ELECTIONS - Page 237

ഇടതും വലതും ബിജെപിയും കൈവിട്ടതോടെ സ്വതന്ത്രയായി നിന്ന് കരുത്ത് തെളിയിക്കാൻ ഒരുങ്ങി ശോഭനാ ജോർജ്ജ്; ചെങ്ങന്നൂരിൽ വിഷ്ണുനാഥിന് റിബലാകും; അനുകൂലികളെ കൊണ്ട് പോസ്റ്റർ പതിപ്പിച്ച് സമ്മർദ്ദം
പുരോഗമന പ്രസ്ഥാനങ്ങളുമായുള്ള സഹകരണം ആരംഭിക്കുന്നത് വിദ്യാർത്ഥിയായിരിക്കുമ്പോൾ; സ്ത്രീക്കു ലഭിക്കുന്ന പരിഗണന കുടുംബാംഗങ്ങളുടെ പ്രവർത്തനമേഖലയിലെ സ്വാധീനം കൊണ്ടെന്നു പറയുന്നതു സ്ത്രീവിരുദ്ധത: ആരോപണങ്ങൾ കൊണ്ടു തളർത്താനാകില്ലെന്നും വീണ ജോർജ്
ബഹുജനങ്ങളെ അണിനിരത്തി ശുചീകരണത്തോടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉദ്ഘാടനം; ജൈവക്കൃഷിയും അനുബന്ധ പരിപാടികളും സോഷ്യൽ മീഡിയയിൽ തരംഗമാക്കിയ തോമസ് ഐസക് പ്രചാരണം തുടങ്ങുന്നതും വ്യത്യസ്ത രീതിയിൽ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ശോഭിച്ച പ്രതിഭാ ഹരിയെ രംഗത്തിറക്കി സുജാതയെ വെട്ടിയത് സുധാകര തന്ത്രം; അതൃപ്തരായ സീറ്റ് മോഹികൾ പാലം വലിക്കുമെന്ന ആശങ്ക ശക്തം; സിറ്റിങ് സീറ്റായ കായംകുളത്ത് ഇത്തവണ പോരാട്ടം പൊടിപാറും
തുടരുന്ന വിഭാഗീയതയും തർക്കവും തലവേദനയാകുന്നു; ലീഗ് കുന്ദമംഗലം വിടുന്നു, പകരം ബാലുശ്ശേരി; ഇടതു ചിത്രം തെളിഞ്ഞപ്പോഴും യുഡിഎഫിൽ അനിശ്ചിതത്വം; കോഴിക്കോട്ട് എൽഡിഎഫ് ഒരു പണത്തൂക്കം മുന്നിൽ
വിരുന്നുകാര് വന്നപ്പോൾ വീട്ടുകാർ പുറത്തായി..! ജനാധിപത്യ കേരളാ കോൺഗ്രസ് എത്തിയപ്പോൾ പെരുവഴിയിലായി സ്‌കറിയ തോമസ് പക്ഷവും പി സി ജോർജ്ജും; ബിജെപി തിരുവനന്തപുരം ഒഴിച്ചിട്ടിരിക്കുന്നതിൽ വി സുരേന്ദ്രൻ പിള്ളയും ഒരു കാരണം
യുവാവല്ലെന്നു തോന്നുന്നവർക്കു മത്സരരംഗത്തു നിന്നു പിന്മാറാം; തീരുമാനം മത്സരിക്കുന്നവരുടെയും പാർട്ടിയുടേയും; മത്സരിക്കുന്നതു ജനസേവനത്തോടുള്ള ആർത്തി കൊണ്ടുമാകാം: സുധീരനെതിരായ പോര് ഉമ്മൻ ചാണ്ടി വീണ്ടും പരസ്യമാക്കുന്നു
സീറ്റിനും വോട്ടിനും കോൺഗ്രസ്, ജയിച്ചുവന്നാൽ ആർഎസ്എസ്; മന്ത്രി പി കെ ജയലക്ഷ്മിക്കെതിരെ വയനാട്ടിൽ യൂത്ത് കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ; ആയുധമാക്കുന്നത് ഭർത്താവിന്റെ ബിജെപി ബന്ധം; സംഘടനയ്ക്ക് ബന്ധമില്ലെന്ന് യൂത്ത് കോൺഗ്രസ്
ഭാര്യവീട്ടുകാർ ബിജെപി അനുഭാവികൾ; സ്ഥാനാർത്ഥിയാകാൻ തയ്യാർ; മത്സരിക്കാൻ താൽപര്യം തൃപ്പൂണിത്തുറയിൽ; പ്രഖ്യാപനം നാളെ അമിത് ഷാ ഡൽഹിയിൽ നടത്തും: മനസു തുറന്നു ക്രിക്കറ്റ് താരം ശ്രീശാന്ത്