ELECTIONS - Page 182

മോദിയോ രാഹുലോ? ഗുജറാത്തിലും ഹിമാചലിലും വോട്ടെണ്ണൽ അൽപ്പമയത്തിനകം; പ്രധാനമന്ത്രിയുടെ നാട്ടിൽ വമ്പൻ വിജയം നേടുമെന്ന പ്രതീക്ഷയിൽ ബിജെപി; എതിരാളികളുടെ ഉരുക്കു കോട്ടയിൽ അട്ടിമറി വിജയം നേടി തിരിച്ചുവരവിന് കോൺഗ്രസും; ഹിമാചലിൽ മുൻതൂക്കം ബിജെപിക്ക് തന്നെ; ആദ്യ ഫല സൂചനകൾ ഒൻപത് മണിയോടെ
മോദി-രാഹുൽ അഭിമാന പോരാട്ടത്തിന്റെ ക്ലൈമാക്‌സിൽ അപ്രതീക്ഷിത ട്വിസ്റ്റും അത്ഭുതവും പ്രതീക്ഷിക്കാമോ? 135 സീറ്റ് വരെ നേടി ബിജെപി ജയിച്ചുകയറുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുമോ? കാവി തരംഗത്തെ തടുക്കുമെന്നും പതിനൊന്നാം മണിക്കൂറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നുമുള്ള വിശ്വാസത്തിൽ കോൺഗ്രസ്; ഗുജറാത്ത്-ഹിമാചൽ തിരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ശുഭാപ്തി വിശ്വാസം കൈവിടാതെ ബിജെപി
എക്‌സിറ്റ് പോളുകളെ തള്ളി എൻഡിഎ ഘടകകക്ഷിയായ ശിവസേന; ഗുജറാത്തിൽ ഭരണവിരുദ്ധ വികാരം ശക്തമെന്ന് ഉദ്ധവ് താക്കറെ; എക്‌സിറ്റ് പോളുകളിൽ രാഷ്ട്രീയ സാഹചര്യവുമായി തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ശിവസേന നേതാവ്
വെളിപ്പെടുന്നത് കോൺഗ്രിസന്റേയും ബിജെപിയുടേയും ശക്തിയും ദൗർബ്ബല്യവും; ഇവിടെ തോറ്റാൽ നോവുമെന്ന് കണ്ടറിഞ്ഞ് ഇരു പാർട്ടികളും; ഗുജറാത്ത് തെരഞ്ഞെടുപ്പ് ഇന്ത്യയ്ക്ക് നൽകുന്ന പാഠമെന്ത്?
ടൈംസ് ഓഫ് ഇന്ത്യയുടെ ഓൺലൈൻ പോളിലെ 79 ശതമാനവും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും മോദിക്ക് വോട്ട് ചെയ്യും; 10 ലക്ഷം പേരെ പങ്കെടുപ്പിച്ചു ഒൻപത് സംസ്ഥാനങ്ങളിൽ നടത്തിയ പോളിൽ ബിജെപി വിജയം പ്രഖ്യാപിച്ച് മാധ്യമ ഗ്രൂപ്പ്; വേറിട്ട് ചിന്തിക്കുന്നത് കേരളവും തമിഴ്‌നാടും
ഗുജറാത്തിലും ഹിമാചലിലും ബിജെപി തന്നെ ജയിക്കുമെന്ന് എക്‌സിറ്റ് പോൾ; മോദിയുടെ നാട്ടിൽ ബിജെപിക്ക് 99 മുതൽ 109 വരെ സീറ്റുകൾ ലഭിക്കുമെന്ന് സർവേകൾ; കോൺഗ്രസ് നില മെച്ചപ്പെടുത്തുമെങ്കിലും അധികാരം ഇനിയും അകലെ; ഹിമാചലിൽ ബിജെപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷമെന്നും പ്രവചനം; മോദി-അമിത്ഷാ കൂട്ടുകെട്ടിൽ ബിജെപി രാജ്യത്ത് അനിഷേധ്യ ശക്തിതന്നെയെന്ന് പ്രഖ്യാപിച്ച് പുതിയ തിരഞ്ഞെടുപ്പുകളും; അധികാരം ബിജെപിക്ക് ഉറപ്പിച്ച് എല്ലാ ചാനലുകളും
ഗുജറാത്തിൽ ബിജെപിക്ക് ഞെട്ടിക്കുന്ന തോൽവി ഉണ്ടാകുമെന്ന് പ്രവചനം; 113 സീറ്റുകൾ വരെ സ്വന്തമാക്കി കോൺഗ്രസ് സംസ്ഥാനം പിടിക്കും; ജനവികാരം ബിജെപിക്ക് എതിര്; ഗ്രാമീണ മേഖലകളിൽ കോൺഗ്രസിനും നഗരമേഖലകളിൽ ബിജെപിക്കും മുൻതൂക്കം; രണ്ടാം റൗണ്ട് പോളിംഗിന് മുന്നോടിയായുള്ള തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ യോഗേന്ദ്ര യാദവിന്റെ പ്രവചനം മുൻ സർവേകൾക്ക് കടകവിരുദ്ധം
തെരഞ്ഞെടുപ്പിന്റെ തലേന്ന് മന്മോഹൻ സിങ് ദേഷ്യപ്പെടുന്നത് കാണുന്നതിൽ സന്തോഷമുണ്ട്; ഒരു മുഖ്യമന്ത്രിയെ മരണവ്യാപാരി എന്നുവിളിച്ചപ്പോൾ നിങ്ങൾക്ക് ദേഷ്യം തോന്നിയില്ലേ; ലോകമെമ്പാടും ബഹുമാനിക്കപ്പെടുന്ന പ്രധാനമന്ത്രിയെ മണിശങ്കർ അയ്യർ നീചൻ എന്നുവിളിച്ചപ്പോളും താങ്കൾ അതിൽ തെറ്റുകണ്ടില്ല: സിങിനെതിരെ ചോദ്യങ്ങളെറിഞ്ഞ് അമിത് ഷാ
മോദിയുടെ ജലവിമാന യാത്രയും അംബാജി ക്ഷേത്ര സന്ദർശനവും; ജഗന്നാഥക്ഷേത്രത്തിലെത്തിയ രാഹുൽ ബിജെപി ഭരണത്തിന് അന്ത്യമായെന്ന് പ്രഖ്യാപിച്ച് അണികളിൽ ആവേശം വിതറി; ഗുജറാത്തിലെ പ്രചരണച്ചൂടിന് അവസാനം; നാളെത്തെ വോട്ടെടുപ്പ് കൂടികഴിഞ്ഞാൽ പിന്നെ 18ന് ഫലപ്രഖ്യാപനം; പ്രവചനം അസാധ്യമാക്കി ബിജെപിക്കൊപ്പം കോൺഗ്രസും
തിരഞ്ഞെടുപ്പ് വിവാദങ്ങളിലേക്ക് തങ്ങളെ വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണം. പാർട്ടികൾ വിജയം നേടേണ്ടത് അവരവരുടെ ശക്തി കൊണ്ടാണ്. അല്ലാതെ മെനഞ്ഞുണ്ടാക്കിയ ഗൂഢാലോചനകളിലൂടെ ആവരുതെന്ന് പാക്കിസ്ഥാൻ; വിജയം നേടാൻ എന്ത് പരാമർശവും നടത്താമോ എന്ന പരിഹാസം കലർത്തിയ ട്വീറ്റുമായി ശത്രുഘനൻ സിൻഹയും; മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാനിൽ മിന്നലാക്രമണം നടത്താത്തതിന് മന്മോഹനെ കുറ്റപ്പെടുത്തി മോദിയും; ഗുജറാത്തിൽ പാക്കിസ്ഥാൻ നിറയുന്നു: നേട്ടമുണ്ടാക്കാൻ ബിജെപിയും കോൺഗ്രസും