ELECTIONS - Page 276

മലപ്പുറത്തു ലീഗിന് മുമ്പിലും പാലായിൽ മാണിക്ക് മുമ്പിലും ഇക്കറിയും കോൺഗ്രസിന് കീഴടങ്ങേണ്ടി വരുമോ? മുന്നണിക്ക് പ്രസക്തിയില്ലാത്ത രണ്ടിടങ്ങളിലും കോൺഗ്രസുകാരുടെ രോഷം തിളയ്ക്കുന്നു
മലപ്പുറത്ത് യുഡിഎഫിൽ ഒത്തുതീർപ്പ് സാധ്യത മങ്ങുന്നു; ലീഗ്-കോൺഗ്രസ് ഭിന്നത രൂക്ഷമായി തുടരുന്നു; നിലമ്പൂരിലും തിരൂരങ്ങാടിയിലും സൗഹൃദ മത്സരം ഉറപ്പ്; നേട്ടമുണ്ടാക്കാൻ കരുതലോടെ സിപിഎമ്മും
ഒടുവിൽ നസിറുദ്ദീൻ മലക്കം മറിഞ്ഞു; വ്യാപാരികളുടെ പിന്തുണ ഒരു മുന്നണിക്കുമില്ല; തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥികളെ നിർത്തും; ഉമ്മൻ ചാണ്ടി സർക്കാറിനോട് വ്യാപാരികൾക്ക് കടുത്ത എതിർപ്പെന്നും ഏകോപന സമിതി പ്രസിഡന്റ്
വെള്ളാപ്പള്ളിയുടെ ഇടപെടൽ ഈഴവരുടെ അന്തസ്സ് കൂട്ടി; ജനസമ്മതിയുള്ള എസ്എൻഡിപി പ്രവർത്തകരെ സ്ഥാനാർത്ഥിയാക്കാൻ സർവ്വ പാർട്ടികളും മത്സരിക്കുന്നു; ബിജെപി നോക്കി വച്ചവരെ സിപിഐ(എം) പൊക്കുന്നത് വെള്ളാപ്പള്ളിയുടെ നീക്കത്തിന് ക്ഷീണമാവും