇബ്രാഹിംകുഞ്ഞിന് പിന്തുണയുമായി ഉമ്മൻ ചാണ്ടി; ഭരണകക്ഷി എംഎൽഎ ഇന്നലെ ഉയർത്തിക്കാട്ടിയ കത്ത് വായിച്ച് പ്രതിപക്ഷവും; നിയമസഭ ഇന്നും സ്തംഭിച്ചു
കാട്ടുപോത്തുകളുടെ പേരുകൾ ഗണേശ് കുമാർ വെളിപ്പെടുത്തി തുടങ്ങി; മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിലെ അഴിമതിക്കാരായ മൂന്ന് പേരുടെ പേര് വെളിപ്പെടുത്തി; മറ്റൊരു മന്ത്രിക്കെതിരെയും തെളിവുകളുണ്ടെന്ന് എംഎൽഎയുടെ പ്രഖ്യാപനം; ഗണേശ് കുമാറിനെ പ്രേതം പിടികൂടിയെന്ന് മന്ത്രിയുടെ മറുപടി