ELECTIONS - Page 183

പാക്കിസ്ഥാൻ ആഗ്രഹിക്കുന്നത് അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയായി കാണാൻ; മന്മോഹൻ സിങ്ങും ഹാമീദ് അൻസാരിയും പാക് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത് എന്തിന്ത്; കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ നരേന്ദ്ര മോദി
22 വർഷമായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിയും അധികാരം പിടിച്ചെടുക്കാൻ കിണഞ്ഞു ശ്രമിക്കുന്ന കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം; മുഖ്യമന്ത്രി വിജയ് രൂപാനി ഉൾപ്പെടെ 977 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; ഗുജറാത്തിൽ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ
ആർകെ നഗറിലെ നാടകീയ രംഗങ്ങൾ ഇന്നലെ രാത്രി വൈകിയും തുടർന്നു; വിശാലിന്റെ നാമനിർദ്ദേശ പത്രിക ഇലക്ഷൻ കമ്മീഷൻ വീണ്ടും തള്ളി: പുതിയ വാർത്ത പുറത്ത് വന്നത് തന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചതായി വിശാൽ പറഞ്ഞ് മണിക്കൂറുകൾക്കകം
ഹാർദിക് പട്ടേലിന്റെയും ജിഗ്നേഷിന്റെയും റാലികളിലെ വൻ ജനക്കൂട്ടം വോട്ടായി മാറുമോ? ഗുജറാത്തിൽ കോൺഗ്രസ് ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നതായി അഭിപ്രായ സർവേ; പോരാട്ടം ഇഞ്ചോടിഞ്ചെന്ന് പറയുന്ന സർവേയിൽ ബിജെപി.ക്കും കോൺഗ്രസിനും പ്രവചിക്കുന്നത് 43 ശതമാനം വോട്ട് വീതം
കേരളത്തിൽ നിന്നുള്ള മിക്കവാറും ക്രിസ്ത്യാനികളായ നഴ്സുമാരെ ഇറാഖിലെ തീവ്രവാദികളിൽനിന്ന് രക്ഷപ്പെടുത്തിയത് മതം നോക്കിയല്ല; ടോം ഉഴുന്നാലിനെ യമനിൽനിന്ന് മോചിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതും അദ്ദേഹം ഇന്ത്യയുടെ പുത്രനായതുകൊണ്ടെന്ന് മോദി; ദേശീയവാദത്തിന്റെ ശക്തികളിൽനിന്ന് രാജ്യത്തെ രക്ഷിക്കൂവെന്ന ഇടയലേഖനത്തിന് പ്രധാനമന്ത്രിയുടെ മറുപടി ഇങ്ങനെ
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ ബൂത്തുകളിലും വി.വി.പാറ്റ് ഉപയോഗിക്കും; ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ പ്രവർത്തനം ശരിയല്ലെന്ന്  ഒരു സ്ഥാനാർത്ഥിക്ക് തോന്നിയാൽ റിട്ടേണിങ് ഓഫീസറോട് പരാതിപ്പെടാം; വിവാദങ്ങൾക്കിടയിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം തന്നെ ഗുജറാത്തിലും
വാരണാസിയിലും അയോധ്യയിലും വീണ്ടും ബിജെപി; 11 ഇടത്ത് ബിജെപി മൂന്നേറ്റം; മൂന്നടത്ത് ബിഎസ്‌പിയും ഒന്നിൽ കോൺഗ്രസും; എസ് പിയുടെ നില പരിതാപകരം; യുപി തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ സൂചനകൾ മോദിക്കും യോഗിക്കും അനുകൂലം
രാഹുലിന്റെ പ്രതിച്ഛായാ മാറ്റം കോൺഗ്രസ് മുന്നേറ്റത്തിന് കരുത്തായി മാറുന്നു; ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തിയതിനൊപ്പം ഹിന്ദു സമൂഹത്തെയും കൈയിലെടുത്ത് രാഹുൽ; സാമ്പത്തിക പരിഷ്‌ക്കരണങ്ങളിലെ പാളിച്ചയിൽ കാലിടറി ബിജെപി; ഗുജറാത്തിൽ ബിജെപിയുടേയും തന്റെയും നില പരുങ്ങലിലെന്ന് തുറന്നു സമ്മതിച്ച് മുഖ്യമന്ത്രി വിജയ് രൂപാണി; പുറത്തുവന്ന ഫോൺ സംഭാഷണവും പ്രചരണായുധമാക്കി കോൺഗ്രസ്
ഇന്ത്യൻ ഭരണഘടനയോട് കൂറുള്ള നേതാക്കൾ വിജയിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുക; അങ്ങനെയേ ദേശീയ വാദികളിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ കഴിയൂ; വിശ്വാസികൾക്ക് ഇടയലേഖനം എഴുതിയ ഗുജറാത്തിലെ ആർച്ച് ബിഷപ്പിന് നോട്ടീസ് അയച്ച് ഇലക്ഷൻ കമ്മീഷൻ; പ്രാർത്ഥിക്കാൻ പറഞ്ഞാൽ എങ്ങനെ കുറ്റമാകുമെന്ന് ചോദിച്ച് ആർച്ച് ബിഷപ്പ്
മുമ്പൊരിക്കലും ഇല്ലാത്ത ആവേശത്തോടെ കളം നിറഞ്ഞ് രാഹുലും കോൺഗ്രസും ഇറങ്ങിയിട്ടും ഭരണം പിടിക്കാൻ കഴിഞ്ഞേക്കില്ല; ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടായാലും വിജയം ബിജെപിക്ക് തന്നെയെന്ന് സൂചന; ഗ്രാമത്തിൽ ബിജെപി വിരുദ്ധ തരംഗം തുടരുമ്പോൾ നഗരങ്ങൾ ഇപ്പോഴും ബിജെപിക്കൊപ്പം; കോൺഗ്രസ് കയറിയാൽ അടങ്ങിയിരിക്കുന്ന മുസ്ലീങ്ങൾ വീണ്ടും കലാപത്തിന് ഇറങ്ങുമെന്ന് ഭയന്ന് ബിജെപിയെ പിന്തുണയ്ക്കുന്നവരും ഏറെ; ഗുജറാത്തിൽ ഇപ്പോൾ സംഭവിക്കുന്നത്
ബിജെപിക്ക് വോട്ടില്ല, പിന്തുണ പാട്ടീദാർ സംവരണം ഉറപ്പു നൽകിയ കോൺഗ്രസിനെന്ന് പ്രഖ്യാപിച്ച് ഹാർദ്ദിക് പട്ടേൽ; സംവരണ സമരം പിൻവലിക്കാൻ ബിജെപി 1200 കോടി വാഗ്ദാനം ചെയ്‌തെന്ന് വെളിപ്പെടുത്തലും; തർക്കങ്ങൾക്ക് ഇടയിൽ ഒന്നാംഘട്ട പട്ടിക പുറത്തിറക്കി കോൺഗ്രസ്; മൂന്നാമത്തെ പട്ടിക ബിജെപി പുറത്തിറക്കിയ ബിജെപി ഒരു പടി മുന്നിൽ; ആശങ്ക രാഹുൽ ഗാന്ധി കെട്ടിപ്പൊക്കിയ സമുദായ കൂട്ടുകെട്ട് മാത്രം