ELECTIONS - Page 300

മോദിയുടെ പുനഃസംഘടനയിൽ ഡൽഹി മിഷനും; ഹർഷവർദ്ധൻ തന്നെയാകും ഡൽഹിയിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; കേന്ദ്ര മന്ത്രിസഭയിലെ ഡോക്ടറുടെ വകുപ്പ് മാറ്റം ആപ്പിനെ തകർക്കുക ലക്ഷ്യമിട്ട്
ഡൽഹി വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; നിയമസഭ പിരിച്ചുവിടാനുള്ള ലഫ്റ്റനന്റ് ഗവർണ്ണറുടെ ശുപാർശ കേന്ദ്രമന്ത്രി സഭാ യോഗം അംഗീകരിച്ചു; മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാകും; തെരഞ്ഞെടുപ്പ് ഫെബ്രുവരിയോടെയെന്ന സൂചന
ഡൽഹിയിൽ തെരഞ്ഞെടുപ്പിന് ബിജെപി തയ്യാർ; കുതിരക്കച്ചവടത്തിലൂടെ അധികാരം വേണ്ടെന്ന് പ്രധാനമന്ത്രി മോദി; തെരഞ്ഞെടുപ്പ് നടത്താമെന്ന് സുപ്രീംകോടതിയെ കേന്ദ്രസർക്കാർ അറിയിക്കും