ELECTIONS - Page 170

രാജ്യത്തു ജനസംഖ്യ വർധിക്കുന്നത് മുസ്ലിംകൾ കാരണമെന്ന വിവാദ പ്രസ്താവ വിഴുങ്ങിയിട്ടും സാക്ഷി മഹാരാജിന് രക്ഷയില്ല; നടപടി എടുക്കാതിരിക്കണമെങ്കിൽ വിശദീകരണം നല്കണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ
ബജറ്റ് സമ്മേളനം മാറ്റിവെക്കുന്നതിൽ കേന്ദ്രം അഭിപ്രായം പറയണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ;തീരുമാനം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ബജറ്റ് മാറ്റിവെയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിച്ച്
മൂന്ന് സിറ്റിങ് സീറ്റുകൾ നഷ്ടപ്പെടുത്തിയപ്പോൾ നാലെണ്ണം തിരിച്ചു പിടിച്ച് എൽഡിഎഫ്;  ഒമ്പത് സീറ്റുകൾ നേടി എൽഡിഎഫ് കരുത്തു തെളിയിച്ചപ്പോൾ യുഡിഎഫിനേക്കാൾ കൂടുതൽ സീറ്റുകൾ ബിജെപിക്ക്; കോൺഗ്രസ് സ്ഥാനാർത്ഥിയെ തറപറ്റിച്ചു കേരള കോൺഗ്രസും ഒരു സീറ്റു നേടി
സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന് മകൾ വോട്ട് ചോദിച്ചപ്പോൾ നാട്ടുകാർ വാരിക്കോരി കൊടുത്തു; അകാലത്തിൽ പൊലിഞ്ഞ കൊല്ലം നഗരസഭാ കൗൺസിലർ കോകിലയുടെ അമ്മയ്ക്ക് വൻ ഭൂരിപക്ഷത്തോടെ വിജയം; വിവാദങ്ങൾക്കിടയിലും ബിജെപി സ്ഥാനാർത്ഥിക്ക് നേട്ടം
നോട്ട് ക്യൂവിൽ നിന്നും വോട്ട് ക്യൂവിലേക്ക് ജനങ്ങൾ ചുവടുവെക്കുമ്പോൾ വിലയിരുത്തപ്പെടുക മോദി ഭരണം; എന്തു വിലയും കൊടുത്ത് യുപി ഭരണം പിടിക്കാൻ കച്ചമുറുക്കി ബിജെപി; ദേശീയ പ്രാധാന്യം നിലനിർത്താൻ പഞ്ചാബിലും ഗോവയിലും കോൺഗ്രസിന് ഭരണം തിരിച്ചു പിടിക്കണം; വെല്ലുവിളിയായി ആംആദ്മിയുടെ സാന്നിധ്യവും: അഞ്ച് സംസ്ഥാനങ്ങളിലെ വിധിയെഴുത്ത് നിർണായമാകുന്നത് ഇങ്ങനെ
ഞാൻ കോകില, ജനവിധി തേടുന്ന എന്റെ അമ്മയെ വിജയിപ്പക്കണമെന്ന് അഭ്യർത്ഥിക്കുന്നു; സഹതാപതരംഗം ഉയർത്തി വോട്ടുപിടിക്കാൻ മരിച്ചുപോയ ബിജെപി മുൻ കൗൺസിലറുടെ പേരിൽ നോട്ടീസിറക്കി; കൊല്ലം തേവള്ളിയിൽ അപകടത്തിൽ മരിച്ച യുവ കൗൺസിലർ കോകിലയുടെ പേരിൽ അടിച്ചിറക്കിയ നോട്ടീസ് വിവാദത്തിൽ
ഉത്തർപ്രദേശിൽ ഏഴുഘട്ടമായി വോട്ടെടുപ്പ്; ആദ്യഘട്ടം ഫെബ്രുവരി 11ന്; ഗോവയിലും പഞ്ചാബിലും ഉത്തരാഖണ്ടിലും ഒറ്റഘട്ടം; മണിപ്പൂരിൽ രണ്ട് ഘട്ടമായി വോട്ടെടുപ്പ്; എല്ലായിടത്തെയും ഫലം പ്രഖ്യാപനം മാർച്ച് 11ന്; അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
മോദിയുടെ സന്ദർശനം യുപിയിലെ ബിജെപിയുടെ സാധ്യതകൾ ഇരട്ടിപ്പിച്ചു; സമമാജ് വാദിയിലെ തർക്കവും കോൺഗ്രസ്സിലെ അനിശ്ചിതത്വവും ബിഎസ്‌പിയിലെ ചാഞ്ചാട്ടവും ഗുണം ചെയ്യുന്നത് ബിജെപിക്ക് തന്നെ; നോട്ട് നിരോധന പശ്ചാത്തലത്തിൽ യുപിയിലെ നേട്ടം മോദിക്ക് ഗുണകരമാകും
രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകണമെങ്കിൽ ഇനി കമ്പനിയുടെ വാർഷിക പൊതുയോഗം അംഗീകരിക്കണം; എല്ലാ ഇടപാടുകളും ചെക്കുകൾ വഴിയോ ബാങ്ക് വഴിയോ മാത്രം; തെരഞ്ഞെടുപ്പ് ചെലവ് നിയമത്തിൽ വൻപൊളിച്ചെഴുത്ത്; എന്തെങ്കിലും കണക്ക് നൽകി ഇനി സ്ഥാനാർത്ഥികൾക്ക് രക്ഷപ്പെടാനാവില്ല
ചണ്ഡീഗഡ് മുൻസിപ്പൽ തെരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 22 സീറ്റുകളിൽ 18 ഉം നേടി ബിജെപി -അകാലിദൾ സഖ്യം; കോൺഗ്രസിന് മൂന്ന് സീറ്റുകൾ ലഭിച്ചപ്പോൾ വനിത അദ്ധ്യക്ഷ പൂനം ശർമയ്ക്ക് തോൽവി