FOREIGN AFFAIRSപ്രധാനമന്ത്രിയുടെ വീടുകള്‍ തീയിട്ടതിന് പിന്നില്‍ റഷ്യയുടെ പങ്ക് സംശയിച്ച് ബ്രിട്ടന്; രണ്ട് യുക്രെയിന് പൗരന്മാര്ക്കും ഒരു റൊമെനിയക്കാരനും പ്രതികള്‍; പുടിനെതിരെ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ25 May 2025 8:59 AM IST
FOREIGN AFFAIRSനികുതി വര്‍ധനയുടെ കാര്യത്തില്‍ തര്‍ക്കം മൂക്കുന്നു; ചാന്സര്ലര്ക്കെതിരെ ലേബര്‍ പാര്‍ട്ടിയില്‍ കലാപം; അവസരം മുതലെടുത്ത് ഉപപ്രധാനമന്ത്രി ആഞ്ചേല റെയ്നര്‍; ബോറിസിനെ ഋഷി അട്ടിമറിച്ചതുപോലെ നീക്കങ്ങള്‍ ശക്തം; ബ്രിട്ടണില്‍ പ്രധാനമന്ത്രി മാറുമോ?മറുനാടൻ മലയാളി ബ്യൂറോ25 May 2025 6:50 AM IST
FOREIGN AFFAIRSഎല്ലാം ചെയ്തത് ഫലസ്തീനും ഗാസയ്ക്കും വേണ്ടി; വാഷിംഗ്ടണില്‍ രണ്ട് ഇസ്രായേലി എംബസി ജീവനക്കാരെ കൊലപ്പെടുത്തിയ പ്രതി കുറ്റസമ്മതം നടത്തുമ്പോള്മറുനാടൻ മലയാളി ഡെസ്ക്23 May 2025 2:35 PM IST
FOREIGN AFFAIRSഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രദമായ ഷാവോസ് ദ്വീപ് മൗറീഷ്യസിന് കൈമാറി ബ്രിട്ടന്; അമേരിക്കന്‍ വ്യോമത്താവളം ഇനി ചൈന സ്വന്തമാക്കിയേക്കും; കോടികളുടെ ബാധ്യത ഏറ്റെടുത്തുള്ള നീക്കത്തില്‍ സ്റ്റാര്മാര്ക്കെതിരെ പൊട്ടിത്തെറിച്ച് ബ്രിട്ടീഷ് ജനതമറുനാടൻ മലയാളി ബ്യൂറോ23 May 2025 8:38 AM IST
FOREIGN AFFAIRSവെറുതെയല്ല ട്രംപ് ഭീഷണി ഉയര്‍ത്തിയത്; അമേരിക്ക നല്കിയ ന്യൂക്ലിയര്‍ ഡീല്‍ പ്രൊപോസല്‍ ഇറാന് തള്ളിയാലുടന്‍ ഇറാനില്‍ കയറി ബോംബിടാന്‍ ഒരുങ്ങി ഇസ്രായേല്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ഉടനെയെങ്ങും പരിഹാരമുണ്ടാവില്ലെന്ന് തീര്ച്ചമറുനാടൻ മലയാളി ഡെസ്ക്23 May 2025 6:50 AM IST
FOREIGN AFFAIRSട്രംപിന് തിരിച്ചടി; വിദേശ വിദ്യാര്‍ഥികളുടെ വിസ സ്റ്റാറ്റസ് റദ്ദാക്കുന്നത് തടഞ്ഞു; വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് തടവില്‍ വയ്ക്കാനും കഴിയില്ല; ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം വിലക്കിയ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനങ്ങളില്‍ ഇടപെട്ട് കോടതി; യൂണിവേഴ്സിറ്റിയും നിയമ യുദ്ധത്തിന്മറുനാടൻ മലയാളി ബ്യൂറോ23 May 2025 6:30 AM IST
Right 1ജപ്പാന് പ്രധാന ധാന്യങ്ങളുടെ ക്ഷാമവും വിലക്കയറ്റവും കൊണ്ട് ബുദ്ധിമുട്ടുമ്പോള്‍ തനിക്ക് ഒരിക്കലും അരി വാങ്ങേണ്ടി വന്നിട്ടില്ല എന്ന് കൃഷിമന്ത്രി ടാക്കു എറ്റോ; ആ മന്ത്രിക്ക് ജപ്പാനില്‍ കസേര പോയിമറുനാടൻ മലയാളി ഡെസ്ക്22 May 2025 12:31 PM IST
FOREIGN AFFAIRS'മറ്റാരെങ്കിലും ക്രെഡിറ്റ് എടുക്കുന്നതിന് മുന്‍പ് ചാടിവീഴുക ട്രംപിന്റെ ശീലമാണ്; ഇതില്‍ ഇന്ത്യക്കെതിരായി ഒന്നുമില്ല; ട്രംപ്, ട്രംപ് ആകുന്നതാണ്'; ഇന്ത്യ - പാക്കിസ്ഥാന് വെടിനിര്‍ത്തലിന് ഇടപെട്ടെന്ന ട്രംപിന്റെ അവകാശവാദം തള്ളി യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്സ്വന്തം ലേഖകൻ22 May 2025 12:21 PM IST
FOREIGN AFFAIRSവാഷിങ്ടണ്‍ ഡിസിയിലെ ജ്യൂത മ്യൂസിയത്തിന് പുറത്ത് ആക്രമണം; 'ഫ്രീ പലസ്തീന്' എന്ന് മുദ്രാവാക്യം വിളിച്ച് വെടിയുതിര്‍ത്തു; അമേരിക്കയില്‍ രണ്ട് ഇസ്രയേല്‍ എംബസി ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചുമറുനാടൻ മലയാളി ബ്യൂറോ22 May 2025 12:12 PM IST
FOREIGN AFFAIRSനയതന്ത്രപ്രതിനിധികളുടെ സംഘം അംഗീകൃത പാതയില്‍ നിന്ന് വിട്ടുമാറി അവര്‍ക്ക് അനുവാദം ഇല്ലാത്ത ഒരു മേഖലയില്‍ പ്രവേശിച്ചു; പിന്നെ തുരുതുരാ വെടിയൊച്ച; ആര്‍ക്കും പരിക്കോ നാശനഷ്ടമോ ഇല്ലാതെ ആ ദൗത്യം ഇസ്രയേല്‍ പൂര്‍ത്തിയാക്കി; യൂറോപ്യന്‍ യൂണിയന് നയതന്ത്ര പ്രതിനിധികള്‍ ഞെട്ടി വിറച്ചു; വെസ്റ്റ് ബാങ്കിലെ ആ ഇടപെടല്‍ ഇസ്രയേല്‍ വിരുദ്ധ വികാരമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ22 May 2025 11:24 AM IST
FOREIGN AFFAIRSബന്ധം മെച്ചപ്പെടുത്താന്‍ എത്തിയ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിനെ ഓവല്‍ ഓഫീസില്‍ ഇരുത്തി അപമാനിച്ച് ട്രംപ്; വെള്ളക്കാരെ വംശഹത്യ ചെയ്യുന്നുവെന്ന് ആരോപിച്ച് വീഡിയോ പ്ലേയ് ചെയ്ത് ചോദ്യങ്ങള്‍ ചോദിച്ചു; യുക്രേനിയന്‍ പ്രസിഡിന്റിനെ അപമാനിച്ചത് ആവര്‍ത്തിച്ചതോടെ ലോകം എമ്പാടും കറുത്ത വര്‍ഗക്കാരുടെ പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ22 May 2025 8:20 AM IST
FOREIGN AFFAIRSകാഷ്മീര്‍ ഉഭയകക്ഷി പ്രശ്നമാണെന്നും ഇക്കാര്യത്തില്‍ മറ്റൊരു രാജ്യത്തിന്റെയും ഇടപെടലും മധ്യസ്ഥതയും അംഗീകരിക്കില്ല; സിന്ധു നദീജല കരാറും ഇനിയില്ല; നയതന്ത്ര പ്രതിനിധി സംഘം വിശദീകരിക്കുക രക്തവും ജലവും ഒരുമിച്ചൊഴുകില്ലെന്ന വസ്തുത; ആ 33 രാജ്യങ്ങളിലേക്കുള്ള യാത്രയില്‍ പ്രതീക്ഷ മാത്രം; ഇനി ഭീകരാക്രമണം ഉണ്ടായാല്‍ പാക് അധിനിവേശ കാഷ്മീര്‍ പിടിച്ചെടുക്കുംമറുനാടൻ മലയാളി ബ്യൂറോ22 May 2025 8:13 AM IST