ELECTIONSഒരേ സമയം രണ്ട് സീറ്റിലെ മത്സരം വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; ഒരാൾ രണ്ടിടത്ത് ജയിക്കുമ്പോൾ ഉപതിരഞ്ഞെടുപ്പ് അനിവാര്യമാകും; ഇത് സാമ്പത്തിക നഷ്ടമെന്നും കമ്മീഷൻ14 Dec 2016 9:17 AM IST
ELECTIONSഏജന്റിനോ വോട്ടർക്കോ പണം കൊടുത്താൽ ജാമ്യമില്ലാ വകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്യണം; വ്യാജ സത്യവാങ്മൂലം നൽകുന്ന സ്ഥാനാർത്ഥിയുടെ ശിക്ഷ രണ്ടുവർഷമാക്കണം; പെയ്ഡ് ന്യൂസും കുറ്റകൃത്യമായി കരുതണം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾക്ക് മോദി സർക്കാർ ചെവി കൊടുക്കുമോ8 Dec 2016 8:37 AM IST
ELECTIONSനോട്ടുനിരോധനത്തിനു ശേഷവും മഹാരാഷ്ട്ര ബിജെപിക്കൊപ്പമെന്നു സൂചന; കോൺഗ്രസ്-എൻസിപി സഖ്യം വേർപിരിഞ്ഞതു തുണയായി; തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നേറി ബിജെപി-ശിവസേന മുന്നണി28 Nov 2016 4:59 PM IST
ELECTIONSപുതുച്ചേരിയിൽ വി നാരായണ സ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാം; മധ്യപ്രദേശിൽ ബിജെപിക്ക് ജയം; ബംഗാളിൽ വിജയം തൃണമൂൽ കോൺഗ്രസിന് ഒപ്പം; ത്രിപുരയിൽ ഇരു സീറ്റുകളും നേടി സിപിഐഎം; ഉപതെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ22 Nov 2016 6:00 PM IST
ELECTIONSപ്രവചനങ്ങളെല്ലാം കാറ്റിൽപ്പറത്തി ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് പദവിയിൽ; വിജയത്തിന് ആവശ്യമായ ഇലക്ട്രൽ വോട്ടുകൾ നേടി; ലോകത്തെ അമ്പരപ്പിച്ച തകർപ്പൻ വിജയം; ഡെമോക്രാറ്റുകൾ മാത്രം വിജയിച്ച സംസ്ഥാനങ്ങളിൽ പോലും അട്ടിമറി വിജയം നേടി ട്രംപ്; ഒബാമയ്ക്ക് പകരക്കാരനായി വൈറ്റ് ഹൗസിലേക്ക് എത്തുന്നത് വിവാദങ്ങളുടെ തോഴനായ വ്യക്തിത്വം9 Nov 2016 7:13 AM IST
ELECTIONSഇന്ന് ഇന്ത്യൻ സമയം രാത്രിയോടെ വോട്ടെടുപ്പ് തുടങ്ങും; നാളെ അർദ്ധരാത്രിയോടെ ഫലം; അൽപ്പം പോലും സാധ്യത കൽപ്പിക്കാതിരുന്ന ട്രംപ് അവസാനം മികച്ച നിലയിൽ; ഹിലരിക്ക് ഇപ്പോൾ ഉള്ളത് വെറും നാല് ശതമാനം ലീഡ് മാത്രം8 Nov 2016 7:04 AM IST
ELECTIONSവംശീയ വെറിയനും പെണ്ണുപിടിയനുമായ ട്രംപ് അമേരിക്കൻ പ്രിസഡന്റ് ആവുമോ? ഒരാഴ്ച മുമ്പ് 12 പോയിന്റ് ലീഡ് ഉണ്ടായിരുന്ന ഹിലാരി ഇപ്പോൾ ട്രംപിനേക്കാൾ ഒരു പോയിന്റ് പിന്നിൽ; തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്ക് വമ്പൻ മുന്നേറ്റം2 Nov 2016 7:08 AM IST
ELECTIONSഇന്ത്യയേയും മോദിയേയും ഹിന്ദുവിനേയും പ്രകീർത്തിച്ച് ഡൊണാൾഡ് ട്രംപ്; ഹിന്ദുത്വത്തിന്റെ മഹിമ ഉയർത്തിക്കാട്ടി അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി; ഹിലരി ക്ലിന്റണ് മുമ്പേ ഇന്ത്യാക്കാരെ കൈയിലെടുക്കാൻ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി രംഗത്ത്17 Oct 2016 9:35 AM IST
ELECTIONSഉത്തർപ്രദേശിൽ ഇക്കുറി തൂക്കുനിയമസഭയെന്ന് ഇന്ത്യടുഡേ സർവേ; ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമ്പോൾ ബിഎസ്‌പി രണ്ടാമതെത്തും; മുലായത്തിന്റെ പാർട്ടി മൂന്നാമതും; കോൺഗ്രസ് രണ്ടക്കം തികയ്ക്കില്ല13 Oct 2016 9:33 AM IST
ELECTIONSചേർത്തലയിൽ അക്കൗണ്ട് തുറന്നും മണർകാട് പിടിച്ചെടുത്ത് കോൺഗ്രസിനെ മൂന്നാം സ്ഥാനത്താക്കിയും ബിജെപി; പാപ്പനംകോട് ലീഡ് കുറഞ്ഞെങ്കിലും വിജയം ബിജെപിക്കുതന്നെ; ഉദുമയിൽ ജയിച്ച് കാസർകോട് ജില്ലാ പഞ്ചായത്ത് യുഡിഎഫ് നിലനിർത്തി, തൃപ്പൂണിത്തുറയിൽ ബിജെപിയുടെ സീറ്റ് പിടിച്ചെടുത്തു; കൊക്കയാറിൽ ഭരണം പിടിച്ച് എൽഡിഎഫ്29 July 2016 9:36 AM IST