ELECTIONS - Page 179

93ന്റെ ചെറുപ്പം ലോകത്തെ വിസ്മയിപ്പിക്കുന്നു; വിഎസിന്റെ പര്യടനം പകർത്താൻ അമേരിക്കയിൽ നിന്നും വാൾസ്ട്രീറ്റ് ലേഖകൻ; വി എസ് ഏറെ വൈകാതെ ലോകത്തെ ത്രസിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് മുത്തച്ഛനായി അറിയപ്പെടും
കേരളഭരണം പിടിക്കാൻ ഇറങ്ങിയവരിൽ നാല് കൊലക്കേസ് പ്രതികൾ ഉൾപ്പെടെ 311 ക്രിമിനൽ കേസ് പ്രതികളും 202 കോടീശ്വരന്മാരും; മുതലാളിമാരിൽ മുമ്പിൽ കോൺഗ്രസ്സും ലീഗുമെങ്കിൽ കുറ്റവാളികളിൽ മുമ്പർ സിപിഐ(എം) സ്ഥാനാർത്ഥികൾ
ഗണേശ് കുമാറിന് വോട്ട് അഭ്യർത്ഥിച്ച് മോഹൻലാലെത്തി; പത്തനാപുരത്തെ താരപോരാട്ടത്തിൽ സൂപ്പർസ്റ്റാറിന്റെ പിന്തുണ ഇടതുപക്ഷത്തിന്; ഓട്ടോറിക്ഷ ചിഹ്നത്തിൽ വോട്ട് നൽകണമെന്ന് മോഹൻലാൽ
പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാർത്ഥി വോട്ടർക്കു പണം നൽകി സ്വാധീനിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; വീട്ടിലെത്തി എംഎൽഎ എല്ലാം ശരിയാക്കാമെന്നും സി പി മുഹമ്മദിന്റെ ഉറപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് പിണറായി വിജയൻ
ആറന്മുളയെപ്പറ്റി ഒരക്ഷരം മിണ്ടരുതെന്ന് അണികൾക്ക് സിപിഎമ്മിന്റെ നിർദ്ദേശം: വിമാനത്താവള വിരുദ്ധക്കാർ തെരഞ്ഞെടുപ്പ് വേളയിൽ മൗനത്തിൽ; വിമാനത്താവളം തന്നെയാണ് പ്രചരണ വിഷയമെന്ന വെല്ലുവിളിയുമായി ശിവദാസൻ നായർ
കോൺഗ്രസ് ഏറ്റുപിടിക്കുന്നതു മോദിയുടെ സൊമാലിയ പ്രസംഗം; സിപിഎമ്മിന്റെ പ്രതീക്ഷ ഇനിയും വെളിപ്പെടുമെന്നു കരുതുന്ന സരിതയുടെ സിഡികൾ; ബിജെപി പ്രതീക്ഷിക്കുന്നതു മോദിയുടെ വാക്ചാതുരി: തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിൽ മൂന്നു മുന്നണികൾക്കും പ്രതീക്ഷ
അനായാസം വിജയിക്കുമെന്നിരിക്കെ ആഡംബരത്തിന് പോയ സിപിഐ(എം) ധർമ്മടത്ത് പുലിവാല് പിടിച്ചു; സിനിമാതാരങ്ങളേയും എഴുത്തുകാരേയും ഉൾപ്പെടുത്തി നടത്തിയ സ്റ്റേജ് ഷോയുടെ ചെലവായ 30 ലക്ഷം പിണറായിയുടെ അക്കൗണ്ടിൽ ചേർക്കും; പത്ത് മണി കഴിഞ്ഞ് മൈക്ക് ഉപയോഗിച്ചതിനും കേസ്
സൊമാലിയയിൽ പ്രതികരിക്കാതെ പ്രധാനമന്ത്രി തൃപ്പൂണിത്തുറയിലെ എൻഡിഎ പ്രചാരണ വേദിയിൽ; ലിബിയയിൽ കാണാതായ മലയാളികൾ ഉൾപ്പെടെയുള്ളവരെ നാളെ നാട്ടിലെത്തിക്കും; അഞ്ചുവർഷം വീതം ഇടതു വലതു മുന്നണികൾ കേരളത്തെ കൊള്ളയടിക്കുന്നെന്നും മോദി
അഴീക്കോട് ഇരുമുന്നണികളെയും കടത്തിവെട്ടി പി കെ രാഗേഷിന്റെ ശക്തമായ സാന്നിധ്യം; മരണവീട്ടിലും കല്യാണ വേദികളിലും മിന്നൽ പോലെയെത്തി വിമതൻ; യുഡിഎഫിനെ വിറപ്പിച്ച് പ്രചരണം: എൽഡിഎഫിന് വിജയപ്രതീക്ഷയേറി
കാന്തപുരം തോൽപ്പിക്കുമെന്ന് പറഞ്ഞ ഷംസുദ്ദീനെ വിജയിപ്പിച്ചേ അടങ്ങൂവെന്ന വാശിയിൽ ഇ കെ സുന്നികൾ; ഉസ്താദിന്റെ വാക്ക് സത്യമാക്കാൻ ഏതറ്റം വരെയും പോകുമെന്ന് എ പി അനുയായികളും: മണ്ണാർക്കാട്ട് പോരാട്ടം നടക്കുന്നത് ഇരുവിഭാഗം സുന്നികളും തമ്മിൽ
കുടുംബ സമ്മേളനങ്ങളിൽ ആള് കുറവ്; പണം വാരി എറിഞ്ഞിട്ടും രംഗത്തിറങ്ങാൻ ചെറുപ്പക്കാർ ഇല്ല; വിമത സ്ഥാനാർത്ഥിക്ക് അനുദിനം പിന്തുണ കൂടുന്നു: യുഡിഎഫ് കോട്ടയിൽ അനായാസ വിജയത്തിന് ഇറങ്ങിയ മന്ത്രി കെ സി ജോസഫ് നേരിടുന്നത് കടുത്ത വെല്ലുവിളി