FOREIGN AFFAIRSകുടിയേറ്റക്കാരെ കൂട്ടത്തോടെ നാട് കടത്തും; അതിര്‍ത്തി അടച്ചിടും; യുക്രെയിനുള്ള പിന്തുണ പിന്‍വലിക്കും; ഓസ്ട്രിയന്‍ തെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയത് വംശവെറി പേറുന്ന തീവ്ര വലതു പാര്‍ട്ടി; യൂറോപ്പിലെ കുടിയേറ്റ വിരുദ്ധ മുന്നേറ്റത്തില്‍ ഞെട്ടി ലോകംന്യൂസ് ഡെസ്ക്30 Sept 2024 6:44 AM IST
FOREIGN AFFAIRSആദ്യം ഹമാസിനെ തീര്‍ക്കാന്‍ ഗാസയില്‍.. പിന്നാലെ ഹിസ്ബുള്ളയെ നിലംപരിശാക്കി ലെബനനിലും; ഇസ്രായേന്റെ അടുത്ത ലക്ഷ്യം യെമനിലെ ഹൂതികള്‍; ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രായേലിന്റെ ശക്തമായ ആക്രമണം; ആയുധം സംഭരിച്ച കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രായേല്ന്യൂസ് ഡെസ്ക്29 Sept 2024 11:04 PM IST
FOREIGN AFFAIRSമറ്റുള്ളവരുടെ ഭൂമി മോഹിക്കുന്ന രാഷ്ട്രം തുറന്നുകാട്ടപ്പെടണം; നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നത് കര്‍മ്മ; ഇന്ത്യയുടെ മനസ്സിലും 'ഇസ്രയേല്‍ മോഡല്‍'; അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് അനന്തര ഫലം ഉണ്ടാകും; പാകിസ്ഥാനെ ഭയപ്പാടിലാക്കി ജയശങ്കര്ന്യൂസ് ഡെസ്ക്29 Sept 2024 1:09 PM IST
FOREIGN AFFAIRSഹസന് ഖലില്‍ യാസിനേയും വകവരുത്തി ഇസ്രയേല്‍; നസ്റുല്ലയുടെ പിന്‍ഗാമിയാകാന്‍ പരിഗണിച്ച ഇന്റലിജന്‍സ് മേധാവിയെ കൊന്നതും വ്യോമാക്രമണത്തില്‍; ഹിസ്ബുല്ല വന്‍ പ്രതിസന്ധിയില്‍; സഫിദ്ദീന്‍ ഹിസ്ബുല്ലയുടെ നേതാവാകാന്‍ സാധ്യത കൂടിമറുനാടൻ മലയാളി ബ്യൂറോ29 Sept 2024 11:26 AM IST
FOREIGN AFFAIRSസംഭാവന കിട്ടിയതൊക്കെ സ്വകാര്യമായി ഉപയോഗിച്ചു; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് എതിരായി കൂടുതല്‍ അന്വേഷണം; പ്രതിഷേധിച്ചു രാജിവെച്ച് ലേബര്‍ എം പി; അധികാരത്തിന്റെ മധുവിധു തീരും മുന്‍പ് ആരോപണ വിധേയനായി കീര്‍ സ്റ്റാര്മര്മറുനാടൻ മലയാളി ബ്യൂറോ29 Sept 2024 7:59 AM IST
FOREIGN AFFAIRSപാകിസ്ഥാന് മുതല്‍ അമേരിക്കവരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് ജനക്കൂട്ടം; ഇറനിലും സിറിയയിലും, ലെബനനിലും നസ്റുല്ലയുടെ ചിത്രങ്ങളേന്തി കണ്ണീരൊഴുക്കി ആരാധകര്‍; ഹിസ്ബുള്ള തലവന്റെ കൊലപാതകത്തില്‍ ഇളകി മറിഞ്ഞ് ഇസ്ലാമിക ലോകംമറുനാടൻ മലയാളി ഡെസ്ക്29 Sept 2024 7:41 AM IST
FOREIGN AFFAIRSഇത് നീതിയുടെ വിജയം; നസ്റുല്ലയുടെ കൊലപാതകത്തില്‍ ആശ്വാസം അറിയിച്ച് ജോ ബൈഡന്; പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്നും അമേരിക്ക; മാനവരാശി കണ്ട ഏറ്റവും വലിയ ഹീനകൃത്യത്തിന് അമേരിക്കയും മറുപടി പറയേണ്ടി വരുമെന്ന് മുന്നറിപ്പ് നല്കി ഇറാനുംമറുനാടൻ മലയാളി ഡെസ്ക്29 Sept 2024 7:33 AM IST
FOREIGN AFFAIRSനേതന്യാഹുവിന്റെ വിമാനത്തെ ലക്ഷ്യമാക്കി ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തത് ബെയ്റൂട്ടിലെ ബോംബാക്രമണത്തിന് എതാനും മണിക്കൂറുകള്‍ക്ക് ശേഷം; നസ്റുള്ള കൊടും കൊലയാളിയെന്ന് നെതന്യാഹൂവും; ഹൂത്തികളേയും തീര്‍ക്കാന്‍ ഇസ്രയേല്മറുനാടൻ മലയാളി ഡെസ്ക്29 Sept 2024 7:15 AM IST
FOREIGN AFFAIRSനസ്റുള്ളയുടെ ജീവന് പ്രതികാരം ചോദിക്കാതെ അടങ്ങില്ല; ഹിസ്ബുല്ല കൂടുതല്‍ കരുത്തോടെ ചെറുത്ത് നില്ക്കും; ഇസ്രയേലിനെ പേടിച്ച് രഹസ്യ സങ്കേതത്തിലേക്ക് മാറിയ ഖൊമേനി മുന്നറിയിപ്പുമായി രംഗത്ത്: ലബനനിലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേലിന്റെ തിരിച്ചടി; നേതാവ് നഷ്ടപ്പെട്ടിട്ടും ഭീകരരും മുന്പോട്ട്മറുനാടൻ മലയാളി ബ്യൂറോ29 Sept 2024 7:06 AM IST
FOREIGN AFFAIRSനെതന്യാഹുവിന്റെ വിമാനത്തെ ലക്ഷ്യമാക്കി ഹൂത്തികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ ടെല്‍ അവീവിന്റെ ആകാശത്ത് തകര്‍ത്ത് ഇസ്രായേല്‍ അയണ്‍ ഡോം; ഹിസ്ബുള്ളയുടെ വേര് പറിച്ചപ്പോള്‍ ഹൂത്തികളെ ഇറക്കി ഇറാന്റെ മരണക്കളി; ഇസ്രേയിലിന് ഇനി തലവേദനയാവുക ഹൂത്തികളോ?മറുനാടൻ മലയാളി ബ്യൂറോ29 Sept 2024 6:32 AM IST
FOREIGN AFFAIRSഹിസ്ബുല്ല തലവനെ ഇസ്രായേല്‍ തീര്‍ത്തതോടെ ജീവനില്‍ ഭയം; ഇറാന് പരമോന്നത നേതാവ് ആയത്തുള്ള ഖമൈനിയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി ഭരണകൂടം; സുരക്ഷ പതിന്മടങ്ങായി വര്‍ദ്ധിപ്പിച്ചു; ഹിസ്ബുല്ലയെ തകര്‍ക്കാന്‍ മാത്രം വളര്‍ന്നിട്ടില്ലെന്ന് എക്സില്‍ സന്ദേശംമറുനാടൻ മലയാളി ഡെസ്ക്28 Sept 2024 7:01 PM IST
FOREIGN AFFAIRS'അത് കൃത്യസമയത്ത് കൃത്യതയോടെ പൂര്‍ത്തികരിച്ചു; ഇസ്രായേല്‍ പൗരന്മാര്ക്ക് ഭീഷണി ഉയര്‍ത്തുന്ന ഒന്നിനെയും വെറുതെ വിടില്ല'; ഹസന് നസ്റല്ലയെ വധിച്ചതില്‍ പ്രതികരണവുമായി ഇസ്രായേല്‍ സൈനിക മേധാവിമറുനാടൻ മലയാളി ബ്യൂറോ28 Sept 2024 5:17 PM IST