ELECTIONSപിടി തോമസ് ഫ്‌ലക്‌സ് അഴിച്ചു മാറ്റുന്ന തിരിക്കിലാണ്; ആഴ്ചകൾക്ക് ശേഷം ജഗദീഷ് വീട്ടിലേക്ക് മടങ്ങി; ഭാര്യയ്‌ക്കൊപ്പം കല്ല്യാണം കൂടി മുകേഷ്; വീണാ ജോർജ് പനി പിടിച്ച് കിടപ്പിലായി18 May 2016 7:25 AM IST
ELECTIONSനയനാരെ മുഖ്യമന്ത്രിയാക്കിയ 87ലെ പോളിങ് ശതമാനത്തെ ഓർമിപ്പിക്കുന്ന വോട്ടിങ് പാറ്റേൺ; ചരിത്രത്തിൽ ആദ്യമായി രണ്ട് കോടി മലയാളികൾ വോട്ട് ചെയ്തു; പോളിങ് ഉയർത്തിയത് എൻഡിഎ സാന്നിധ്യം; പ്രതീക്ഷയോടെ ഇടത്-വലത് മുന്നണികളും18 May 2016 6:54 AM IST
ELECTIONSകേരളത്തിൽ ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് പീപ്പിൾ ടിവി- സെന്റർ ഫോർ ഇലക്ടറൽ സ്റ്റഡീസ് പോസ്റ്റ് പോൾ സർവെ; എൽഡിഎഫ് നേടുന്നത് 78 മുതൽ 88 സീറ്റു വരെ; യുഡിഎഫിന് 52 മുതൽ 62 വരെ; ബിജെപിക്കു പരമാവധി മൂന്നു സീറ്റുവരെ ലഭിക്കുമെന്നും പോസ്റ്റ് പോൾ സർവെ17 May 2016 9:26 PM IST
ELECTIONSപറവൂരിലെ രണ്ടു ബൂത്തിൽ ഒമ്പതുവീതം വോട്ടുകളുടെ കുറവ്; തുരുത്തിപ്പുറം, കോട്ടയിൽകോവിലകം ബൂത്തുകളിൽ റീപോളിങ് വേണമെന്ന് ആവശ്യം17 May 2016 7:10 PM IST
ELECTIONSസി പി മുഹമ്മദ് അയോഗ്യനാക്കപ്പെടുമോ? വോട്ടു ചെയ്യാൻ അഭ്യർത്ഥിച്ചു പണം നൽകിയ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ കേസെടുത്തു; നടപടി പട്ടാമ്പിയിലെ എൽഡിഎഫ് കൺവീനറുടെ പരാതിയിൽ17 May 2016 6:36 PM IST
ELECTIONSഉയർന്ന പോളിങ് രേഖപ്പെടുത്തിയ ചേർത്തലയിൽ യുഡിഎഫിന് പ്രതീക്ഷ; മലബാറിലെ വോട്ടിങ് ശതമാനത്തിൽ കണ്ണുവച്ച് എൽഡിഎഫും; ആളില്ലാ പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ ആളുകൾ മടിച്ചതോടെ കടുത്തുരുത്തിയിൽ 69.39 ശതമാനത്തിൽ ഒതുങ്ങി; തിരുവനന്തപുരം ഏറ്റവും പിന്നിൽ17 May 2016 2:46 PM IST
ELECTIONSമഞ്ചേശ്വരത്തു സുരേന്ദ്രന്റെ താമര വിരിയില്ല; ഉദുമയിൽ സുധാകരൻ താരമാകും; കെ പി മോഹനനും ഷാജിയുമെല്ലാം നേരിടുന്നതു കടുത്ത വെല്ലുവിളി; കാസർഗോഡ് ആത്മവിശ്വാസം; യുഡിഎഫിനു കണ്ണൂരിൽ ആശങ്കയും17 May 2016 11:43 AM IST
ELECTIONSആറന്മുളയിൽ വീണാ ജോർജ്, റാന്നിയിൽ രാജു എബ്രഹാം, തിരുവല്ലയിൽ മാത്യു ടി തോമസ്; കോന്നിയും അടൂരും പ്രവചനാതീതം; പാലം വലിയിൽ പത്തനംതിട്ടയിൽ കരുത്തർക്ക് അടിതെറ്റുമോ?17 May 2016 11:06 AM IST
ELECTIONSമന്ത്രിമാരുടെ കൂട്ടത്തോൽവി സ്വപ്നങ്ങളിൽ മാത്രമെന്ന് കെ സി ജോസഫ്; 75 സീറ്റ് നേടി യുഡിഎഫ് തിരിച്ചുവരുമെന്ന് കെ എം മാണി; തൃപ്പൂണിത്തുറയിൽ താൻ തോൽക്കില്ലെന്ന് കെ ബാബു: എക്സിറ്റ് പോളുകളെ തള്ളി നേതാക്കൾ17 May 2016 10:45 AM IST
ELECTIONSതനിക്കെതിരെ ഗൂഢാലോചന നടത്തിയത് പിണറായി വിജയൻ മാത്രമെന്ന് പിസി ജോർജ്; 'പൂഞ്ഞാറിൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കും; വി എസ് മുഖ്യമന്ത്രിയായാൽ പിന്തുണക്കും'17 May 2016 10:22 AM IST
ELECTIONSരാഷ്ട്രീയം വോട്ടായി പ്രതിഫലിപ്പിച്ച് മമ്മൂട്ടി; ബിജെപി പ്രതീക്ഷകൾ പങ്കുവച്ച് സുരേഷ് ഗോപി; അഴിമതിയുടെ ഭീകരത ചൂണ്ടി ശ്രീനിവാസൻ; നാടിന്റെ നന്മയ്ക്ക് വോട്ട് നൽകി ദിലീപും കാവ്യയും; വോട്ടിംഗിൽ സൂപ്പർ താരങ്ങൾ ആവേശം നിറച്ചത് ഇങ്ങനെ17 May 2016 8:08 AM IST