ELECTIONSജന്മദിനത്തിൽ കന്നിവോട്ടിനെത്തിയ പഞ്ചരത്‌നങ്ങളും തെരഞ്ഞെടുപ്പിലെ താരങ്ങളായി; എല്ലാവരും വോട്ടു ചെയ്തത് ഒരു സ്ഥാനാർത്ഥിക്ക്; വോട്ടിടും മുമ്പ് ചർച്ച ചെയ്തത് സ്ത്രീസുരക്ഷയെപ്പറ്റിയെന്ന് അമ്മ രമാദേവി16 May 2016 5:03 PM IST
ELECTIONSവോട്ടെണ്ണിക്കഴിയുമ്പോൾ പൊൻകുടത്തിൽ പൊൻതാമര വിരിഞ്ഞു നിൽക്കുമെന്ന് വെള്ളാപ്പള്ളി; എൻഡിഎയ്ക്ക് എതിരെ പറയുന്നവർക്ക് അറിയാം മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്ന്16 May 2016 1:07 PM IST
ELECTIONSമുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി സി എൻ ബാലകൃഷ്ണൻ; ഭരണത്തുടർച്ചയുണ്ടാകുമെന്ന് താൻ പറയില്ലെന്ന് മന്ത്രി; തൃശൂരിൽ യുഡിഎഫ് ആറ് സീറ്റ് നിലനിർത്തും16 May 2016 12:17 PM IST
ELECTIONSയുഡിഎഫിനെ കാത്തിരിക്കുന്നത് നല്ല വിജയം; തിരഞ്ഞെടുപ്പിൽ വീഴ്ച്ച സംഭവിച്ചാൽ ഉത്തരവാദിത്തം തനിക്കെന്ന് ഉമ്മൻ ചാണ്ടി; കേരളത്തിലെ ജനങ്ങൾ ബിജെപിക്കൊപ്പമല്ല16 May 2016 11:52 AM IST
ELECTIONSദുൽഖർ സൽമാൻ ആദ്യമായി കേരളത്തിൽ വോട്ടു ചെയ്തു; ഏത് ആരോപണം വന്നാലും തെളിവില്ലെന്നാണ് നേതാക്കൾ പറയുന്നതെന്ന് ശ്രീനിവാസൻ; മമ്മൂട്ടിയും സുരേഷ് ഗോപിയും കാവ്യയും ഇന്നസെന്റും വോട്ട് രേഖപ്പെടുത്തി; താരങ്ങളും വോട്ടിന്റെ ആവേശത്തിൽ16 May 2016 10:20 AM IST
ELECTIONSസാധാരണക്കാരിൽ സാധാരണക്കാനായി ക്യൂവിൽ ഊഴം കാത്തു നിന്നു; ജനാധിപത്യം ശക്തമാകാൻ ഏവരും വോട്ട് ചെയ്യണമെന്ന് സംസ്ഥാനത്തെ പ്രഥമ പൗരന്റെ ആഹ്വാനവും; ഗവർണ്ണർ സദാശിവും ഭാര്യയും പുതുചരിത്രം രചിച്ചത് ഇങ്ങനെ16 May 2016 10:09 AM IST
ELECTIONSഭരണതുടർച്ചയിലൂടെ കോൺഗ്രസ് ചരിത്രമെഴതുമെന്ന് ആന്റണി; നവകേരള സൃഷ്ടിക്കായി ജനങ്ങൾ പങ്കാളികളാകുമെന്ന പ്രതീക്ഷയിൽ പിണറായി; വികസനവും കരുതലുമാണ് ചർച്ച ചെയ്തതെന്ന് കുഞ്ഞാലിക്കുട്ടി; പ്രതീക്ഷകൾ പങ്കുവച്ച് വോട്ടെടുപ്പ് ദിനത്തിൽ നേതാക്കൾ16 May 2016 8:20 AM IST
ELECTIONSഇന്നത്തെ പ്രധാന ചർച്ച പോളിങ് ശതമാനം; ബിജെപി കൂടി സജീവമായതോടെ ഇക്കുറി പ്രതീക്ഷിക്കുന്നത് റിക്കോർഡ് പോളിങ്; കഴിഞ്ഞ തവണ ഇടതിന് ഭരണം പോയത് വെറും ഒരു ശതമാനം വോട്ടിന്; ഭൂരിപക്ഷം സീറ്റുകളിലേയും ഭൂരിപക്ഷം 5000ത്തിൽ താഴെ16 May 2016 7:50 AM IST
ELECTIONSകെസിബിസിയുടെ പേരിൽ വ്യാജകത്ത് പ്രചരിപ്പിച്ചതിനെ കുറിച്ചുള്ള അന്വേഷണം തുടരുന്നു; നാട്ടികയിൽ മറ്റൊരു വ്യാജ കത്തിന്റെ പേരിൽ സിപിഐ(എം) നേതാവ് അറസ്റ്റിൽ; നികേഷിനെ അപകീർത്തിപ്പെടുത്തിയതിന് അറസ്റ്റിലായത് കെഎം ഷാജിയുടെ പിഎ16 May 2016 7:25 AM IST
ELECTIONSആത്മവിശ്വാസത്തോടെ കേരളം ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്; ഇരു മുന്നണികളും പ്രതീക്ഷിക്കുന്നത് നേരിയ ഭൂരിപക്ഷം; ബിജെപിയുടെ പ്രതീക്ഷ പത്ത് സീറ്റായി ഉയർന്നു; ജനം പോളിങ് ബുത്തിലേക്ക് ഒഴുകി തുടങ്ങി; ഇനി പ്രതീക്ഷ ഇന്നത്തെ എക്‌സിറ്റ് പോൾ ഫലങ്ങൾ16 May 2016 7:00 AM IST
ELECTIONS140 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 1203 സ്ഥാനാർത്ഥികൾ; 21,498 പോളിങ് ബൂത്തുകൾ; സുരക്ഷയൊരുക്കാൻ 52,000 പൊലീസുകാരും കേന്ദ്രസേനയും; പ്രശ്ബാധിത ബൂത്തുകളിൽ വെബ്ക്യാമറ; ഏഴ് മണി മുതൽ വോട്ടിങ് തുടങ്ങും: കേരളം വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി15 May 2016 8:14 PM IST
ELECTIONS93കാരനായ വി എസ് 13 ദിവസങ്ങളിൽ പങ്കെടുത്തത് 64 റാലികളിൽ; വയോധികനായ നേതാവിന്റെ ഊർജ്ജത്തിൽ അസൂയപ്പെട്ട് തലമുതിർന്ന ജേണലിസ്റ്റ് പ്രണോയ് റോയ്: പോരാളിയായ വി എസ് ദേശീയ മാദ്ധ്യമങ്ങൾക്ക് ഒരു അത്ഭുതമായി മാറുന്നത് ഇങ്ങനെ15 May 2016 3:34 PM IST