ELECTIONS - Page 175

ഇന്നും നാളെയും ചിങ്കിടപ്പോടെ കാത്തിരിക്കണം; വ്യാഴാഴ്ച പത്ത് മണിയോടെ ട്രെൻഡ് അറിയാം; ത്രികോണ മത്സര പ്രതീതി ഉയർത്തിയിട്ടും പോളിങ് ശതമാനം കുറഞ്ഞത് കൂടുതൽ ആശങ്കയിൽ ആക്കുന്നത് ബിജെപി ക്യാമ്പിനെ
യുഡിഎഫിന് ആശ്വാസം നൽകുന്നത് ന്യൂസ് നാഷൻ എക്‌സിറ്റ് പോൾ ഫലം മാത്രം; പ്രവചനം കേരളത്തിൽ തൂക്കു മന്ത്രിസഭയെന്ന്; യുഡിഎഫിന് 70 സീറ്റും എൽഡിഎഫിന് 69ഉം ബിജെപിക്ക് ഒരു സീറ്റും ലഭിക്കുമെന്ന് സർവേഫലം
101 വരെ സീറ്റ് എൽഡിഎഫിന്; മാണിയും ബാബുവും മുനീറും ഇബ്രാഹിം കുഞ്ഞുമൊക്കെ അടിതെറ്റി വീഴും; മന്ത്രിമാരുടെ കൂട്ടത്തോൽവി പ്രവചിച്ച് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ; പൂഞ്ഞാറിൽ പി സി ജോർജ് ജയിക്കുമെന്നും പ്രവചനം;
വിധിയെഴുത്തു കഴിഞ്ഞു; കാത്തിരിക്കാം മൂന്നുനാൾ കൂടി; വോട്ടു രേഖപ്പെടുത്തിയത് 71.7 ശതമാനം പേരെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ; വോട്ടെടുപ്പു സമാധാനപരം; ഏറ്റവും ഉയർന്ന പോളിങ് കണ്ണൂർ; കുറവ് പത്തനംതിട്ടയിൽ; അവകാശവാദങ്ങളുമായി മുന്നണികൾ
101 സീറ്റുകൾ വരെ ഇടതു മുന്നണി നേടുമെന്ന് ഇന്ത്യാ ടുഡേ; 82 സീറ്റുകൾ വരെ എൽഡിഎഫിനെന്ന് സീ ന്യൂസ്; ഇടതും വലതും ഒരു പോലെ നേടുമെന്ന് ന്യൂസ് നേഷൻ; മാണിയും ബാബുവും മുനീറും മോഹനനും തോൽക്കുമെന്ന് ഇന്ത്യാ ടുഡേ; 18 സീറ്റ് നേടി മുസ്ലിംലീഗ് ഏറ്റവും വലിയ ഒറ്റകക്ഷിയാകും: എക്‌സിറ്റ് പോളുകൾ എല്ലാം ഇടതിന് അനുകൂലം
ബംഗാളിൽ മമതയുടെ തൃണമൂൽ കോൺഗ്രസ് തന്നെ അധികാരത്തിൽ എത്തുമെന്ന് എക്സിറ്റ് പോളുകൾ; കോൺഗ്രസ് - സിപിഐ(എം) കൂട്ടുകെട്ട് നില മെച്ചപ്പെടുത്തും; അസമിൽ ബിജെപി സഖ്യം അധികാരം പിടിക്കും; തമിഴ്‌നാട്ടിൽ ഡിഎംകെ - കോൺഗ്രസ് സഖ്യമെന്നും പ്രവചനം
കേരളത്തിൽ താമര വല്ല കുളത്തിലോ വിരിയും, അല്ലെങ്കിൽ താനേ വാടുമെന്ന് വി എസ്; മലമ്പുഴയിൽ തന്നെ തോൽപ്പിക്കാൻ ശത്രുക്കളായ പലരും ശ്രമിച്ചെങ്കിലും വിലപ്പോവില്ല; എൽഡിഎഫിനും തനിക്കും നല്ല വിജയമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്