ELECTIONSകുറ്റ്യാടിയിലും വടകരയിലും ഇടതിന് നെഞ്ചിടിപ്പ്; സൗത്തിലും, തിരുവമ്പാടിയിലും, കൊടുവള്ളിയിലും യുഡിഎഫിനും ആശങ്ക; കോഴിക്കോട്ടെ അവസാനവട്ട തെരഞ്ഞെടുപ്പ് ചിത്രം ഇങ്ങനെ15 May 2016 1:09 PM IST
ELECTIONSയുഡിഎഫ് 5000ന് മുകളിൽ ഭൂരിപക്ഷം 23 മണ്ഡലങ്ങളിൽ; ഇടതിന് വ്യക്തമായ മുൻതൂക്കം 18 ഇടത്ത് മാത്രം; ഇഞ്ചോടിഞ്ഞ് പോരാട്ടം നടക്കുന്നിടത്തും ഭരണ മുന്നണിക്ക് മേൽകൈ; 77 സീറ്റുമായി കോൺഗ്രസിന് ഭരണതുടർച്ചയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും റിപ്പോർട്ട്15 May 2016 1:06 PM IST
ELECTIONSകണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ഐജിമാരുടെ മേൽനോട്ട ചുമതലയില്ല; കള്ളവോട്ടും അക്രമവും തടയാനുള്ള കമ്മീഷന്റെ നിർദ്ദേശം അവസാനനിമിഷം അട്ടിമറിക്കപ്പെട്ടു; കള്ളക്കളിക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്ക് ഇക്കുറി കെണികളേറെ15 May 2016 12:11 PM IST
ELECTIONSമൂന്ന് മുന്നണികളിലേയും പ്രചരണ തന്ത്രങ്ങൾ ഒരുക്കിയത് പ്രൊഫഷണൽ ഏജൻസികൾ; ഒരോ മുദ്രാവാക്യത്തിനും ഈടാക്കിയത് ലക്ഷങ്ങൾ; പരസ്യ ചെലവിൽ എല്ലാവരേയും കടത്തി വെട്ടിയത് ബിജെപി സഖ്യം; നമ്മുടെ നാവിൻ തുമ്പിൽ നിറഞ്ഞു നിൽക്കുന്ന പരസ്യ വാചകങ്ങൾ വന്നത് ഇങ്ങനെ15 May 2016 9:58 AM IST
ELECTIONSഫെബ്രുവരിയിൽ മോദിക്ക് പ്രധാനമന്ത്രിയുടെ ആനുകൂല്യം നിഷ്പക്ഷർ പോലും നൽകി; മേയിൽ മോദിയെത്തിയത് ബിജെപി നേതാവായും; തെരഞ്ഞെടുപ്പ് സർവ്വേയിൽ പ്രധാനമന്ത്രിയുടെ ജനപ്രിയത ഇടിയാൻ കാരണം വിശദീകരിച്ച് കൈരളി-പീപ്പിൾ ടിവി15 May 2016 8:54 AM IST
ELECTIONSശബ്ദാരവങ്ങൾ അവസാനിച്ചു; ഇന്ന് അവസാന ചരട് വലികൾ; പണം എറിയാൻ തയ്യാറായി അനേകം സ്ഥാനാർത്ഥികൾ; വർഗ്ഗീയ വിഷം ഏറെ ഇന്നു കലർന്നേക്കാം; കുതന്ത്രങ്ങളുടെ ദിനത്തിൽ ഗോളടിക്കാൻ സ്ഥാനാർത്ഥികളും പ്രവർത്തകരും നെട്ടോട്ടം തുടങ്ങി15 May 2016 7:07 AM IST
ELECTIONSതെരഞ്ഞെടുപ്പു വേദിയിൽ താരങ്ങളുടെ ഒഴുക്കിന് പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തിലും കുറവില്ല; ഗണേശിനായി എത്തിയത് അശോകൻ; ജഗതിയുടെ മകൾ ശ്രീലക്ഷ്മി അനൂപ് ജേക്കബിനായും പ്രചാരണ വേദിയിൽ14 May 2016 8:27 PM IST
ELECTIONSകെ കെ രമയുടേത് സഹതാപതരംഗത്തിനുള്ള നാടകമോ? വോട്ടു കിട്ടാൻ ആർഎംപി ഒരുക്കിയ തിരക്കഥയുടെ ഭാഗമാണ് സിപിഐ(എം) അക്രമമെന്ന ആരോപണമെന്ന് എൽഡിഎഫ്; വീഡിയോയും പുറത്ത്14 May 2016 7:02 PM IST
ELECTIONSമത്സരം എൽഡിഎഫുമായെന്നു തിരുത്തി മുഖ്യമന്ത്രി; ബിജെപി ഒരു കാരണവശാലും അക്കൗണ്ട് തുറക്കില്ലെന്നും ഉമ്മൻ ചാണ്ടി; എൽഡിഎഫ് മൂന്നക്ക വിജയത്തിലെത്തുമെന്നു കോടിയേരി; അഴിമതി ജനവിരുദ്ധ സർക്കാരിനെ ജനങ്ങൾ തൂത്തെറിയും; സീറ്റു നേടുമെന്നുറപ്പിച്ചു ബിജെപിയും: കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം അവസാനിച്ചു; പ്രതീക്ഷയോടെ മുന്നണികൾ14 May 2016 6:03 PM IST
ELECTIONSപത്തനംതിട്ടയിൽ ബിഡിജെഎസിന് മികച്ച മുന്നേറ്റമെന്ന് വിലയിരുത്തൽ; വെള്ളാപ്പള്ളിയുടെ പാർട്ടി പിടിക്കുന്ന വോട്ടുകൾ മൂന്ന് മണ്ഡലങ്ങളിൽ നിർണ്ണായകം; ആശങ്കയോടെ ഇരുമുന്നണികളും14 May 2016 1:23 PM IST
ELECTIONSമുഷ്ടി ചുരുട്ടി മലയാളത്തിൽ മുദ്രാവാക്യം വിളിച്ച് ആവേശം വിതറി; ജെഎൻയു പ്രസംഗത്തെ ഓർമ്മിപ്പിക്കുന്ന ആവേശത്തോടെ മോദിക്കെതിരെ ആഞ്ഞടിച്ചു; ആസാദി ഗാനം പാടി ഇളകി മറിഞ്ഞ് സദസ്: കനയ്യ കുമാർ അക്ഷരാർത്ഥത്തിൽ പട്ടാമ്പിയെ ആവേശം കൊള്ളിച്ചത് ഇങ്ങനെ14 May 2016 11:20 AM IST
ELECTIONSഅവസാന ലാപ്പിൽ മലപ്പുറത്തെ മുസ്ലിംലീഗ് കോട്ടകളിൽ ഇടതു മുന്നേറ്റം; 16ൽ 13ഉം നേടാനുറച്ച ലീഗിനെ പിടിച്ചു നിർത്താൻ ഏഴു സീറ്റിൽ പ്രതീക്ഷയുണർത്തി ഇടതു സ്വതന്ത്രരുടെ തേരോട്ടം; ലീഗ് സ്ഥാനാർത്ഥികൾ ഇതാദ്യമായി വിയർക്കുന്നു; മന്ത്രി മഞ്ഞളാംകുഴി അലി നേരിടുന്നത് കടുത്ത പരീക്ഷണം14 May 2016 10:50 AM IST