ELECTIONSമലപ്പുറത്ത് ലീഗുകാർ തോൽപ്പിക്കും; കോട്ടയത്ത് മാണിക്കാരും ഇടുക്കിയിൽ ജോസഫുകാരും കൊല്ലത്ത് ആർഎസ്‌പിക്കാരും; തൃശൂരിൽ ഐ ഗ്രൂപ്പുകാർ ശപഥം ചെയ്തു തന്നെ; ബിജെപി മുന്നേറ്റത്തിൽ വിജയം കൊയ്യാൻ ഇറങ്ങിയ കോൺഗ്രസ് വിമതപ്പടയിൽ വെള്ളം കുടിക്കുന്നു18 Oct 2015 7:20 AM IST
ELECTIONSസ്കൂളുകളിൽ ഇപ്പോൾ നടക്കുന്നതു സയൻസ് ഫെസ്റ്റിനു പകരം ബീഫ് ഫെസ്റ്റ്; എസ്എഫ്ഐ എന്തുകൊണ്ട് പന്നി ഫെസ്റ്റ് നടത്തുന്നില്ലെന്നും പി കെ കൃഷ്ണദാസ്17 Oct 2015 7:29 PM IST
ELECTIONSമലപ്പുറത്ത് രണ്ട് നഗരസഭകളിലും 25 പഞ്ചായത്തുകളിലും കോൺഗ്രസും ലീഗും തമ്മിൽ മത്സരം; പാലക്കാടും കോഴിക്കോടും തിരുവനന്തപുരത്തും കോൺഗ്രസിൽ വിമത ശല്യം; സിപിഎമ്മിന് കാര്യമായ ഭീഷണിയില്ല: പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞപ്പോഴുള്ള ചിത്രം ഇങ്ങനെ17 Oct 2015 5:32 PM IST
ELECTIONSതല്ലുകൊള്ളാനും കൊല്ലപ്പെടാനും ഞങ്ങളില്ല; സിപിഐ(എം) അണികൾക്ക് ജോലി നൽകുമ്പോൾ കോൺഗ്രസ് നേതാക്കൾ തിരിഞ്ഞു നോക്കുന്നില്ല; മത്സര രംഗത്തുനിന്ന് ഭയന്ന് പിന്മാറിയവരെ കുറ്റപ്പെടുത്തരുത്! ആന്തൂരിലെ കോൺഗ്രസ്സുകാർ ഡിസിസിയുമായി ഇടയുന്നു17 Oct 2015 11:18 AM IST
ELECTIONSകൊള്ളാവുന്ന നേതൃത്വമില്ല; വഴി പറഞ്ഞു കൊടുക്കാൻ ദേശീയ നേതാക്കളുമില്ല; കേരളത്തിലെ ആം ആദ്മി ഇക്കുറി നഷ്ടമാക്കുന്നത് വേരു പിടിക്കാനുള്ള സുവർണ്ണാവസരം: സ്ഥാനാർത്ഥികളെ കണ്ടെത്തിയത് 250തോളം വാർഡുകളിൽ മാത്രം17 Oct 2015 9:52 AM IST
ELECTIONSപത്രികാ സമർപ്പണം കഴിഞ്ഞിട്ടും തമ്മിലടി തീരാതെ കോൺഗ്രസ്; കൊല്ലത്ത് സീറ്റ് കച്ചവടം നടത്തി എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിസിസി പ്രസിഡന്റിനെ തടഞ്ഞുവച്ചു17 Oct 2015 8:43 AM IST
ELECTIONSകോൺഗ്രസ് 'കൈ' വിട്ടപ്പോൾ മിസ്ഡ് കോൾ അടിച്ച് താമര വാങ്ങി! കോട്ടയം മുൻ നഗരസഭാ അധ്യക്ഷ ബിജെപി സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പ് ഗോദയിൽ17 Oct 2015 7:24 AM IST
ELECTIONSകാലത്തിനൊത്ത് കോലം മാറ്റി രാഷ്ട്രീയ പാർട്ടികൾ! തദ്ദേശം പിടിക്കാൻ സിപിഐ(എം) രംഗത്തിറക്കിയവരിൽ കൂടുതലും യുവാക്കൾ; ബിജെപി ലിസ്റ്റിലും യുവപ്രാതിനിധ്യം കൂടി; കോൺഗ്രസ് ലിസ്റ്റിൽ കൂടുതലും പഴയമുഖങ്ങൾ തന്നെ16 Oct 2015 4:49 PM IST
ELECTIONSതദ്ദേശത്തിലെ സൈബർ പ്രചരണങ്ങൾ അതിരുവിടരുത്; അപകീർത്തികരമായ സന്ദേശങ്ങൾക്ക് എതിരെ നടപടി വരും; കർശന നിലപാടുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ16 Oct 2015 2:11 PM IST
ELECTIONSകെഎം മാണി കോഴ വാങ്ങി സീറ്റ് നൽകിയെന്നാരോപിച്ച് യൂത്ത് ഫ്രണ്ട് പ്രവർത്തകർ കോതമംഗലം ടൗണിൽ പ്രകടനം നടത്തി; പാർട്ടിക്കാർ അറിയാത്ത സ്ഥാനാർത്ഥിയ്ക്കെതിരെ പടയൊരുക്കം ശക്തം16 Oct 2015 12:10 PM IST
ELECTIONSമലപ്പുറത്ത് സർവ്വത്ര ആശയക്കുഴപ്പം; യുഡിഎഫിൽ സൗഹൃദ മത്സരവും വിമതരും സജീവം; ഇടതിൽ സിപിഐ(എം)-സിപിഐ പോര് രൂക്ഷം; തദ്ദേശത്തിൽ മുന്നണി സമവാക്യങ്ങൾ മാറി മറിയും16 Oct 2015 10:52 AM IST