FOREIGN AFFAIRS - Page 212

സിന്‍വറിന്റെ സുരക്ഷിതത്വത്തില്‍ ഉണ്ടായിരുന്നത് അമിത ആത്മവിശ്വാസം; കൊലയിലെ ഞെട്ടല്‍ ഇനിയും മറിയില്ല; പുതിയ നേതാവിന്റെ പേര് വിവരങ്ങള്‍ പുറത്ത് വന്നാല്‍ ഇസ്രയേല്‍ അയാളെയും പിന്തുടര്‍ന്ന് വധിക്കുമെന്ന് ആശങ്ക; നേതാവാകാന്‍ ആളില്ലാ അവസ്ഥയില്‍ ഹമാസ്
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മഞ്ഞുരുകുന്നു; യഥാര്‍ഥ നിയന്ത്രണ രേഖയിലെ സേനാ പിന്മാറ്റത്തിന് ധാരണ; നിര്‍ത്തി വച്ച പട്രോളിങ് വീണ്ടും ആരംഭിക്കാനും തീരുമാനം; ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷമുള്ള മധ്യസ്ഥ ചര്‍ച്ചകളില്‍ വലിയ പുരോഗതി
ഹിസ്ബുള്ളക്ക് സാമ്പത്തിക സഹായം നല്‍കുന്ന സ്ഥാപനങ്ങളെ ലക്ഷ്യമാക്കി ഇസ്രായേല്‍ ആക്രമണം; അല്‍-ഖ്വാഡ് അല്‍ ഹാസന്‍ എന്ന സ്ഥാപനത്തിന്റെ ബ്രാഞ്ചുകള്‍ തകര്‍ത്തു; ബെയ്‌റൂത്തില്‍ തീമഴ പെയ്യിച്ച് ഇസ്രായേല്‍ ആക്രമണങ്ങള്‍
ട്രംപിന് വേണ്ടി വോട്ട് പിടിക്കാന്‍ മസ്‌ക്? ഒരു ദിവസം ഒരു ലക്ഷം ഡോളര്‍ നല്‍കുമെന്ന് പ്രഖ്യാപനം; പാരിതോഷികം ഭരണഘടനാവകാശങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പെറ്റീഷന്‍ ഒപ്പിടുന്നവര്‍ക്ക്
സിന്‍വറിനെ തീര്‍ത്ത ഇസ്രായേല്‍ അടുത്ത ടാര്‍ജെറ്റ് നിശ്ചയിച്ചു; ഇനി ഇല്ലാതാവേണ്ടത് ഹിസ്ബുള്ളയുടെ നേതൃനിര; ടെസ്റ്റ് ഡോസായി ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആക്രമിച്ചു; മൂന്ന് കമാന്‍ഡര്‍മാരെ വധിച്ചു; ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ കേന്ദ്രവും തവിടുപൊടിയാക്കി ഇസ്രായേല്‍
ഗസ്സയില്‍ ഇസ്രായേല്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടു; മരണം ടാങ്കിന് നേര്‍ക്കുണ്ടായ സ്‌ഫോടനത്തില്‍;  ഗാസയില്‍ വീടുകള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്  87 പേര്‍; ഒരു മാസത്തിനിടെ ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ആക്രമണം
ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ കൊലപാതകങ്ങള്‍ ബ്രിട്ടനെയും ആശങ്കയിലാക്കുന്നു; ബ്രിട്ടനില്‍ പലയിടങ്ങളിലും ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ഇസ്രയേലിനെ ഉന്നംവെക്കുന്ന തീവ്രവാദ സംഘടനകള്‍ ആഗോള ഭീകരസംഘടനകളായി മാറിയേക്കാം
പന്നുവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വികാസ് യാദവിനെ അമേരിക്കയ്ക്ക് കൈമാറില്ല; ഇന്ത്യയില്‍ കേസുള്ളത് ചൂണ്ടിക്കാട്ടി നിയമതടസ്സം അറിയിക്കും; മുംബൈ ഭീകരാക്രമണകേസിലെ പ്രതി ഡേവിഡ് ഹെഡ്‌ലിയെ കൈമാറണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കാന്‍ വിദേശകാര്യ മന്ത്രാലയം
ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്; രഹസ്വാന്വേഷണ വിഭാഗത്തിന്റെ കൈയില്‍ നിന്നുള്ള ചേര്‍ച്ചയില്‍ യു.എസ് അന്വേഷണം തുടങ്ങി; രേഖകളില്‍ ഉള്ളത് യുദ്ധോപകരണങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്
ഹിസ്ബുള്ള ഭീകരരുടെ നിരവധി തുരങ്കങ്ങള്‍ തകര്‍ത്ത് തളളി ഇസ്രയേല്‍ സൈന്യം; ഉപയോഗിച്ചത് ടണ്‍ കണക്കിന് സ്‌ഫോടക വസ്തുക്കള്‍; ഒരു തരത്തിലും ഒത്തുതീര്‍പ്പിന് തയ്യാറല്ല എന്ന സന്ദേശം നല്‍കി ആക്രമണം തുടരുമ്പോള്‍
വാഹനാപകടമോ ഹൃദയാഘാതമോ സംഭവിച്ച് മരണപ്പെടുന്നതിലും ഞാന്‍ മുന്‍ഗണന കൊടുക്കുന്നത് എ-16 കൊണ്ടോ, മിസൈല്‍ ആക്രമണം കൊണ്ടോ മരിക്കുന്നതാണ്; ഇതാണ് ഇസ്രയേല്‍ തനിക്ക് നല്‍കുന്ന മഹത്തായ പാരിതോഷികം