ELECTIONSമാണി തേടുന്നത് തുടർച്ചയായി 12ാമത്തെ വിജയം; ഉമ്മൻ ചാണ്ടി ലക്ഷ്യമിടുന്നത് 11ാംമത്തെ വിജയവും; ഹാട്രിക് വിജയം ലക്ഷ്യമിടുന്നത് 18 എംഎൽഎമാർ: വിജയം കുത്തകയാക്കിയ നേതാക്കളുടെ കഥ13 March 2016 9:05 AM IST
ELECTIONSകേരളത്തിൽ മത്സരിക്കാൻ തൃണമൂൽ കോൺഗ്രസും; ജയിച്ചില്ലെങ്കിലും ജയിക്കുന്നവരെ പലരെയും തോൽപിക്കുമെന്ന് അവകാശം; ചെങ്ങന്നൂരിൽ സ്ഥാനാർത്ഥി ശോഭനാ ജോർജ്; പ്രഖ്യാപിക്കാൻ സാക്ഷാൽ മമത എത്തിയേക്കും13 March 2016 7:26 AM IST
ELECTIONSനാടിന്റെ നായകന് റെക്കോർഡ് ഭൂരിപക്ഷം നൽകാൻ ഉറച്ച് ധർമ്മടം; ഇങ്ങോട്ടു വരേണ്ട ഞങ്ങൾ വോട്ടു ചെയ്‌തേക്കാമെന്ന് പ്രഖ്യാപിച്ച് മലമ്പുഴ: മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്ക് അന്ത്യം നൽകി വിഎസും പിണറായിയും ഗോദയിൽ എത്തുമ്പോൾ പരീക്ഷണ ഘട്ടം പൂർത്തിയാക്കിയ ആശ്വാസത്തിൽ ഇടതു മുന്നണി13 March 2016 7:09 AM IST
ELECTIONSആറു സെക്രട്ടറിയറ്റ് അംഗങ്ങൾക്കു മാത്രം മത്സരിക്കാൻ അനുമതി; വി എസിന്റെ പേരു മലമ്പുഴയിൽ ഉൾപ്പെടുത്തി സംസ്ഥാന സെക്രട്ടറിയറ്റ്; എളമരം കരീം പുറത്ത്; എ കെ ജി സെന്ററിൽ എത്തിയ നികേഷ് കുമാർ അഴീക്കോട് സീറ്റ് ഉറപ്പിച്ചു; കെ ജെ തോമസിന്റെ പേര് ഒഴിവായതോടെ പൂഞ്ഞാറിൽ കോടീശ്വരനായ സഭാസ്ഥാനാർത്ഥിയോ പി സി ജോർജോ വരാൻ സാധ്യത12 March 2016 9:05 PM IST
ELECTIONSഎംഎൽഎ ആകാൻ കുപ്പായം തയ്പ്പിച്ച് രണ്ട് സിനിമാക്കാർ; ഇടതിന്റെ വിളികാത്ത് ലാലു അലക്സും കോൺഗ്രസിന്റെ അനുമതി കാത്ത് സിദ്ദിഖും12 March 2016 2:36 PM IST
ELECTIONSഅടൂർ പ്രകാശിനെ വെട്ടാൻ മുകേഷിനെ രംഗത്തിറക്കാൻ ആലോചന സജീവം; ആറന്മുളയിൽ മാർത്തോമ സഭയുടെ നിർദ്ദേശം തള്ളി; റാന്നിയിൽ രാജു എബ്രഹാമിന്റെ സ്ഥാനാർത്ഥിത്വത്തിന് നേതൃത്വത്തിന്റെ പച്ചക്കൊടി; സ്വയം സ്ഥാനാർത്ഥിയാകാൻ രംഗത്തിറങ്ങിയ യുവ നേതാവിന് ശാസന; പത്തനംതിട്ടയിൽ ഇടത് നീക്കങ്ങൾ ഇങ്ങനെ12 March 2016 1:43 PM IST
ELECTIONSപട്ടാമ്പി പിടിക്കാൻ കനയ്യയുടെ സുഹൃത്തിനെ ഇറക്കാൻ സിപിഐ; മുഹമ്മദ് മുഹ്‌സിന് വേണ്ടി ജെഎൻയു പ്രസിഡന്റ് പ്രചരണത്തിലെ താരമാകും; സിപി മുഹമ്മദിനെ മറികടക്കാൻ കരുതലോടെ ഇടതുപക്ഷം12 March 2016 11:31 AM IST
ELECTIONSമത്സരത്തിന് ഇറങ്ങാൻ വി എസ് ചോദിച്ചത് ആറു മാസം മുഖ്യമന്ത്രി സ്ഥാനവും ജയിക്കാൻ പറ്റുന്ന പത്ത് സീറ്റും; പതിവ് രീതികൾ തെറ്റിക്കാൻ കഴിയില്ലെന്ന് യെച്ചൂരി; വിലപേശൽ ശ്രമം പാതി വഴയിൽ ഉപേക്ഷിച്ച് മുതിർന്ന സഖാവ് ഗോദയിലേക്ക്12 March 2016 10:54 AM IST
ELECTIONSഏറ്റവും കൂടുതൽ ജയസാധ്യതയുള്ള സീറ്റുകളിൽ ഒന്നിൽ സ്ഥാനാർത്ഥിയെ കണ്ടെത്താനാവാതെ ബിജെപി: തിരുവനന്തപുരത്തിന് വേണ്ടി പരിഗണിച്ചവരിലേറെയും പല കാരണങ്ങളാൽ ഒഴിവായി; രാജസേനനെയോ മേനകയേയോ മത്സരിപ്പിക്കാൻ നീക്കം12 March 2016 10:29 AM IST
ELECTIONSസഭയ്ക്ക് സ്വീകാര്യനായ സ്ഥാനാർത്ഥിയെ തേടി ഇടതു നേതൃത്വവും; തിരുവമ്പാടിയിൽ ഇക്കുറി എൽഡിഎഫ് പ്രതീക്ഷ ഏറെ; മത്തായി ചാക്കോയുടെ പാരമ്പര്യം കാക്കാൻ ആരു വരും?12 March 2016 9:22 AM IST