ELECTIONS - Page 165

ലീഗ് കോട്ടയിൽ കുഞ്ഞാലിക്കുട്ടി കുറിച്ചത് അഹമ്മദ് സാഹിബിന് പിന്നാലെ രണ്ടാമത്തെ വലിയ ഭൂരിപക്ഷം; കേരള ചരിത്രത്തിൽ എംഐ ഷാനവാസ് മൂന്നാമനും ഒറ്റപ്പാലത്ത് ശിവരാമൻ കുറിച്ച ഭൂരിപക്ഷം നാലാം സ്ഥാനത്തുമായി
ഏഴ് നിയമസഭ മണ്ഡലങ്ങളിലും യുഡിഎഫിന് ഭൂരിപക്ഷം; പെട്ടിപൊട്ടിച്ചപ്പോൾ തുടങ്ങിയ കുതിപ്പ് അവസാനം വരെ തുടർന്ന് കുഞ്ഞാലിക്കുട്ടി; വേങ്ങരയിൽ ഏറ്റവും അധികം ലീഡ് നേടിയപ്പോൾ കുറവ് ലഭിച്ചത് പെരിന്തൽമണ്ണയിൽ: നിയമസഭാ മണ്ഡലം തിരിച്ചുള്ള വോട്ടുവിഹിതംഅറിയാം
ഇത് മതേതര രാഷ്ട്രീയത്തിന്റെ വിജയം; ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിന് കേരളത്തിൽ പ്രസക്തിയില്ലെന്ന് തെളിഞ്ഞു; വിജയാഹ്ലാദ വേളയിലും ഇടതുസർക്കാറിനെ നോവിക്കാതെ കുഞ്ഞാലിക്കുട്ടി; അമിത ആഹ്ലാദപ്രകടനം വേണ്ടെന്ന് മുസ്ലിം ലീഗ് പ്രവർത്തകർക്ക് നേതൃത്വത്തിന്റെ നിർദ്ദേശം
മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടിക്ക് ഉജ്ജ്വല വിജയം; ഭൂരിപക്ഷം 171038; ഇടതു മുന്നണിയുടെ ശക്തികേന്ദ്രങ്ങളിലും യുഡിഎഫ് മുന്നേറ്റം; ഭൂരിപക്ഷത്തിൽ ഇ അഹമ്മദിന്റെ റെക്കോർഡ് മറികടക്കാമെന്ന മോഹം പൊലിഞ്ഞു; പി കെ സൈനബയേക്കാൾ വോട്ടു നേടിയ ആശ്വാസത്തിൽ സി.പി.എം സ്ഥാനാർത്ഥി എം ബി ഫൈസൽ; ഒരു ലക്ഷം വോട്ട് പിടിക്കുമെന്ന് പറഞ്ഞ ബിജെപിക്ക് തിരിച്ചടി
പി കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷം കടക്കുമോ? അതോ എം ബി ഫൈസലെന്ന യുവതുർക്കി കുഞ്ഞാപ്പയെ പിടിച്ചു കെട്ടുമോ? ബിജെപി സ്ഥാനാർത്ഥി ഒരു ലക്ഷത്തിലേറെ വോട്ടുകൾ പിടിക്കുമോ? മലപ്പുറത്തിന്റെ മനസ് എങ്ങോട്ടെന്ന് എട്ടരയോടെ അറിയാം; ലീഗിനും സിപിഎമ്മിനും അഭിമാന പ്രശ്‌നമായ തെരഞ്ഞെടുപ്പ് ഫലം കാത്ത് മലപ്പുറം ജനത
വോട്ടെടുപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ കൂട്ടലും കിഴിക്കലുകളുമായി മുന്നണികൾ; കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം റിക്കാർഡ് ഭേദിക്കുമെന്ന കണക്കുകൂട്ടലിൽ യുഡിഎഫ്; മഞ്ചേരി ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ എൽഡിഎഫും പെർഫോമൻസ് മെച്ചപ്പെടുമെന്ന വിലയിരുത്തലിൽ ബിജെപിയും; മലപ്പുറത്തെ നിയോജക മണ്ഡലം തിരിച്ചുള്ള അവലോകനം
പോളിങ്ങും ഭൂരിപക്ഷവും കൂടുമെന്ന് കുഞ്ഞാലിക്കുട്ടി; ആരു ജയിച്ചാലും ചെറിയ ഭൂരിപക്ഷമാത്രമെന്ന് ഇടത് നേതാക്കളും; ത്രികോണത്തിൽ നേട്ടം കൊയ്യുമെന്ന് ബിജെപിയും; അവകാശവാദങ്ങൾക്കിടെ മലപ്പുറത്ത് പോളിങ് തുടങ്ങി; എങ്ങും വോട്ടർമാരുടെ നീണ്ട ക്യൂ
ബീഫ് നിരോധനം മുതൽ മഹിജക്കെതിരായ പൊലീസ് അതിക്രമണം വരെ പ്രചരണ വിഷയമായി; കുഞ്ഞാലിക്കുട്ടിയുടെ പരിചയ സമ്പത്തിൽ ഭൂരിപക്ഷം വർദ്ധിക്കുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്; യുവമുഖത്തെ കൈവിടില്ലെന്ന പ്രതീക്ഷയിൽ എൽഡിഎഫും; മലപ്പുറത്ത് നാളെ പോളിംഗബൂത്തിലേക്ക് നീങ്ങുന്നത് 13 ലക്ഷം വോട്ടർമാർ
ജിഷ്ണുവും സ്ത്രീകൾക്കെതിരായ അതിക്രമവും ഉയർത്തിക്കാട്ടി യുഡിഎഫ്; ബീഫും അസഹിഷ്ണുതയും ചർച്ച ചെയ്ത് എൽഡിഎഫ്; ബിജെപി സ്ഥാനാർത്ഥിയുടെ ബീഫ് പ്രസ്താവനയും കുഞ്ഞാലിക്കുട്ടി-പിണറായി രഹസ്യ കൂടിക്കാഴ്ചയും വിവാദങ്ങൾ; ആവേശം കത്തിക്കയറിയ കൊട്ടിക്കലാശത്തോടെ മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനം
പണം നൽകി വോട്ടർമാരെ സ്വാധീനിച്ചതിന് തെളിവുകൾ ഏറെ; ആരോഗ്യമന്ത്രിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 89 കോടി രൂപയുടെ രേഖകൾ; ഓരോ വോട്ടർക്കും നൽകിയത് 4000 രൂപ; ആർകെ നഗറിൽ തിരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് ഇലക്ഷൻ കമ്മീഷൻ; സഹോദരീ പുത്രനെ മുഖ്യമന്ത്രിയാക്കാനുള്ള ശശികലയുടെ നീക്കത്തിന് തിരിച്ചടി
ജയലളിതയുടെ മണ്ഡലമായ ആർ.കെ. നഗറിലെ ഉപതെരഞ്ഞെടുപ്പ് ഇലക്ഷൻ കമ്മീഷൻ റദ്ദാക്കി; തീരുമാനം വോട്ടിനു പകരം നോട്ടു വിതരണം ചെയ്യുന്നതായി ആദായനികുതി വകുപ്പ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ; റെയ്ഡിൽ മന്ത്രിയുടെയും ബന്ധുക്കളുടെയും വീട്ടിൽനിന്നു പണം പിടിച്ചു
മലപ്പുറത്ത് ആരെയും പിന്തുണയ്‌ക്കേണ്ടെന്നു വെൽഫെയർ പാർട്ടിയുടെ തീരുമാനം; കേന്ദ്ര, സംസ്ഥാന രാഷ്ട്രീയത്തെ ഉപതെരഞ്ഞെടുപ്പു സ്വാധീനിക്കില്ലെന്നു പാർട്ടിയുടെ വിലയിരുത്തൽ; ജമാഅത്തെ ഇസ്ലാമിയുടെ തീരുമാനം കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കുറച്ചേയ്ക്കും