ELECTIONS - Page 271

കന്നിയങ്കത്തിൽ പതറാതെ യുവ മോഡൽ; എല്ലാത്തിനും ഈ അവതാരികയക്ക് ഉത്തരവുമുണ്ട്; മിനിസ്‌ക്രീനിലെ താരം വോട്ട് തേടുന്നത് വികസനത്തിന്; ശാസ്തമംഗലത്തെ കോൺഗ്രസ് സ്ഥാനാർത്ഥി വീണ എസ് നായരെ പരിചയപ്പെടാം
കോൺഗ്രസിനെ തോൽപ്പിച്ച് കോട്ട കാക്കാമെന്ന് കരുതി ലീഗ്; തമ്മിലടിക്കിടയിൽ വല്ലതും കിട്ടാനുള്ള അവസരം കളഞ്ഞ് സിപിഐ(എം)-സിപിഐ പോരും; മലപ്പുറത്തെ സൗഹൃദമത്സരങ്ങളിൽ ഗുണം ഉണ്ടാവുക ലീഗിന് തന്നെ
സ്ഥാനാർത്ഥികൾ ആദ്യ റൗണ്ട് വീടുകയറ്റം പൂർത്തിയാക്കി; ആദ്യ റൗണ്ടിൽ മുന്നേറ്റം പതിവ്‌ പോലെ ഇടത് മുന്നണിക്ക് തന്നെ; വിമതരെ ഒതുക്കി കളം പിടിക്കാൻ ഒരുങ്ങി കോൺഗ്രസും; ആശയക്കുഴപ്പം മാറാതെ ബിജെപിയും
വിമതർക്ക് ഒരവസരം കൂടി; മാപ്പു പറഞ്ഞ് മത്സരത്തിൽ നിന്ന് പിന്മാറിയാൽ നടപടിയില്ലെന്ന് ഉമ്മൻ ചാണ്ടി; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി മത്സരിക്കാനൊരുങ്ങി സീറ്റ് കിട്ടാത്തവരും
രസീതു കുറ്റിയുമായി നേതാക്കൾ തെരുവിൽ; പിരിവ് കൊടുക്കാതെ കൂലിപ്പണിക്കാരനു പോലും രക്ഷയില്ല; ബാറുകൾ പൂട്ടിയതോടെ വ്യാപാരികൾക്കും പ്രവാസികൾക്കും ശനിദശ; രാഷ്ട്രീയക്കാർ പിരിച്ചെടുത്തത് 1000 കോടി രൂപ