ELECTIONS - Page 246

പട്ടാമ്പി പിടിക്കാൻ കനയ്യയുടെ സുഹൃത്തിനെ ഇറക്കാൻ സിപിഐ; മുഹമ്മദ് മുഹ്‌സിന് വേണ്ടി ജെഎൻയു പ്രസിഡന്റ് പ്രചരണത്തിലെ താരമാകും; സിപി മുഹമ്മദിനെ മറികടക്കാൻ കരുതലോടെ ഇടതുപക്ഷം
മത്സരത്തിന് ഇറങ്ങാൻ വി എസ് ചോദിച്ചത് ആറു മാസം മുഖ്യമന്ത്രി സ്ഥാനവും ജയിക്കാൻ പറ്റുന്ന പത്ത് സീറ്റും; പതിവ് രീതികൾ തെറ്റിക്കാൻ കഴിയില്ലെന്ന് യെച്ചൂരി; വിലപേശൽ ശ്രമം പാതി വഴയിൽ ഉപേക്ഷിച്ച് മുതിർന്ന സഖാവ് ഗോദയിലേക്ക്
ഏറ്റവും കൂടുതൽ ജയസാധ്യതയുള്ള സീറ്റുകളിൽ ഒന്നിൽ സ്ഥാനാർത്ഥിയെ കണ്ടെത്താനാവാതെ ബിജെപി: തിരുവനന്തപുരത്തിന് വേണ്ടി പരിഗണിച്ചവരിലേറെയും പല കാരണങ്ങളാൽ ഒഴിവായി; രാജസേനനെയോ മേനകയേയോ മത്സരിപ്പിക്കാൻ നീക്കം
സരിതയുടെ വെളിപ്പെടുത്തൽ രാഷ്ട്രീയ ദുരന്തം ആയത് അബ്ദുള്ളക്കുട്ടിക്ക് മാത്രം; സിപിഎമ്മിനെ തള്ളിപ്പറഞ്ഞ് കോൺഗ്രസിൽ എത്തിയ അബ്ദുള്ളക്കുട്ടിക്ക് സീറ്റില്ല; വിനയായത് പ്രതിസന്ധിയിൽ രക്ഷകനായ സുധാകരനെ തള്ളി പറഞ്ഞത്
പക്ഷം ചേരാതെ സ്വന്തക്കാരെ തിരുകി കയറ്റാൻ ലത്തീൻ കത്തോലിക്കാ സഭയും; 11 സീറ്റുകൾ ആവശ്യപ്പെട്ട് ഇരുമുന്നണികൾക്കും രൂപത കത്ത് നൽകി; സ്ഥാനാർത്ഥിയാകാൻ കുപ്പായമിട്ട നേതാക്കൾ തിരുമേനിമാരുടെ പിന്നാലെ
ചർച്ച തുടങ്ങിയിടത്തു തന്നെ നിൽക്കുന്ന നിരാശയിൽ യുഡിഎഫ് വൃത്തങ്ങൾ; സിറ്റിങ് എംഎൽഎമാരുടെ കാര്യത്തിൽ അനിശ്ചിതത്വം മാറാതെ ഇടത് വിഭാഗം; വെള്ളാപ്പള്ളിയുമായി ധാരണ എത്താനാവാതെ ബിജെപി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും പ്രചരണം തുടങ്ങാനാവാതെ മൂന്ന് മുന്നണികളും
അപമാന ഭാരം താങ്ങാതെ ജോണി നെല്ലൂർ ഔഷധി ചെയർമാൻ സ്ഥാനം രാജിവച്ചു; യുഡിഎഫിൽ ആകെ ഹാപ്പി സീറ്റ് ഉറപ്പിച്ച സിഎംപി മാത്രം; പൂഞ്ഞാറും കുട്ടനാടും വിട്ടുകൊടുക്കില്ലെന്ന് തീർത്ത് പറഞ്ഞ് മാണി; വച്ചുമാറുന്ന സീറ്റുകളെ ചൊല്ലി തർക്കിച്ച് ലീഗ്; തെരഞ്ഞെടുപ്പ് നീണ്ടതിൽ ദൈവത്തിന് നന്ദി പറഞ്ഞ് കോൺഗ്രസ്
ഒരിക്കൽ എംഎൽഎയായാൽ പിന്നെ സീറ്റ് കിട്ടണമെങ്കിൽ നേതാവ് മരിക്കണം എന്ന് അണികളെ കൊണ്ട് പറയിപ്പിക്കാൻ സിപിഎമ്മിനെ കിട്ടില്ല; 18 സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് നൽകില്ല; രാജു എബ്രഹാമിനേയും ആരിഫിനേയും പോലെയുള്ളവർക്ക് മാത്രം ഇളവ്; പിണറായിയും വിഎസും ഒരുമിച്ച് മത്സരിക്കാൻ അനുമതി