ELECTIONS - Page 178

ഒന്നാം ഘട്ട സർവേയിൽ മോദിയുടെ ഭരണത്തിന് 55 ശതമാനം പേരുടെ പിന്തുണ; രണ്ടാം ഘട്ടം ആയപ്പോഴേക്കും 60 ശതമാനം പേർക്ക് അതൃപ്തിയെന്ന നിലയിലേക്ക് മാറിയത് എങ്ങനെ? കൈരളി ചാനൽ സർവേയിലെ മറിമായത്തെ ചോദ്യം ചെയ്ത് ബിജെപി അനുഭാവികൾ
ബൈക്ക് റാലിയും ഓട്ടോ ജാഥയും വാഹന പ്രചരണവുമായി കേരളം മുഴുവൻ തെരുവിലിറങ്ങും; പ്രചരണത്തിന്റെ അവസാന നിമിഷം സംഭവബഹുലം; നാലത്തെ നിശബ്ധ പ്രചരണം കൂടി കഴിഞ്ഞാൽ തെരഞ്ഞെടുപ്പ് ഉത്സവത്തിന് സമാപനം
സലിം കുമാർ തുറന്നു പറഞ്ഞതോടെ ചലച്ചിത്ര ലോകത്തെ ചേരിതിരിവ് വ്യക്തമായി; ഭൂരിപക്ഷം താരങ്ങളും ഗണേശിനൊപ്പം; നിവിൻ പോളിയും ദിലീപും പിന്തുണച്ചതോടെ താരയുദ്ധം മുറുകി; ഒറ്റപ്പെട്ട ജഗദീഷിന് കൂട്ടായി ചില നിർമ്മാതാക്കൾ മാത്രം
കൈരളി - പീപ്പിൾ അഭിപ്രായ സർവേയിൽ എൽഡിഎഫ് നേടുക 81 മുതൽ 89 വരെ സീറ്റുകൾ; മൂന്ന് സീറ്റ് വരെ ബിജെപി സഖ്യം നേടിയേക്കുമെന്നും കൈരളി; തുടക്കത്തിൽ എൽഡിഎഫ് പിന്നോട്ടു പോയെന്ന് തുറന്നു സമ്മതിച്ച് ചാനൽ
മദ്യനയത്തിൽ യുഡിഎഫിന്റെ തട്ടിപ്പോ തൃപ്പൂണിത്തുറ സംഭവത്തിൽ കണ്ടത്? ഫീഷറീസ് വകുപ്പിന്റെ വാഹനത്തിൽ മദ്യവും പണവും കടത്തിയ സംഭവം അവസാനലാപ്പിൽ വോട്ടു വാങ്ങാനുള്ള യുഡിഎഫ് ശ്രമമെന്ന ആരോപണവുമായി ഇടതുപക്ഷം
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ശരിവച്ചു കെ മുരളീധരൻ; ചില മണ്ഡലങ്ങളിൽ പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലെന്നു വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി; വികസനവും വർഗീയതയും തമ്മിലുള്ള പോരാട്ടമെന്നും മുരളി
ഗണേശിനായി മോഹൻലാൽ എത്തിയത് ബ്ലാക് മെയിലിങ്ങിനു വിധേയനായതിനാൽ എന്ന വാർത്ത നിഷേധിച്ചു ജഗദീഷ്; തെളിവില്ലാതെ പ്രതികരിക്കാനില്ലെന്നും നടൻ മറുനാടനോട്; അമിതാഭ് വന്നാലും പത്തനാപുരത്തു ബിജെപി ജയിക്കുമെന്നു ഭീമൻ രഘു
കാലുവാരുന്നവരെ നിരീക്ഷിക്കാൻ മലപ്പുറത്തു പ്രത്യേകം സമിതികൾ; പരസ്പരവിശ്വാസമില്ലാതെ ലീഗും കോൺഗ്രസും; നിലമ്പൂരും താനൂരും പ്രത്യേക നിരീക്ഷണം; തദ്ദേശ തെരഞ്ഞെടുപ്പിലെ ക്ഷീണം തീർക്കാൻ കരുതലോടെ നേതാക്കൾ