ELECTIONS - Page 301

കളിയാക്കിയതോ അഭിനന്ദിച്ചതോ? എന്തായാലും ശാസന ഫലിച്ചു; ട്വിറ്ററിൽ കോൺഗ്രസിന്റെ വിജയം ആഘോഷിച്ച് ശശി തരൂർ; മഹാരാഷ്ട്രയിൽ കോൺഗ്രസിന് രാഷ്ട്രീയ വളർച്ചയെന്ന് തിരുവനന്തപുരം എംപിയുടെ ട്വീറ്റ്
മോദിയുടെ കാവി തരംഗത്തിൽ ബിജെപി മുന്നേറ്റം; മഹാരാഷ്ട്രയിൽ വലിയ ഒറ്റകക്ഷി; ഹരിയാനയിൽ ഒറ്റയ്ക്ക് ഭരണത്തിൽ; മറാത്താ മണ്ണിലും ബിജെപി അധികാരത്തിലേക്ക്; മഹാരാഷ്ട്രയിലും ഹരിയാനയിലും കോൺഗ്രസിന് തിരിച്ചടി
മറാത്താ നിയമസഭയിൽ ചെങ്കൊടി പാറിക്കാൻ സിപിഐ(എം) ഇത്തവണയുമുണ്ട്; സിറ്റിങ് സീറ്റ് നഷ്ടമായെങ്കിലും ആദിവാസി മേഖലയിൽ കരുത്ത് കാട്ടി ജയം; കൽവാൻ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി ഗാവിറ്റ് 4786 വോട്ടിന് ജയിച്ചു