ELECTIONS - Page 173

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മെയ് 28ന്; വോട്ടെണ്ണൽ 31ന് നടക്കും; പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ; എല്ലാ ബൂത്തുകളിലും വിവി പാറ്റ് സംവിധാനം ഏർപ്പെടുത്തും; സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി അക്ഷമയോടെ കാത്തിരുന്ന മുന്നണികൾക്ക് ഇനി അരയും തലയും മുറുക്കി വോട്ടുപിടുത്തം കൊഴുപ്പിക്കാം; ബിജെപിയും സിപിഎമ്മും കോൺഗ്രസും തമ്മിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിലെ പോരാട്ടം ദേശീയശ്രദ്ധ ആകർഷിക്കുന്നത്‌
തോൽവി ഭയം; ഒഴിവുള്ള പത്ത് ലോക്‌സഭാ സീറ്റുകളിലും ഉപതെരഞ്ഞെടുപ്പ് നടന്നേക്കില്ല; പണിയാകുന്നത് ചെങ്ങന്നൂരിലെ സ്ഥാനാർത്ഥിക്ക്; ചുട്ടുപൊള്ളുന്ന വെയിലത്ത് തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ സ്ഥാനാർത്ഥികൾ ഇപ്പോൾ വെള്ളം കുടിക്കുന്നു; ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് ജൂലൈ വരെ നടന്നേക്കില്ലെന്ന ആശങ്ക ശക്തം
കഴിഞ്ഞതവണ കോൺഗ്രസ്സിനെ തുണച്ച ദളിത് വോട്ടുകൾ ഇക്കുറി ആർക്ക് കിട്ടും? 20 ശതമാനം ദളിതരുള്ള കർണാടകയിൽ 100 സീറ്റുകളെ സ്വാധീനിക്കുന്നത് ദളിത് വോട്ടുകൾ തന്നെ; കൈവിടില്ലെന്ന പ്രതീക്ഷയിൽ കോൺഗ്രസ്സും ഭരണവിരുദ്ധ തരംഗം സഹായിക്കുമെന്ന് കരുതി ബിജെപിയും
തിരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകുമെന്ന് കരുതി സ്ഥാനാർത്ഥികളെ നേരത്തെ രംഗത്തിറക്കി പ്രചരണം തുടങ്ങി; തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോഴും മൗനം തുടരുന്നു; നടന്നും വാചകം അടിച്ചും തളർന്നു സ്ഥാനാർത്ഥികൾ; നിവൃത്തികെട്ട് പരാതിയുമായി സിപിഎം രംഗത്ത്
ജാർഖണ്ഡ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തകർപ്പൻ വിജയം; അഞ്ച് മുൻസിപ്പൽ കോർപറേഷനിലേയും മേയർ, ഡെപ്യൂട്ടി സ്ഥാനങ്ങളിലേക്ക് ബിജെപി സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടു
വോട്ടെണ്ണി കഴിയുമ്പോൾ കിങ് മേക്കറാവുക ജനതാദൾ എസ്; 43 സീറ്റ് വരെ നേടി പാർട്ടി നിർണായക ശക്തിയാകും;  വോട്ട് വിഹിതത്തിൽ നേട്ടമുണ്ടാക്കിയാലും ബിജെപിക്ക് അധികാരക്കസേര അകലെ; കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം തൂക്ക് സഭയായിരിക്കുമെന്ന് ഇന്ത്യ ടുഡേ-കർവി അഭിപ്രായ സർവേ
അടുത്ത വർഷത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിന് ഒപ്പം കേരളത്തിലുൾപ്പെടെ 19 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമോ? ദേശീയതലത്തിൽ ഒറ്റ തിരഞ്ഞെടുപ്പ് എന്ന കരടുനിർദ്ദേശം ഒരുക്കി നിയമ കമ്മിഷൻ; ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് എന്ന മോദിയുടെ മുദ്രാവാക്യം നടപ്പാകുമോ?
ഒരാൾ രണ്ട് മണ്ഡലങ്ങളിൽ ഒരേസമയം മത്സരിക്കുന്നത് വിലക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; രണ്ട് മണ്ഡലത്തിലും വിജയിച്ചാൽ തെരഞ്ഞെടുപ്പ് ചെലവ് സ്ഥാനാർത്ഥികളിൽ നിന്നും ഈടാക്കണം; കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി
ബിജെപി ജയിച്ചാൽ മോദി-അമിത് ഷാ കൂട്ടുകെട്ട് അജയ്യരായി തുടരും; കോൺഗ്രസ് ജയിച്ചാൽ പ്രതിപക്ഷ ഐക്യത്തിന്റെ ചുമതല രാഹുലിൽ എത്തും; ഈ വർഷം ഒടുവിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയും തീരുമാനിക്കപ്പെടും; സിദ്ധരാമയ്യരുടെ ഭരണം തുടരുമെന്ന സർവ്വേ ഫലത്തിന്റെ മുൻതൂക്കം ആദ്യ റൗണ്ടിൽ കോൺഗ്രസിന്; കർണാടക തിരഞ്ഞെടുപ്പ് എന്തുകൊണ്ടാണ് ദേശീയ പ്രാധാന്യം അർഹിക്കുന്നത്?
തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങും മുമ്പേ ഒരുമുഴം നീട്ടിയെറിഞ്ഞു; പ്രത്യേക പതാകാ വാദം ഉയർത്തി നാടിനെ ഇളക്കിയതിന് പിന്നാലെ ലിംഗായത്തുകൾക്ക് പ്രത്യേക മതപദവി വാഗ്ദാനവും; തന്ത്രങ്ങളുടെ ചാണക്യനായ സിദ്ധരാമയ്യയെ പൂട്ടാൻ വഴികൾ തേടി അമിത് ഷായും ബിജെപിയും;    മെയ് 18 ന് വോട്ടെണ്ണുമ്പോൾ ലിംഗായത്ത് വോട്ടുകൾ പരമാവധി പെട്ടിയിലാക്കാൻ കർണാടകത്തിൽ രാഷ്ട്രീയക്കളികൾ തകൃതി
തെരഞ്ഞെടുപ്പ് കമ്മീഷൻ തീയ്യതി പ്രഖ്യാപിക്കും മുമ്പ് ഡേറ്റ് പ്രഖ്യാപിച്ച് ബിജെപി ഐടി സെൽ; തെരഞ്ഞെടുപ്പ് തീയതി ബിജെപി എങ്ങനെ അറിഞ്ഞു? വിവാദമായപ്പോൾ താൻ ടൈംസ് നൗ ചാനൽ കണ്ടാണ് തീയതികൾ ട്വീറ്റ് ചെയ്തതെന്ന് വിശദീകരിച്ച് അമിത് മാളവ്യ