ELECTIONSബഗേപ്പള്ളിയിലൂടെ നിയമസഭാ പ്രതിനിധിയെ ഉറപ്പിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം തുടർച്ചയായ മൂന്നാം തവണയും പരാജയപ്പെട്ടു; രണ്ട് തവണ വിജയിച്ച സീറ്റിൽ തുടർച്ചയായ മുന്നാം തവണയും കോൺഗ്രസിന് പിന്നിൽ രണ്ടാമതെത്തി പാർട്ടി സംസ്ഥാന സെക്രട്ടറി; 51697 വോട്ട് അരിവാൾചുറ്റികയ്ക്ക് ലഭിച്ചപ്പോൾ ബിജെപിക്ക് ലഭിച്ചത് വെറും 4140 വോട്ടുകൾ16 May 2018 8:10 AM IST
ELECTIONSജനവിധി ബിജെപിക്ക് അനുകൂലമെന്ന് വാദിക്കുന്നവർ വോട്ടുവിഹിതവും നോക്കണം; ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് കോൺഗ്രസിനേക്കാൾ വോട്ടുവിഹിതത്തിൽ കുറവ്; 18.5 ശതമാനം വോട്ടുമായി കഴിഞ്ഞ വട്ടത്തേക്കാൾ മൂന്ന് സീറ്റ് കുറഞ്ഞിട്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് നോട്ടമിടുന്നത് ജെഡിഎസ്; കർണാടകത്തിലെ വോട്ടുവിഹിതം ഇങ്ങനെ15 May 2018 8:55 PM IST
ELECTIONSകർണാടകം ആരുഭരിക്കണമെന്ന് തീരുമാനിക്കുക മോദിയുടെ വിശ്വസ്തൻ; ഗവർണർ വാജുഭായി വാല കിങ് മേക്കറായപ്പോൾ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് ബിജെപിയും ജെഡിഎസ്-കോൺഗ്രസ് സഖ്യവും; ഗോവയിൽ നിന്ന് പാഠം പഠിച്ച കോൺഗ്രസിന്റെ തന്ത്രത്തിൽ അമ്പരന്ന് ബിജെപി; മറുതന്ത്രം പയറ്റാൻ ലിംഗായത്ത് സമുദായത്തിൽ പെട്ട 10 കോൺഗ്രസ് എംഎൽഎമാരുമായി രഹസ്യചർച്ച; സംസ്ഥാനത്ത് അരങ്ങേറുന്നത് തിരക്കിട്ട രാഷ്ട്രീയ കരുനീക്കങ്ങൾ15 May 2018 7:27 PM IST
ELECTIONSസോണിയാ ഗാന്ധി കളത്തിലിറങ്ങിയതോടെ കിങ്‌മേക്കറെന്ന് കരുതിയ കുമാരസ്വാമി കിംഗാകുമെന്ന നിലയിൽ! ഗോവയിലെ ബിജെപി തന്ത്രം തിരിച്ചു പയറ്റി കോൺഗ്രസ്; ഉപമുഖ്യമന്ത്രി സ്ഥാനവും 20 മന്ത്രിസ്ഥാനങ്ങളും കോൺഗ്രസിനും 14 മന്ത്രിസ്ഥാനങ്ങൾ ദളിനുമെന്ന നിലയിൽ രാഷ്ട്രീയ ചർച്ചകൾ; ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ മന്ത്രിസഭ രൂപീകരിക്കാൻ തങ്ങളെ ക്ഷണിക്കണമെന്ന് വാദിച്ച് ബിജെപി; കോൺഗ്രസ് നീക്കം വിജയിക്കണമെങ്കിൽ ഗവർണർ കൂടി കനിയണം15 May 2018 4:34 PM IST
ELECTIONSസർക്കാർ രൂപീകരിക്കാൻ ഗവർണർ ആരെ വിളിക്കുമെന്നത് നിർണായകം; ആദ്യമെത്തിയ കോൺഗ്രസിനെ ഫലം മുഴുവൻ വരട്ടേയെന്ന് പറഞ്ഞ് തിരിച്ചയച്ച ഗവർണർ പിന്നാലെ യെദിയൂരപ്പയ്ക്ക് സന്ദർശനത്തിന് വഴിയൊരുക്കി; മോദിയുടെ വിശ്വസ്തനായ വാജു ഭായി കൂടെ നിൽക്കുമെന്ന പ്രതീക്ഷയിൽ ബിജെപി; അധികാരം വിട്ടുകൊടുക്കാതിരിക്കാൻ ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ച് ജെഡിഎസും കോൺഗ്രസും; അവസാനഘട്ട തന്ത്രങ്ങൾ മെനഞ്ഞ് അമിത്ഷാ; കർണാടകത്തിൽ വഴിയൊരുങ്ങുന്നത് മറ്റൊരു കുതിരക്കച്ചവടത്തിനോ?15 May 2018 4:32 PM IST
ELECTIONSകുമാരസ്വാമി മുഖ്യമന്ത്രിയാകുമോ? ജെഡിഎസിന് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത് കോൺഗ്രസ്; എത്ര മന്ത്രിമാർ വേണമെന്ന് ദളിന് നിശ്ചയിക്കാം; ജെഡിഎസിനെ പിന്തുണക്കാമെന്ന തുറന്നു പറഞ്ഞ് സിദ്ധരാമയ്യ; എംഎൽഎമാരോട് ബംഗളുരുവിൽ എത്താൻ ആവശ്യപ്പെട്ട് ദളും കോൺഗ്രസും ദൾ; കർണാടകയിൽ ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം ഇല്ലെന്ന സൂചനയോടെ നാടകീയ നീക്കങ്ങൾ15 May 2018 3:41 PM IST
ELECTIONSഫലം പുറത്തുവരും മുമ്പ് കോൺഗ്രസ് അവകാശം ഉന്നയിച്ചത് ചാക്കുകെട്ടുമായി ബിജെപി ഇറങ്ങുമെന്ന് ഭയന്ന്; ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ ബിജെപിക്കാരനായ ഗവർണർ തങ്ങളെ വിളിക്കുമെന്ന് പ്രതീക്ഷിച്ച് ബിജെപി; കോൺഗ്രസിനെയും ജെഡിഎസിനെയും പിളർത്താൻ നാടകീയ നീക്കം സജീവം; ഗോവയും നാഗാലാൻഡിലും പയറ്റിയ തന്ത്രങ്ങളുമായി ഭരണം ഉറപ്പിക്കാൻ അമിത് ഷാ; കർണ്ണാടകയിൽ എന്തും സംഭവിക്കാം15 May 2018 3:22 PM IST
ELECTIONSകർണാടകത്തിൽ കോൺഗ്രസിന് തിരിച്ചടി നേരിടുമ്പോഴും വിജയിച്ചുകയറി മൂന്ന് മലയാളി സ്ഥാനാർത്ഥികളും; ആഭ്യന്തര മന്ത്രിയായിരുന്ന കെജി ജോർജിന്റെ വിജയം സർവജ്ഞപുരയിൽ; സിവിൽ സപ്‌ളൈസ് മന്ത്രി യുടി ഖാദർ ജയിച്ചുകയറിയത് മാംഗ്‌ളൂർ സിറ്റിയിൽ നിന്ന്; ശാന്തി മണ്ഡലത്തിൽ വെന്നിക്കൊടി പാറിച്ച് എൻ എ ഹാരിസും; സ്വതന്ത്രനായും എഎപി സ്ഥാനാർത്ഥിയായും മത്സരിച്ച മറ്റു രണ്ട് മലയാളികൾക്ക് തോൽവി15 May 2018 2:47 PM IST
ELECTIONSകർണാടകയിൽ തിരക്കിട്ട രാഷ്ട്രീയ കരുനീക്കങ്ങൾ; എല്ലാ കണ്ണുകളും ഗവർണറിലേക്ക്; തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചു; കോൺഗ്രസ് -ജെഡിഎസ് നേതാക്കളും രാജ്ഭവനിൽ; ബിജെപിക്ക് 104 സീറ്റും കോൺഗ്രസിന് 77 സീറ്റും ജെഡിഎസിന് 37 സീറ്റും മറ്റുള്ളവർക്ക് മൂന്ന് സീറ്റും; ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടാതെ വന്നതോടെ ജെഡിഎസിനെ മുൻനിർത്തിയുള്ള കോൺഗ്രസിന്റെ തന്ത്രം സൃഷ്ടിച്ചത് നാടകീയ രംഗങ്ങൾ15 May 2018 2:18 PM IST
ELECTIONSഎണീറ്റ് നിൽക്കാൻ പറ്റിയാൽ വല്ല്യേട്ടൻ കളിക്കുന്ന കോൺഗ്രസിനുള്ള ഏറ്റവും ഒടുവിലത്തെ മുന്നറിയിപ്പ്; നഷ്ടമാക്കിയത് ദളുമായി ചേർന്ന് തൂത്തുവാരാനുള്ള സാഹചര്യം; യുപിയിൽ ഭരണ നഷ്ടത്തിൽ നിന്നും പാഠം പഠിക്കാതെ പ്രതിപക്ഷ പാർട്ടികൾ; കെജ്രിവാളും മമതയും മുതൽ സർവ പ്രദേശിക നേതാക്കളെയും ഒരുമിപ്പിക്കാതെ ഇനി രാഹുലിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രസക്തിയില്ല15 May 2018 1:24 PM IST