ELECTIONSഒറ്റപ്പാലത്ത് കോൺഗ്രസ്സിൽ പൊട്ടിത്തെറി; കോൺഗ്രസ നേതാക്കളെ രണ്ട് മണിക്കൂറോളം പൂട്ടിയിട്ടു; രണ്ടും കൽപ്പിച്ച് യൂത്തന്മാർ13 Oct 2015 12:34 PM IST
ELECTIONSവാരിക്കോരി സീറ്റുകൾ നൽകിയിട്ടും എസ്എൻഡിപിക്ക് അതൃപ്തി; മത്സരം താമരയിൽ തന്നെ വേണമെന്ന് നിബന്ധന തർക്കത്തിലേക്ക് നയിക്കുന്നു; ഇടക്കു വന്നുകയറിയ കെപിഎംസിനും ഇഷ്ടം പോലെ സീറ്റുകൾ നൽകി ബിജെപിയുടെ ഔദാര്യം13 Oct 2015 8:21 AM IST
ELECTIONSബിഹാർ ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ പോളിങ് 57 ശതമാനം; മാവോയിസ്റ്റ് മേഖലയിൽ എൽജെപി സ്ഥാനാർത്ഥിക്കു നേരെ വെടിവയ്പ്; ഒറ്റപ്പെട്ട അക്രമ സംഭവങ്ങളും12 Oct 2015 7:15 PM IST
ELECTIONSതദ്ദേശ തെരഞ്ഞെടുപ്പിൽ അർഹമായ സീറ്റുകൾ ലഭിച്ചില്ല; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഖദർ ഷർട്ടൂരി തൃശൂർ നഗരത്തിൽ പ്രകടനം നടത്തി; പ്രതിഷേധം കോഴിക്കോട്ടും12 Oct 2015 5:16 PM IST
ELECTIONSസിനിമ സീരിയൽ നടി സോണിയ ശിവസേന സ്ഥാനാർത്ഥിയായി കൊച്ചി നഗരസഭയിൽ മത്സരിക്കുന്നു; പ്രതീക്ഷ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ കരുത്ത്12 Oct 2015 12:52 PM IST
ELECTIONSഅങ്കത്തിനിറങ്ങിയ കാരായിമാർക്ക് തലശേരിയിൽ നൽകിയത് ആവേശോജ്വല സ്വീകരണം; സ്വീകരിക്കാനെത്തിയത് ആയിരങ്ങൾ; കൊലക്കേസ് പ്രതികൾക്കെതിരേ ആദ്യവെടി പൊട്ടിച്ച് മന്ത്രി കെ സി ജോസഫ്12 Oct 2015 11:42 AM IST
ELECTIONSഎൽഡിഎഫ് രണ്ട് സീറ്റ് നൽകിയിട്ടും പി സി ജോർജ്ജിന്റെ മകന് ജയിക്കാൻ പറ്റിയ സീറ്റ് കിട്ടിയില്ല; തെരഞ്ഞെടുപ്പിൽ മത്സരാനുള്ള മോഹം ഉപേക്ഷിച്ച് ഷോൺ ജോർജ്ജ്; കോട്ടയത്ത് പലയിടങ്ങളിലും മാണിയും കോൺഗ്രസും സൗഹൃദ മത്സരത്തിൽ12 Oct 2015 10:44 AM IST
ELECTIONSസ്ഥാനാർത്ഥികൾ ഭാര്യമാർ; ഫ്ലക്സ് അടിച്ചത് ഭർത്താക്കന്മാരുടെ വെളുക്കേ ചിരിക്കുന്ന മുഖവുമായി; സോഷ്യൽ മീഡിയ നിർത്തിപ്പൊരിച്ചപ്പോൾ മലപ്പുറത്തെ സ്ത്രീ വിരുദ്ധ രോഗം സുഖപ്പെട്ടു12 Oct 2015 10:06 AM IST