ELECTIONSകന്നിയങ്കത്തിൽ പ്രതീക്ഷ തെറ്റിക്കാതെ ജിഗ്നേഷ് മോവാനി; ഒബിസി വിഭാഗക്കാരുടെ കരുത്തിൽ വിജയം നേടി അൽപേഷ് താക്കൂർ: എക്‌സിറ്റ് പോൾ ഫലങ്ങൾ കാറ്റിൽ പറത്തി വിജയ തേരോട്ടവുമായി മോവാനിയും അൽപേഷും18 Dec 2017 1:33 PM IST
ELECTIONSപ്രധാന നേതാവിനെ അടർത്തി മാറ്റിയിട്ടും മുൻ തെരഞ്ഞെടുപ്പുകളേക്കാൾ നില മെച്ചപ്പെടുത്തി കോൺഗ്രസ്; ദളിത് പിന്നോക്ക വോട്ടുകൾ ക്രോഡീകരിക്കാൻ പരാജയപ്പെട്ടെങ്കിലും പട്ടേൽമാരുടെ കരുത്തിൽ വോട്ട് ഷെയർ ഉയർത്തി: പട്ടാഭിഷേകം കഴിഞ്ഞ ഉടൻ ഉണ്ടായ മുന്നേറ്റത്തിൽ ആത്മവിശ്വാസം കൈവരിച്ചു രാഹുൽ ഗാന്ധി18 Dec 2017 12:50 PM IST
ELECTIONSഹിമാചൽ പ്രദേശിൽ ഭരണം പിടിച്ച് ബിജെപി; വിജയത്തിന്റെ ലഹരിയിലും തിരിച്ചടിയായി മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രേംകുമാർ ധുമലിന്റെ തോൽവി; വീരഭദ്ര സിംഗിനും കൂട്ടർക്കും അടിതെറ്റിയത് ഭരണവിരുദ്ധ വികാരത്തിൽ; ഹിമാചൽ നഷ്ടപ്പെട്ടതോടെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം നാലായി ചുരുങ്ങി18 Dec 2017 10:06 AM IST
ELECTIONSഹിമാചൽ പ്രദേശിലെ ഇടതുകോട്ട കാത്ത് സിപിഎം; ശക്തികേന്ദ്രത്തിൽ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിച്ച മുതിർന്ന സഖാവിന് മികച്ച ലീഡ്; മുൻ എംഎൽഎ രാകേഷ് സിംഘ മുന്നിട്ടു നിൽക്കുന്നത് തിയോഗ് സീറ്റിൽ; ആവേശത്തോടെ വാർത്ത ഏറ്റെടുത്ത് കേരളത്തിലെ സഖാക്കളും18 Dec 2017 9:40 AM IST
ELECTIONSവിജയം ഉറപ്പില്ലെങ്കിലും ലീഡ് നില പുറത്തുവരുമ്പോൾ വന്നപ്പോൾ തന്നെ കോൺഗ്രസ് ക്യാമ്പിൽ ആഹ്ലാദം; ജയസാധ്യത ആഘോഷിക്കുമ്പോഴും ബിജെപി ക്യാമ്പിൽ മ്ലാനത; ഗുജറാത്ത് മോഡലിന് അന്ത്യമാകുമെന്ന ഭയത്തിൽ മോദിയും അമിത് ഷായും; കിരീടധാരണത്തിന് പിന്നാലെ ശുഭവാർത്ത പ്രതീക്ഷിച്ചു രാഹുൽ18 Dec 2017 9:39 AM IST
ELECTIONSമാനം കാത്ത് മോദിയും അമിത് ഷായും! രാഹുൽ ഗാന്ധിയുടെ തന്ത്രങ്ങളിൽ കാവിക്കോട്ടയിൽ വിള്ളലുണ്ടായപ്പോഴും അടിത്തറ ഭദ്രമാക്കി ആറാം തവണയും ബിജെപി ഗുജറാത്തിൽ അധികാരത്തിൽ; വീരോചിതമായ പോരാട്ടം കാഴ്‌ച്ചവെച്ച് കോൺഗ്രസ്; അഭിമാന പോരാട്ടത്തിൽ ബിജെപിക്ക് നേട്ടം 99 സീറ്റുകളിൽ; 80 സീറ്റുകളിൽ കോൺഗ്രസും; മേവാനിയും അൽപേഷും വിജയിച്ചു; അടിതെറ്റാതെ വിജയ് രൂപാണിയും നിതിൻ പട്ടേലും18 Dec 2017 9:11 AM IST
ELECTIONSഗുജറാത്ത് പിടിക്കാൻ ഇഞ്ചോടിഞ്ച് പോരാട്ടവുമയി കോൺഗ്രസും ബിജെപിയും; 71 സീറ്റിൽ ബിജെപി മുന്നിൽ നിൽക്കുമ്പോൾ 68 സീറ്റിൽ കോൺഗ്രസും; ഹിമാചൽ പ്രദേശിൽ ബിജെപിയുടെ കുതിപ്പ്; മോദി-രാഹുൽ പോരാട്ടത്തിലെ വിജയമാർക്കെന്നറിയാൻ ആകാംക്ഷയോടെ രാജ്യം; പ്രധാനമന്ത്രിയുടെ നാട്ടിൽ വമ്പൻ വിജയം നേടുമെന്ന പ്രതീക്ഷയിൽ ബിജെപി18 Dec 2017 8:06 AM IST
ELECTIONSപഞ്ചാബിലും ലക്ഷദ്വീപിലും മുൻസിപ്പൽ തെരഞ്ഞെടുപ്പ് കോൺഗ്രസ് തൂത്തുവാരി; പഞ്ചാബിൽ ആംആദ്മി വിപ്ലവത്തിന് അന്ത്യമാകുന്നു; ഗുജറാത്ത് ഫലം നോക്കി നിൽക്കവേ രാഹുലിന് ആത്മവിശ്വാസം പകരാൻ രണ്ട് ഫലം കൂടി18 Dec 2017 6:46 AM IST