ELECTIONS - Page 247

കോൺഗ്രസിലെ പെൺപുലികൾ ആദ്യവട്ട സ്ഥാനാർത്ഥി ലിസ്റ്റിൽ; പതിവു മുഖങ്ങളായി ഷാനിമോളും ബിന്ദു കൃഷ്ണയും; രണ്ടാം അങ്കത്തിനൊരുങ്ങി പത്മജ; നേതാക്കളെ ചീത്തവിളിച്ചവരും കോൺഗ്രസ് ഹൈക്കമാൻ മാനദണ്ഡപ്രകാരം യോഗ്യർ
ലീഗിന്റെ മുഖ്യ ശത്രുവായിരുന്ന ആര്യാടൻ ഇപ്പോൾ മിത്രം; ലീഗിനു വേണ്ടി കോൺഗ്രസുകാരെയും വിരട്ടി ഒത്തുതീർപ്പു ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നു; മകൻ ഷൗക്കത്തിന് നിലമ്പൂരിൽ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ പാടുപെട്ട് മന്ത്രി
പുതുശ്ശേരിയെ പുകച്ചു ചാടിക്കാൻ ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് മറന്ന് ഒരുമിച്ചു; മൂന്ന് തവണ മത്സരിച്ച് തോറ്റ മാണിയുടെ നേതാവും പാലം വലിക്കുന്നു; കെഎം മാണി വാക്കു പറഞ്ഞിട്ടും ജോസഫ് എം പുതുശ്ശേരിയുടെ സ്ഥാനാർത്ഥിത്വവും തുലാസിൽ
തിരുവമ്പാടി സീറ്റ് കോൺഗ്രസിന് നൽകാമെന്ന് 2011ൽ കുഞ്ഞാലിക്കുട്ടി ഉറപ്പു നൽകി; ലീഗിനെ വെട്ടിലാക്കി ഉടമ്പടി കത്ത് പുറത്ത്; മുഖ്യമന്ത്രിക്ക് നൽകിയ കത്ത് ചോർന്നതിൽ ലീഗിന് കടുത്ത അതൃപ്തി; താമരശ്ശേരി രൂപതയുടെ വെല്ലുവിളി കടുക്കുമ്പോൾ സമവായ സാധ്യത തേടി യുഡിഎഫ്
നാല് വട്ടം വിജയിച്ച സിറ്റിങ് സീറ്റ് വിട്ടുകൊടുക്കാൻ വയ്യെന്ന് ആർഎസ് പി; സ്ഥിരമായി മത്സരിക്കുന്ന സീറ്റ് വിട്ടു കൊടുക്കില്ലെന്ന് ലീഗും; യുഡിഎഫിന് ഏറ്റവും തലവേദനയാവുക ഇരവിപുരം തന്നെ; അവസരം മുതലെടുക്കാൻ പിള്ളയെ തന്നെ ഇറക്കാൻ ആലോചിച്ച് ഇടത് മുന്നണിയും
സ്ത്രീ വിരോധത്തിൽ ലീഗിനെ വെല്ലാൻ മറ്റാർക്കെങ്കിലും കഴിയുമോ? 68 വയസ്സ് പ്രായമുള്ള ലീഗ് ഇതുവരെ മത്സരിപ്പിച്ചത് ഒറ്റ വനിതയെ മാത്രം;  ലീഗിന്റെ ഉറച്ച കോട്ടയായ മണ്ഡലത്തിൽ ഖമറുനീസ തോൽക്കുകയും ചെയ്തു
തുടർച്ചയായി പറ്റിക്കുന്നവർക്കുവേണ്ടി മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി തുറന്നു പറഞ്ഞു; വട്ടിയൂർക്കാവിൽ കുമ്മനത്തിന്റെ ഫളക്സ് വച്ച് വോട്ട് പിടിത്തം തുടങ്ങി; സൂപ്പർതാരത്തിന്റെ മനം മാറ്റിയത് നഗരസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി മൂന്നാമത് എത്തിയത്