FOREIGN AFFAIRS - Page 95

ഇത് അവസാന മുന്നറിയിപ്പാണെന്ന് പറഞ്ഞ് എല്ലാ ബന്ദികളെയും വിട്ടയക്കാന്‍ ഹമാസിനോട് ഭീഷണി മുഴക്കി ട്രംപ്; ബന്ദി മോചനം സമാധാന ചര്‍ച്ചകളില്‍ ഇനി നിര്‍ണ്ണായകമാകും; ട്രംപ് ആഗ്രഹിക്കുന്നത് അമേരിക്കക്കാരന്റെ അതിവേഗ മോചനമോ? ഹാമാസുമായി യുഎസ് ചര്‍ച്ചയിലേക്കും; പശ്ചിമേഷ്യയില്‍ ഇടപെടലിന് അമേരിക്ക
ചൈനയേയും പാകിസ്ഥാനേയും നിലയ്ക്ക് നിര്‍ത്തുമെന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയ ജയശങ്കര്‍; ചൗതം ഹൗസിന് അടുത്ത് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തടിച്ചു കൂടിയ ഖാലിസ്ഥാന്‍ വാദികളില്‍ ഒരാള്‍ കാറിന് അടുത്തേക്ക് പാഞ്ഞടുത്തു; ഇന്ത്യന്‍ പതാക വലിച്ചു കീറി; ലണ്ടനില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയ്ക്ക് നേരെ ആക്രമണ ശ്രമം; ബ്രിട്ടണെ ഇന്ത്യ പ്രതിഷേധം അറിയിക്കും
തീരുവ യുദ്ധമാണങ്കിലും വ്യാപാര യുദ്ധമാണെങ്കിലും മറ്റേതെങ്കിലും തരത്തിലുള്ള യുദ്ധമാണെങ്കിലും ചൈന അതിന് തയാറാണ്; അവസാനം കാണുന്നത് വരെ പോരാടും; യു.എസ് ഭീഷണി ഞങ്ങളുടെയടുത്ത് വിലപ്പോകില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം
അമേരിക്ക തിരിച്ചുവന്നു എന്നു പറഞ്ഞു പ്രസംഗം തുടങ്ങി; പതിവു പോലെ ജോ ബൈഡന് രൂക്ഷ വിമര്‍ശനം;  ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ 100 ശതമാനം തീരുവ ചുമത്തുന്നത് അംഗീകരിക്കില്ലെന്ന് മുന്നറിയിപ്പ്;  ഏപ്രില്‍ 2 മുതല്‍ പകരത്തിന് പകരം തീരുവ; മുട്ടവില കുറയ്ക്കും; യു.എസ് കോണ്‍ഗ്രസില്‍ ട്രംപിന്റെ അഭിസംബോധന ഇങ്ങനെ
ഗാസ പുനര്‍നിര്‍മാണ പദ്ധതിയുമായി ഈജിപ്ത്; 5300 കോടി ഡോളറിന്റെ പദ്ധതി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നത് അഞ്ച് വര്‍ഷം കൊണ്ട്; രാജ്യാന്തര പിന്തുണ തേടി അറബ് ഉച്ചകോടി; പദ്ധതിയില്‍ ഹമാസ് ഇല്ല; പാശ്ചാത്യ പിന്തുണയോടെ ഇടക്കാല ഭരണസംവിധാനം എന്ന് കരട് രേഖയില്‍
അമിത ഇറക്കുമതി തീരുവ ചുമത്തുന്നതിലൂടെ യുഎസ് ലക്ഷ്യം വയ്ക്കുന്നത് വ്യാപാരയുദ്ധം; പ്രതിരോധിക്കാന്‍ കാനഡയും; യുഎസ് മദ്യം ഔട്ട്‌ലറ്റുകളില്‍ നിന്ന് നീക്കാന്‍ ഒന്റാരിയോ പ്രവശ്യ; മസ്‌ക്കിന്റെ സ്റ്റാര്‍ലിങ്കുമായുള്ള കരാറും നിര്‍ത്തലാക്കും
പാക് അധീന കാശ്മീരിലെ പരിപാടിയില്‍ ഹമാസ് നേതാക്കളെത്തി; ലഷ്‌ക്കര്‍- ഇതേയ്ബയുടേയും ജയ്ഷേ മുഹമ്മദിന്റെയും ഭീകരര്‍ക്കൊപ്പം നേതാക്കള്‍ വേദി പങ്കിട്ടു; ഇന്ത്യ ഗൗരവത്തോടെ കാണണം; ഹമാസിന് ഇന്ത്യ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രായേല്‍; പുതിയ വെടിനിര്‍ത്തല്‍ കരാറില്‍ ചര്‍ച്ചകള്‍ തുടരവേയും ഹമാസിനെതിരെ നീക്കം കടുപ്പിച്ചു ഇസ്രായേല്‍
അമേരിക്ക ഉടക്കിയതോടെ യുക്രൈന്‍ വിഷയത്തില്‍ നാറ്റോ സഖ്യ രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നത; റഷ്യയുമായി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുമ്പോഴും സുരക്ഷാ ഗ്യാരണ്ടി നല്‍കാതെ ഫ്രാന്‍സ്;  റഷ്യക്കെതിരെ വിദേശ സൈനികരെ ഉപയോഗിക്കുന്നതില്‍ ഹംഗറിയും സ്ലോവാക്യയും എതിര്
ബ്രിട്ടീഷ് ജയിലുകളില്‍ കഴിയുന്ന വിദേശ പൗരന്മാരെ അതാത് രാജ്യങ്ങളിലേക്ക് നാട് കടത്താന്‍ നീക്കം തുടങ്ങി; 20 വര്‍ഷം കൊണ്ട് മുപ്പത് ശതമാനം കുടിയേറ്റക്കാരായ സ്വിന്‍ഡന്‍
നേരത്തേ തീരുമാനിച്ച പോലെ തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും;  കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ്; ചൈനയില്‍നിന്ന് 10 ശതമാനം അധിക തീരുവ ഈടാക്കുമെന്നും അമേരിക്ക
യുക്രൈനുള്ള എല്ലാ സാമ്പത്തിക - ആയുധ സഹായങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഡൊണാള്‍ഡ് ട്രംപ്; ഓവല്‍ ഓഫിസിലെ വാക്‌പോരിന്റെ ബാക്കിപത്രമായി തീരുമാനം; പ്രശ്‌ന പരിഹാരത്തിലായി സെലന്‍സ്‌കി  തയ്യാറായാല്‍ മാത്രമേ ഇനി സഹായമുള്ളൂവെന്ന് ട്രംപ്; തിരിച്ചടി കിട്ടിയത് സെലന്‍സ്‌കിയെ പിന്തുണച്ചു രംഗത്തുവന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും
ഐക്യരാഷ്ട്രസഭയില്‍ നിന്നും നാറ്റോയില്‍ നിന്നും അമേരിക്ക ഉടന്‍ പിന്മാറണം; ട്രംപിനെ പിന്തുണച്ച് പ്രതിസന്ധി രൂക്ഷമാക്കി എലന്‍ മാസ്‌ക്കും രംഗത്ത്; യുക്രേനിയന്‍  പ്രസിഡന്റിനെ പഞ്ഞിക്കിട്ട് മസ്‌ക്കിന്റെ തേരോട്ടം