ELECTIONS - Page 273

വർഷങ്ങൾക്ക് മുമ്പ് ആർ എം പി വിട്ട് സി പി എമ്മിൽ ചേർന്ന ബീനയെ വീണ്ടും ആർ എം പിയിൽ നിന്ന് രാജിവെപ്പിച്ച് സി പി എം; ഇടയ്ക്കിടെ ആർ എം പി യിൽ നിന്ന് രാജിവെക്കാൻ വിധിക്കപ്പെട്ട് ബീന; വാർത്ത കൊടുത്ത് പരിഹാസ്യമായി ദേശാഭിമാനി
കിഴക്കമ്പലം പഞ്ചായത്ത് ഭരണം കിറ്റക്‌സ് ഗ്രൂപ്പ് പിടിക്കുമോ? കിറ്റക്‌സ് മുതലാളിമാരും തൊഴിലാളികളും ചേർന്നുണ്ടാക്കിയ ട്വന്റി20ക്ക് വൻ ജനപിന്തുണ; അങ്കലാപ്പിലായത് ഇരു മുന്നണികൾ
ആന്തൂരിൽ സ്ഥാനാർത്ഥികളെ കണ്ടെത്താൻ കോൺഗ്രസ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയുണ്ടായില്ല; സമർപ്പിച്ച നാലുപത്രികകൾ കൂടി തള്ളിയതോടെ നഗരസഭയിൽ എതിരാളികൾ ഇല്ലാതെ തന്നെ ഭൂരിപക്ഷം; മാനം രക്ഷിക്കാൻ സിപിഐഎമ്മിനെതിരെ ആരോപണം
പാർട്ടിക്കോട്ടയിൽ കൊല്ലപ്പെട്ട ദാസനാകാനില്ല; പറശിനി മുത്തപ്പന്റെ നാട്ടിൽ സിപിഐ(എം)യെ നേരിടാൻ ആളില്ലാതെ വിജയിച്ചത് 10 വനിതകൾ; അക്കൗണ്ട് തുറക്കാനുള്ള മോഹം ഉപേക്ഷിച്ച് ബിജെപിയും; ആന്തൂർ മുൻസിപ്പാലിറ്റി ചരിത്രം സൃഷ്ടിച്ചത് ഇങ്ങനെ
മൈക്ക് കെട്ടി വോട്ട് തേടൽ ഒരു വശത്ത്; സോഷ്യൽ മീഡിയയിൽ പോസ്റ്ററും വോട്ടഭ്യർത്ഥനകളും സജീവം;  ആരോപണ പ്രത്യാരോപണങ്ങളും കൊഴുക്കുന്നു; തദ്ദേശത്തിൽ കാര്യങ്ങൾ അനുകൂലമാക്കാൻ സൈബർ തന്ത്രങ്ങളും പയറ്റി പാർട്ടികൾ
അശ്‌നയുടെ കാലിൽ ബോംബ് പതിച്ച പൂവത്തൂരിനു മാറ്റമില്ല; അശ്ന മെഡിക്കൽ വിദ്യാർത്ഥിനി; ബിജെപിക്കാരൻ അശോകൻ  ഇന്നു സിപിഐ(എം) നേതാവ്; ബോംബേറു കേസിൽ ശിക്ഷിക്കപ്പെട്ടതുകൊണ്ടു സ്ഥാനാർത്ഥിയാക്കാനായില്ല: കണ്ണൂരിലെ ചില തിരഞ്ഞെടുപ്പ് കഥകൾ
ജയിച്ചാൽ ശമ്പളം ഇല്ലാത്ത അവധി എടുക്കാൻ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്; സംസ്ഥാനത്ത് ഉടനീളം അനേകം സ്ഥാർത്ഥികൾ മത്സരം തുടങ്ങും മുമ്പ് പിന്മാറാൻ ആലോചനയിലെന്ന് സൂചന; ഇരു മുന്നണികളും പ്രതിസന്ധിയിൽ