ELECTIONS - Page 180

തമിഴ്‌നാട്ടിൽ നാണംകെട്ടെങ്കിലും നോർത്തിൽ കരുത്ത് കാട്ടി ബിജെപി; അരുണാചലിലെ രണ്ടുസീറ്റിലും യുപിയിലെ ഒരു സീറ്റിലും ജയിച്ചത് മോദിപ്രഭാവം; ബംഗാളിൽ മമതയെ പിടിച്ചുകെട്ടാൻ ആരുമില്ല; രണ്ടാം സ്ഥാനവുമായി തിരിച്ചുവരവ് സൂചന നൽകി സിപിഎമ്മും; സിറ്റിങ് സീറ്റുകൾ നഷ്ടമായി കോൺഗ്രസും; നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
ടിടിവി ദിനകരൻ ബഹുദൂരം മുന്നിൽ; എക്‌സിറ്റ് പോൾ ഫലങ്ങളെ ശരിവച്ച് ആർ കെ നഗറിൽ ശശികലയുടെ മരുമകൻ കൂറ്റൻ ലീഡിലേക്ക്; ലീഡ് 10000 കവിഞ്ഞു; ഡിഎംകെ മൂന്നാമത്;  ബിജെപി സ്ഥാനാർത്ഥി നോട്ടയ്ക്കും പിന്നിൽ അഞ്ചാമത്; വോട്ടെണ്ണലിനിടെ സംഘർഷത്തിൽ നിരവധി പേർക്ക് പരുക്ക്; തന്തെ പെരിയാറിന്റെ ഓർമ്മദിനത്തിൽ ജയലളിതയുടെ പിൻഗാമിയെ അറിയാൻ ആകാംക്ഷയോടെ തമിഴകം
ദേശീയ പാർട്ടിയാകാനുള്ള ആംആദ്മി പാർട്ടിയുടെ മോഹത്തിന് ഗുജറാത്തിൽ നേരിട്ടത് കനത്ത തിരിച്ചടി; മത്സരിച്ച 2 സ്ഥാനാർത്ഥികൾക്കും കെട്ടിവെച്ച കാശുപോലും തിരികെ ലഭിക്കില്ല; നോട്ടയ്ക്ക് ലഭിച്ച വോട്ടു പോലും നേടാൻ കഴിയാതെ ആം ആദ്മി പാർട്ടി
വിജയ് രൂപാണിക്കും നിതിൻ പട്ടേലിനും ജനപ്രീതി കുറവ്; അവസാനം വരെ വിയർക്കേണ്ടി വന്നത് തന്റെ അഭാവം മൂലം; ഇനി പരീക്ഷണത്തിന് ഇറങ്ങിയാൽ ഗുജറാത്ത് മോഡൽ കാലഹരണപ്പെടും; മുഖ്യമന്ത്രി സ്ഥാനത്തേക്ക് മോദി മനസിൽ കാണുന്നത് വിശ്വസ്തയായ സ്മൃതി ഇറാനിയെ; അമിത് ഷായെയും ആർഎസ്എസ് നേതൃത്വത്തെയും ബോധ്യപ്പെടുത്താനുള്ള ശ്രമത്തിൽ; ഗുജറാത്ത് രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾ
കുടുംബ വാഴ്‌ച്ചയ്ക്കും ധ്രുവീകരണത്തിനും മുകളിൽ വികസനം നേടിയ വിജയം; ജാതി രാഷ്ട്രീയം ആരോപിച്ച് ജനങ്ങളെ കയ്യിലെടുക്കാൻ ശ്രമിച്ച കോൺഗ്രസിനെ ജനം മുഖവിലയ്‌ക്കെടുത്തില്ല: വരാനിരിക്കുന്ന നിയമ സഭാ ഇലക്ഷനുകളും ബിജെപി തൂത്തുവാരും: അമിത് ഷാ
ലണ്ടനിലെ ഉന്നത പഠനത്തിന് ശേഷം ഐഐഎമ്മിൽ രാഷ്ട്രീയക്കാരിയാകാൻ പരിശീലനം; സ്വയം ജീപ്പോടിച്ച് പ്രചാരണം; ബിജെപിയുടെ കോട്ടയായ മണിനഗറിലെ കന്നിയങ്കം കയ്പുള്ളതായെങ്കിലും എതിരാളിയുടെ ഭൂരിപക്ഷത്തിന് കടിഞ്ഞാണിട്ടത് മധുരമായി; കോൺഗ്രസിന്റെ ശ്വേത ബ്രഹ്മഭട്ടിന് ഇത് ഓർമയിൽ കുറിക്കാവുന്ന തിരഞ്ഞെടുപ്പ്
മോദിയുടെ ഗുഡ്ബുക്കിലെ മിടുക്കൻ വീണ്ടും ജയിച്ചുകയറുമ്പോൾ തുണയായത് നേതൃപാടവം; തിരഞ്ഞെടുപ്പിൽ തന്റെ നില പരുങ്ങലിലെന്ന ഫോൺ സംഭാഷണം വൈറലായതൊക്കെ ഇനി പഴങ്കഥ; അമിത് ഷായുടെ വിശ്വസ്തൻ വിജയ് രൂപാനി 25,000 ത്തിലേറെ വോട്ടിന് രാജ്‌കോട്ട് വെസ്റ്റിൽ നിന്ന് ജയിച്ചപ്പോൾ സഫലമായത് ബിജെപിയുടെ അഭിമാനപോരാട്ടം
ഹിന്ദു വോട്ടുകൾ പരമാവധി ശേഖരിക്കാൻ മുസ്‌ളീങ്ങളെ ബോധപൂർവം അകറ്റിയത് കോൺഗ്രസിന് തിരിച്ചടിയായി; തിരഞ്ഞെടുപ്പ് റാലികളിൽ നിന്നും വാഹനങ്ങളിൽ നിന്നും താടിയും തൊപ്പിയും ഉള്ളവരെ മാറ്റി നിർത്തിയത് മുസ്‌ളീം വികാരത്തെ വ്രണപ്പെടുത്തി; കലാപമില്ലാത്ത ഭരണത്തിൽ സാധാരണക്കാരായ മുസ്‌ളീങ്ങളുടെ വോട്ടുനേടി ബിജെപിയും
കോൺഗ്രസിനെ ഞെട്ടിച്ചത് സൂററ്റിലെ മണ്ഡലങ്ങൾ! 14 ശതമാനം പട്ടേൽമാരിലും മഹാഭൂരിപക്ഷം വരുന്നവർ കച്ചവടക്കാർ ആയിട്ടും ജിഎസ്ടി വിരോധം പോലും ഏശിയില്ല; ജിഎസ്ടിക്കെതിരെ ഒരു നഗരം മുഴുവൻ ഒരുമിച്ചിട്ടും സമ്പൂർണ്ണ വിജയം കരസ്ഥമാക്കി ബിജെപി
ബിജെപിയുടെ ജനസ്വാധീനവും ആർഎസ്എസിന്റെ കേഡർ സ്വഭാവവും ബിജെപി മുതലാക്കിയപ്പോൾ ഇടയ്‌ക്കെവിടെയോ മുറിഞ്ഞുപോയ പാർട്ടി മെഷീനറി കോൺഗ്രസിന്റെ പ്രതീക്ഷകൾ തകർത്തു; അടിത്തട്ടിൽ പ്രവർത്തിക്കാൻ അണികളെ കിട്ടാതിരുന്നത് ആൾക്കൂട്ടത്തെ ആകർഷിച്ചിട്ടും ഗുണകരമായില്ല; ഗുജറാത്തിൽ കോൺഗ്രസിന് സംഭവിച്ചത്