FOREIGN AFFAIRS - Page 68

ട്രംപിന്റെ നീക്കങ്ങളെല്ലാം ഭരണഘടനാ വിരുദ്ധമായി; കോടതികളില്‍ നിന്നും തിരിച്ചടി കിട്ടുമ്പോള്‍ പിന്നാലെ വെല്ലുവിളിയും; ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നതില്‍ ആശങ്കയുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി; മസ്‌ക്കിന്റെ പ്രവര്‍ത്തനങ്ങളും തലവേദനയെന്ന് വിലയിരുത്തി ട്രംപിന്റെ പാര്‍ട്ടി
പൗരത്വ നിയമം കടുപ്പിച്ച് ഒമാന്‍: 15 വര്‍ഷം തുടര്‍ച്ചയായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് മാത്രം പൗരത്വത്തിന് അപേക്ഷിക്കാം;  അപേക്ഷകര്‍ക്ക് അറബിക് ഭാഷ സംസാരിക്കാനും എഴുതാനും കഴിയണം; മാതൃരാജ്യത്തിന്റെ പൗരത്വം ഉപേക്ഷിച്ചതായി എഴുതിനല്‍കണമെന്നും വ്യവസ്ഥ
ട്രംപിനൊപ്പം പത്രസമ്മേളനം നടത്താന്‍ മസ്‌ക്ക് എത്തിയത് അഞ്ചു വയസുകാരനായ മകനോടൊപ്പം; വന്‍ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതടക്കമുള്ള ഉത്തരവുകളില്‍ ഒപ്പ് വച്ച് പ്രസിഡണ്ട്; അഴിമതിക്കാരെ പൊക്കാന്‍ പ്രത്യേക നീക്കം
ബ്രിട്ടന്‍ ഏറ്റവും കൂടുതല്‍ ഫണ്ട് ഒഴുക്കുന്നത് യുക്രൈനും എത്ത്യോപ്യക്കും സൊമാലിയയ്ക്കും; വെറുതെ പേരുദോഷം കേള്‍പ്പിക്കാന്‍ ഇന്ത്യയും വാങ്ങുന്നു ഇരുപത് കോടി രൂപ; ബ്രിട്ടന്‍ വിദേശ രാജ്യങ്ങളെ സഹായിക്കുന്ന ലിസ്റ്റ് പുറത്ത്
ആയിരക്കണക്കിന് കെയറര്‍മാരെ യുകെയില്‍ എത്തിച്ചത് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി; കെയറര്‍ വിസയില്‍ എത്തിയവരെ ഉടമകള്‍ ചൂഷണം ചെയ്തു: നടപടി പ്രഖ്യാപിച്ച് അന്വേഷണം തുടങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍; വംശീയ വിവേചനം അടക്കം ചര്‍ച്ചകളില്‍
മൂന്നു പേരെ വിട്ടയക്കാമെന്നുള്ള ധാരണ ഹമാസ് തെറ്റിച്ചതോടെ എല്ലാവരെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ്; അവസരം കാത്തിരുന്ന ഇസ്രയേലും ചാടി ഇറങ്ങി; വെടി നിര്‍ത്തല്‍ പൊളിഞ്ഞു; ഞായറാഴ്ച്ച വീണ്ടും ഗസ്സയില്‍ വ്യോമാക്രമണം തുടങ്ങും; വിരട്ടിയാല്‍ പണി തരുമെന്ന് ഭീഷണിപ്പെടുത്തി ഹമാസും; പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധ ഭീതി
അഭയാര്‍ത്ഥി വിസ ലഭിച്ചാലും നിയമവിരുദ്ധമായി എത്തിയാല്‍ പൗരത്വം നിഷേധിക്കാന്‍ പുതിയ നിയമം; അനേകരെ തൂത്തുവാരി നാട് കടത്തുന്നത് പതിവാക്കി: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് ബ്രിട്ടനും
900 ദശലക്ഷം ഡോളര്‍ കുടിശ്ശികയുണ്ടെന്ന് അദാനി പവര്‍;  ബിപിഡിബിയുടെ കണക്കിലെ കുടിശ്ശിക 650 ദശലക്ഷം ഡോളര്‍;  വൈദ്യുതി താരിഫിന്റെ പേരില്‍ തര്‍ക്കം;  വൈദ്യുതി പ്രതിസന്ധി രൂക്ഷം;  വെട്ടിക്കുറച്ച വൈദ്യുതി വിതരണം പുന:സ്ഥാപിക്കണമെന്ന് അദാനി ഗ്രൂപ്പിനോട് ബംഗ്ലാദേശ്
എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് പാരീസിലേക്ക് സ്വാഗതം; മാക്രോണിന്റെ അത്താഴ വിരുന്നില്‍ പങ്കെടുത്തു നരേന്ദ്ര മോദി; യു.എസ് വൈസ് പ്രസിഡന്റെ ജെ ഡി വാന്‍സും മോദിക്കൊപ്പം വിരുന്നില്‍; എ.ഐ ഉച്ചകോടിയുടെ ഭാഗമാകുക ടെക് ഭീമന്‍മാര്‍
ഗാസ സ്വന്തമാക്കുന്നതില്‍ വിട്ടു വീഴ്ച്ചക്കില്ലാതെ ട്രംപ്; അറബ് രാജ്യങ്ങള്‍ക്കും നിര്‍മാണങ്ങള്‍ നടത്താം; ഗാസ വാങ്ങി നടത്തുന്നത് ഞങ്ങള്‍ ആയിരിക്കും; പശ്ചിമേഷ്യയെ ഞെട്ടിച്ച ട്രംപിന്റെ അധികപ്രസംഗത്തിലെ ചര്‍ച്ച തുടരുന്നു
കഴിഞ്ഞ ആറു മാസത്തിനിടയില്‍ ബ്രിട്ടന്‍ നാട് കടത്തിയത് 19000 അനധികൃത കുടിയേറ്റക്കാരെ; സ്വമനസ്സാല്‍ മടങ്ങുന്നവര്‍ക്ക് 3000 പൗണ്ട് പ്രതിഫലം നല്‍കി വിട്ടു; ഇല്ലാത്തവരെ പ്രത്യേക വിമാനത്തില്‍ കയറ്റി അയച്ചു; വിശദാംശങ്ങള്‍ പുറത്ത്
മോചിപ്പിച്ച ബന്ദികളെ കണ്ടാല്‍ ജര്‍മ്മനിയിലെ നാസി തടവറകളില്‍ കഴിഞ്ഞ ജൂതന്‍മാരെ പോലെ തോന്നുമെന്ന ട്രംപിന്റെ പരമാര്‍ശം ഹമാസിന് കൊണ്ടു; വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ ലംഘിക്കുന്നുവെന്നും ബന്ദികളെ വിട്ടയക്കുന്നത് നിര്‍ത്തിവയ്ക്കുമെന്നും ഹമാസ്; പശ്ചിമേഷ്യയില്‍ ഇനി എന്തും സംഭവിക്കാം; വെടിനിര്‍ത്തല്‍ കരാര്‍ പ്രതിസന്ധിയില്‍