ELECTIONS'സന്ദീപ് വാര്യര്‍ക്ക് സീറ്റ് ഇല്ല എന്ന് പറഞ്ഞതുപോലെ പറയണ്ട; വെയിറ്റ് ആന്‍ഡ് സീ, ആരാ വരുന്നത് എന്ന് വെയിറ്റ് ചെയ്ത് കണ്ടോളൂ; അപ്പോ പാലക്കാടിന് വലിയൊരു സര്‍പ്രൈസ് ഉണ്ടാവും'; വോട്ടെടുപ്പിന് മുന്‍പ് പാലക്കാട് വീണ്ടും രാഷ്ട്രീയ അട്ടിമറിയോ? ഷാഫി പറമ്പില്‍ സൂചിപ്പിച്ച സര്‍പ്രൈസ് എന്തെന്ന ആകാംക്ഷയില്‍ പാലക്കാട്സ്വന്തം ലേഖകൻ30 March 2026 4:18 PM IST
ELECTIONS'എസ് ഡി പി ഐയുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ; പിന്തുണ വേണ്ടെങ്കില്‍ പരസ്യമായി പറയണം; വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ കോണ്‍ഗ്രസിന് ഉണ്ട് എന്ന് പറഞ്ഞ് ഇടതുപക്ഷം കോളിളക്കം സൃഷ്ടിക്കുന്നു'; പിണറായി വിജയന് കേരളത്തിലെ ഏറ്റവും വലിയ കാപട്യമുള്ള രാഷ്ട്രീയ നേതാവെന്ന് വി ഡി സതീശന്സ്വന്തം ലേഖകൻ30 March 2026 3:45 PM IST
ELECTIONSനേമത്ത് വി.ശിവന്‍കുട്ടിക്ക് പരസ്യ പിന്തുണ; മഞ്ചേശ്വരത്ത് യുഡിഎഫിന് പിന്തുണ നല്കുന്നതില് അന്തിമ തീരുമാനമായില്ല; തലശ്ശേരിയില്‍ കാരായി രാജനെ പരാജയപ്പെടുത്തും; പാര്‍ട്ടി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ശേഷിയുള്ള മുന്നണികളെ പിന്തുണയ്ക്കും; നിലപാട് വ്യക്തമാക്കി എസ് ഡി പി ഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസിമറുനാടൻ മലയാളി ബ്യൂറോ30 March 2026 3:40 PM IST
ELECTIONSസ്വര്‍ണം കട്ടത് ആരപ്പാ... വേദിയില്‍ പാരഡി പാടി രാഹുല്‍ഗാന്ധി; സഖാക്കളാണേ അയ്യപ്പാ എന്ന് സദസ്; പിന്നാലെ വന്‍ കൈയടി; ഈ വരികളിലൂടെ തന്നെ നിങ്ങള്‍ക്ക് കേരളത്തിലെ തിരഞ്ഞെടുപ്പിന്റെ യാഥാര്‍ഥ്യം മനസിലാകുമെന്നും രാഹുല്‍; ശബരിമല വിഷയത്തില്‍ മോദിയെയും പിണറായിയെയും കടന്നാക്രമിച്ച് പ്രസംഗംസ്വന്തം ലേഖകൻ30 March 2026 3:17 PM IST
ELECTIONSഎല്‍ഡിഎഫ് സര്‍ക്കാര്‍ ബിജെപി നിയന്ത്രണത്തില്‍; സിപിഎമ്മിനെ രക്ഷിക്കാന്‍ ശബരിമലക്കൊള്ള നരേന്ദ്ര മോദി മറച്ചുവെച്ചു; കേരളത്തിലെ ഇടതുപക്ഷ നേതാക്കള്‍ അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നത്; യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അയ്യപ്പന്റെ ക്ഷേത്രത്തില്‍ കൊള്ള നടത്തിയവരെ ശിക്ഷിക്കും; ബിജെപി-സിപിഎം ഡീല്‍ ആരോപണം ആവര്‍ത്തിച്ചു രാഹുല്‍ ഗാന്ധി അടൂരില്മറുനാടൻ മലയാളി ബ്യൂറോ30 March 2026 1:18 PM IST
ELECTIONSഎഫ് സി ആര് എ ഭേദഗതി ന്യൂനപക്ഷങ്ങളെ വരുതിയിലാക്കാനുള്ള ബിജെപി തന്ത്രം:കെ സി വേണുഗോപാല്‍ എംപി; ശബരിമല സ്വര്‍ണക്കൊള്ളയെക്കുറിച്ച് മോദി മിണ്ടാതിരുന്നതും സിപിഎം-ബിജെപി ഡീല്‍; പിണറായി വിജയന് രാഷ്ട്രീയ മാരീചന്റെ റോളെന്ന് എഐസിസി ജനറല്‍ സെക്രട്ടറിസ്വന്തം ലേഖകൻ30 March 2026 12:21 PM IST
ELECTIONSഹരിപ്പാട് വീണ്ടും 'മീശ'; ചെന്നിത്തലയെ പൂട്ടാന്‍ ബിജെപിയുടെ സന്ദീപ് വാചസ്പതി; അമ്പലത്തിലെ സ്ത്രീകളെക്കുറിച്ചുള്ള പരാമര്‍ശം വിവാദമാക്കിയ നോവലിനെ ആയുധമാക്കി എന്‍ഡിഎ; പോരാട്ടം കടുക്കുന്നുമറുനാടൻ മലയാളി ബ്യൂറോ30 March 2026 11:58 AM IST
ELECTIONS'സംവാദത്തിന് തയ്യാര്‍, മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം; പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും; ബാക്കി ജനം തീരുമാനിക്കട്ടെ! സംവാദത്തിന് തയ്യാറായി പ്രതിപക്ഷ നേതാവ്; തെരഞ്ഞെടുപ്പു പ്രചരണം ഉച്ഛസ്ഥായിയില്‍ നില്ക്കവേ വി ഡി സതീശന് - പിണറായി സംവാദം നടക്കുമോ? പ്രചരണം സെക്കന്റ് ഗിയറിലേക്ക് കയറുമ്പോള്‍..മറുനാടൻ മലയാളി ബ്യൂറോ, മറുനാടൻ മലയാളി ബ്യൂറോ30 March 2026 11:36 AM IST
ELECTIONSവൃത്തികെട്ട രീതിയിലാണ് എനിക്ക് അവൻ മെസ്സേജ് അയച്ചത്; കണ്ടന്റ് റീച്ച് കിട്ടാൻ എന്തും ചെയ്യുമെന്ന അവസ്ഥ; ആ വൈറല്‍ വെല്ലുവിളിയിലെ സത്യാവസ്ഥ പറഞ്ഞ് അഖില്‍ മാരാര്സ്വന്തം ലേഖകൻ30 March 2026 11:18 AM IST
ELECTIONSധര്‍മ്മടം മണ്ഡലം പ്രചരണത്തില്‍ അതിവേഗ മുന്നേറ്റവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി അബ്ദുള്‍ റഷീദ്; പിണറായിയെ വിറപ്പിച്ച മുന്നേറ്റത്തില്‍ വിറളി പൂണ്ട് സഖാക്കളും; യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചരണ വാഹനം തടഞ്ഞ് കൈയ്യേറ്റത്തിന് ശ്രമം; കൊലവിളി മുഴക്കിയ പ്രതിയെ അറസ്റ്റു ചെയ്യാത്തതില്‍ പോലീസ് സ്റ്റേഷന് മുന്പില് പ്രതിഷേധംമറുനാടൻ മലയാളി ഡെസ്ക്30 March 2026 10:06 AM IST
ELECTIONS'ഒരു വിഭാഗത്തിന്റെയും വോട്ട് വേണ്ടെന്നു പറയില്ല'; എസ്ഡിപിഐ പിന്തുണയില്‍ നിലപാട് വ്യക്തമാക്കി വി. ശിവന്കുട്ടിസ്വന്തം ലേഖകൻ30 March 2026 10:03 AM IST
ELECTIONS'മെട്രോ അപ്പയുടെ വികസനത്തിന്റെ നേര്‍ക്കാഴ്ച്ച; ഭരണം മാറിയതുകൊണ്ട് ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞില്ല; അപ്പയുടെ ശിഷ്യന് വേണ്ടി മെട്രോയില്‍ പ്രചാരണത്തിന് വന്നതില്‍ സന്തോഷം; തൃപ്പൂണിത്തുറയിലെ പ്രചരണത്തില്‍ സജീവമായി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍; എല്‍ഡിഎഫിന് ഡീല്‍ അല്ലാതെ മറ്റെന്താണ് ഉളളതെന്ന് മറിയയുടെ ചോദ്യംമറുനാടൻ മലയാളി ബ്യൂറോ29 March 2026 9:04 PM IST