ELECTIONS - Page 275

മുഴുവൻ സീറ്റും വേണമെന്ന് ആർ.എസ്‌പി ; പാതിപോലും നൽകില്ലെന്ന് കോൺഗ്രസ് ; ഇങ്ങോട്ട് വന്നാൽ എല്ലാം തരാമെന്ന് സിപിഐഎം ; തദ്ദേശത്തിൽ തട്ടി ആർ.എസ്‌പിക്ക് വീണ്ടും മനംമാറ്റം; കോഴിക്കോട് ഇടതുമായി പരസ്യസഖ്യം
പത്മജയെ കോൺഗ്രസുകാർ ഒതുക്കിത്താഴ്‌ത്തിയപ്പോൾ തൃശൂരിൽ സി എന്നിന്റെ പുത്രി ഗീത പൊങ്ങിവന്നു; അച്ഛന്റെ കെയറോഫിൽ ഡബിൾ പ്രമോഷനുകൾ നേടിവന്ന മന്ത്രിപുത്രിയുടെ പൂതി ഇല്ലാതാക്കാൻ കോൺഗ്രസുകാരുടെ കരുനീക്കം സജീവം
മലപ്പുറത്തു ലീഗിന് മുമ്പിലും പാലായിൽ മാണിക്ക് മുമ്പിലും ഇക്കറിയും കോൺഗ്രസിന് കീഴടങ്ങേണ്ടി വരുമോ? മുന്നണിക്ക് പ്രസക്തിയില്ലാത്ത രണ്ടിടങ്ങളിലും കോൺഗ്രസുകാരുടെ രോഷം തിളയ്ക്കുന്നു
മലപ്പുറത്ത് യുഡിഎഫിൽ ഒത്തുതീർപ്പ് സാധ്യത മങ്ങുന്നു; ലീഗ്-കോൺഗ്രസ് ഭിന്നത രൂക്ഷമായി തുടരുന്നു; നിലമ്പൂരിലും തിരൂരങ്ങാടിയിലും സൗഹൃദ മത്സരം ഉറപ്പ്; നേട്ടമുണ്ടാക്കാൻ കരുതലോടെ സിപിഎമ്മും