ELECTIONS - Page 172

മന്ത്രി കടകംപള്ളിക്കും പാറശ്ശാല, വാമനപുരം, നെയ്യാറ്റിൻകര എംഎൽഎമാർക്കും നിയമസഭാ അംഗത്വം നഷ്ടമാകുമോ? ഇവരടക്കം 11 പേർക്ക് അനുവദിച്ചതിനേക്കാൾ കൂടുതൽ പണം ചെലവാക്കിയതിൽ വിശദീകരണം തേടി നോട്ടീസ്; കുറ്റം തെളിഞ്ഞാൽ മൂന്നരവർഷത്തേക്ക് ആയോഗ്യരാകും
നിയമസഭാ തെരഞ്ഞെടുപ്പിലും നേതാക്കൾ പണം വാങ്ങി വോട്ടു മറിച്ചതായി പിഡിപി സ്ഥാനാർത്ഥികൾ; മറിച്ചതു യുഡിഎഫിന്, മഅദനിക്കു പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാൽ വാർത്താക്കുറിപ്പിറക്കി പ്രതിഷേധം
എംഎൽഎ ആകാൻ പത്മജ ഒരുക്കം തുടങ്ങിയിട്ട് വർഷങ്ങളായി; കരുണാകരനോടുള്ള തൃശൂരുകാരുടെ സ്‌നേഹവും മണ്ഡലത്തിലെ കോൺഗ്രസ് മുൻതൂക്കവും പ്രതീക്ഷയായി; ഇരുളടയുന്നത് കരുണാകരന്റെ മകളുടെ രാഷ്ട്രീയ ഭാവി
ഓർത്തഡോക്‌സ് സഭയുടെ സ്വന്തം സ്ഥാനാർത്ഥിയായി ഇറങ്ങിയ ശോഭനയ്ക്കും ചാഴിക്കാടനെ വീഴ്‌ത്താൻ ഇറങ്ങിയ ജോസ്‌മോനും 4000 തികയ്ക്കാനായില്ല; 15, 000 പേരുടെ പിന്തുണയോടെ അട്ടിമറിക്കിറങ്ങിയ ബിനോയ് നേടിയത് 2734വോട്ട് മാത്രം; അപരന്മാർ അട്ടിമറിച്ചത് മൂന്ന് വിജയം
അനിൽ അക്കരയുടെ വിജയം പ്രഖ്യാപിക്കാൻ ഹൈദരാബാദിൽ നിന്നും വിദഗ്ധൻ പറന്നെത്തി; റീപോളിങ് ഒഴിഞ്ഞത് അവസാന നിമിഷം; ഇടത് തരംഗത്തിൽ ഒലിച്ചു പോയ തൃശൂരിൽ മാനം കാത്തത് സുധീരന്റെ പിടിവാശി
വമ്പൻ ഭൂരിപക്ഷത്തോടെ ഇടതുമുന്നണി കേരളത്തിൽ അധികാരത്തിലേക്ക്; എൽഡിഎഫ് വിജയം ഉറപ്പിച്ചതു 91 സീറ്റുകളോടെ; യുഡിഎഫ് 47ൽ ഒതുങ്ങി; ഒ രാജഗോപാലിലൂടെ ബിജെപി ആദ്യമായി കേരള നിയമസഭയിലേക്ക്; മന്ത്രിമാരായ കെ ബാബുവും പി കെ ജയലക്ഷ്മിയും ഷിബു ബേബിജോണും കെ പി മോഹനനും സ്പീക്കർ എൻ ശക്തനും തോറ്റു
ഇടതുമുന്നണിക്കു ലഭിക്കുമെന്നു മറുനാടൻ സർവെയിൽ പറഞ്ഞ 79 സീറ്റുകളിൽ 73ലും വിജയിച്ചു; നഷ്ടമായത് ഇരിക്കൂറും കുറ്റ്യാടിയും മണ്ണാർക്കാടും പെരുമ്പാവൂരും ചങ്ങനാശേരിയും കോവളവും മാത്രം