ELECTIONSജയലളിതയുടെ സഹതാപതരംഗത്തിൽ സീറ്റ് പിടിക്കാനിറങ്ങിയ ദിനകരന് പാരയായി തിരഞ്ഞെടുപ്പ് കമ്മീഷനും; മുഴുവൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും മാറ്റി കേരളത്തിൽനിന്നും ആന്ധ്രയിൽനിന്നുമുള്ള തമിഴ് സംസാരിക്കാനറിയുന്ന ഉദ്യോഗസ്ഥരെ നിയമിച്ച് കമ്മീഷൻ5 April 2017 11:02 AM IST
ELECTIONSബീഫിൽ തിളച്ചുമറിഞ്ഞ് മലപ്പുറം; ജയിച്ചാൽ നല്ല ബീഫ് നല്കുമെന്ന പ്രസ്താവന വിഴുങ്ങാൻ ശ്രീപ്രകാശിനു മേൽ സമ്മർദം ചെലുത്തിയത് ബിജെപി നേതൃത്വം; മലപ്പുറം മണ്ഡലത്തിലുടനീളം ഒടിനടന്ന് പ്രസ്താവ മാറ്റിപ്പറയാനുള്ള തത്രപ്പാടിൽ ബിജെപി സ്ഥാനാർത്ഥി4 April 2017 3:33 PM IST
ELECTIONSജയിച്ചാൽ നല്ല ബീഫ് നല്കുമെന്ന വിവാദ പ്രസ്താവന വിഴുങ്ങി ശ്രീപ്രകാശ്; പറഞ്ഞത് ബീഫ് വിൽപ്പന തടയില്ലെന്ന്; ഗോവധം നിരോധിക്കണമെന്നാണ് തന്റെയും ബിജെപിയുടെയും അഭിപ്രായമെന്നും മലപ്പുറത്തെ സ്ഥാനാർത്ഥി3 April 2017 8:52 PM IST
ELECTIONSജയിച്ചാൽ നല്ല ബീഫ് ഉറപ്പാക്കുമെന്ന ശ്രീപ്രകാശിന്റെ പ്രസ്താവനയിൽ ബിജെപി നേതൃത്വം വിശദീകരണം തേടും; ബീഫിൽ ബിജെപിക്ക് ഇരട്ടത്താപ്പെന്ന ശിവസേനാ ആരോപണത്തോടു പ്രതികരിക്കാനില്ലെന്നും കുമ്മനം രാജശേഖരൻ3 April 2017 8:09 PM IST
ELECTIONSഭാര്യയുടെ സ്വത്ത് വെളിപ്പെടുത്താത്ത കുഞ്ഞാപ്പയെ പിണക്കാൻ ആർക്കും വയ്യ! നാമനിർദ്ദേശ പത്രികയിൽ വന്ന പിശകിൽ സിപിഎമ്മിന് പരാതിയില്ല; കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ കോടതിയിൽ പോകുമെന്ന് പറഞ്ഞ ബിജെപിക്കാരെ കാണാനുമില്ല; മലപ്പുറം തെരഞ്ഞെടുപ്പിലെ അപൂർവ്വ സൗഹൃദ വിവാദം ഇങ്ങനെ28 March 2017 12:34 PM IST
ELECTIONSഭാര്യയുടെ സ്വത്തിനെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തേണ്ട കോളം പൂരിപ്പിക്കാതെ ഒഴിച്ചിട്ടു; കുഞ്ഞാലിക്കുട്ടിയുടെ നാമനിർദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്രരും ബിജെപിയും; പത്രിക സ്വീകരിച്ച വരണാധികാരിക്കെതിരെ കോടതിയേയും തിരഞ്ഞെടുപ്പു കമ്മീഷനേയും സമീപിക്കാനൊരുങ്ങി ബിജെപി24 March 2017 8:56 PM IST
ELECTIONSകുഞ്ഞാപ്പയെ കൈവിടാൻ എസ്ഡിപിഐക്കും വെൽഫെയർ പാർട്ടിക്കും മടി! ലീഗ് സ്ഥാനാർത്ഥിക്ക് റെക്കോർഡ് ഭൂരിപക്ഷം ഉറപ്പിക്കാൻ രണ്ട് മുസ്ലിം പാർട്ടികളും സ്ഥാനാർത്ഥികളെ നിർത്തില്ല; എ പി വോട്ടുകൾ കൂടി പോക്കറ്റിലാക്കാൻ കാന്തപുരവുമായി രഹസ്യ കൂടിക്കാഴ്‌ച്ചക്ക് കുഞ്ഞാലിക്കുട്ടി23 March 2017 1:44 PM IST
ELECTIONSരണ്ടില മരവിപ്പിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ; ആർ കെ നഗറിൽ ദിനകരനും പനീർശെൽവത്തിനും വേറെ ചിഹ്നവും പാർട്ടി പേരും ഉപയോഗിക്കേണ്ടി വരും; അണ്ണാ ഡിഎംകെയിലെ ഭിന്നതയ്ക്ക് പുതുമാനം നൽകി ചിഹ്നം നഷ്ടമാകൽ23 March 2017 7:24 AM IST
ELECTIONSക്രിമിനൽ, അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ വേണ്ടത് ആജീവനാന്ത വിലക്ക്; കുറ്റം ചുമത്തപ്പെട്ട വ്യക്തിക്ക് മത്സരിക്കാമോയെന്നതും സുപ്രീംകോടതിയുടെ പരിഗണനയിൽ; തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത് കുറ്റവാളിമുക്ത നിയമനിർമ്മാണ സഭകൾ21 March 2017 8:19 AM IST
ELECTIONSമലപ്പുറത്ത് കുഞ്ഞാലിക്കുട്ടി നാമനിർദേശ പത്രിക സമർപ്പിച്ചു; കലക്ടറേറ്റിലെത്തിയത് പാണക്കാട് തറവാട്ടിൽ എത്തി പ്രാർത്ഥന നടത്തിയ ശേഷം നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ; ഇടത് സ്ഥാനാർത്ഥിക്ക് സിപിഐയുടെ പോലും പിന്തുണ കിട്ടില്ലെന്ന് വിമർശനം20 March 2017 12:48 PM IST
ELECTIONSഇടത് സ്ഥാനാർത്ഥിയെ ഇന്നറിയാം; കൂടുതൽ സാധ്യത മുഹമ്മദ് റിയാസിന് തന്നെ; പൊതു സ്ഥാനാർത്ഥിക്കായുള്ള നീക്കങ്ങളും സജീവം; വിജയിച്ചില്ലെങ്കിലും മലപ്പുറത്ത് മാനംപോവാതിരിക്കാനുള്ള തയ്യാറെടുപ്പിൽ സി.പി.എം17 March 2017 9:26 AM IST
ELECTIONSമലപ്പുറം ഉപതിരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി തന്നെ മുസ്ലിംലീഗ് സ്ഥാനാർത്ഥി; പ്രഖ്യാപനം നടത്തിയത് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ; ദേശീയ രാഷ്ട്രീയത്തിൽ സജീവമാകുമ്പോഴും യുഡിഎഫ് നേതൃനിരയിൽ തുടരും; ഈ മാസം 20ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും; ഇ അഹമ്മദിന്റെ പാത പിന്തുടരുമെന്ന് കുഞ്ഞാലിക്കുട്ടി15 March 2017 4:55 PM IST