FOREIGN AFFAIRS - Page 96

അമേരിക്കയുടെ പശ്ചിമേഷ്യന്‍ കാര്യ ഉപദേഷ്ടാവായി മകളുടെ ഭര്‍തൃപിതാവ്; പുതിയ നിയമനവുമായി ട്രംപ്;  മസാദ് ബൗലോസ് അറബ് അമേരിക്കന്‍, മുസ്‌ളീം നേതാക്കളുമായി ട്രംപിനായി നിരന്തരം ചര്‍ച്ച നടത്തിയ വ്യക്തി; രണ്ടാം ട്രംപ് സര്‍ക്കാറില്‍ ബന്ധുക്കളും അടുപ്പക്കാരുമേറെ
അലപ്പോ നഗരത്തില്‍ മുന്നേറിയ വിമതരെ തുരത്തി റഷ്യന്‍ വ്യോമാക്രമണം; സിറിയയിലെ നാലാമത്തെ പ്രധാന നഗരമായ ഹമയിലേക്കുള്ള വിമത മുന്നേറ്റം തടഞ്ഞ് സിറിയന്‍ സേന; എത്ര ശക്തരായിരുന്നാലും ഭീകരവാദികളെയും അവരെ പിന്തുണക്കുന്നവരെയും പരാജയപ്പെടുത്തുമെന്ന് ബാഷര്‍ അല്‍ അസദ്
ബംഗ്ലാദേശിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം; ധാക്കയില്‍ മാദ്ധ്യമപ്രവര്‍ത്തകക്കെതിരെ ആള്‍ക്കൂട്ട വിചാരണ; യുവതിക്ക് ശാരീരിക അസ്വാസ്ഥ്യം; ആക്രമികള്‍ക്കെതിരെ നടപടിയെടുക്കാതെ പൊലീസ്
തന്റെ ഏറ്റവും വിശ്വസ്തനായ കശ്യപ് പട്ടേലിനെ ഏല്‍പ്പിച്ചത് എഫ് ബി ഐയുടെ നേതൃത്വം; ആരോഗ്യരംഗത്തിന്റെ താക്കോല്‍ സ്ഥാനുവും ഇന്ത്യന്‍ വംശജന്റെ കൈകളില്‍; സര്‍ക്കാര്‍ കാര്യക്ഷമത പരിശോധിക്കാനെത്തുന്നത് വിവേക് രാമസ്വാമിയും; ഇന്ത്യന്‍ സാന്നിദ്ധ്യത്താല്‍ സമ്പന്നമായി ട്രംപിന്റെ ഭരണ സംവിധാനം
ബംഗ്ലാദേശിലെ സന്യാസിമാര്‍ക്കെതിരായ അതിക്രമം; രാജ്യമെമ്പാടും 700-ലധികം കേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥന പ്രതിഷേധവുമായി ഇസ്‌കോണ്‍; സന്യാസിമാരുടെ അറസ്റ്റില്‍ ഇന്ത്യ ഇടപെടണമെന്ന് ആവശ്യം; ഇസ്‌കോണുമായി ബന്ധപ്പെട്ട 17 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
കടലിനടയിലൂടെയുള്ള കേബിള്‍ റഷ്യ വിച്ഛേദിച്ചാല്‍ പിന്നെ ബ്രിട്ടന്‍ തീര്‍ന്നു; വിമാനങ്ങളും ഓഫീസുകളും മാത്രമല്ല സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരെ അടച്ചിടേണ്ടി വരും; റഷ്യ- ബ്രിട്ടന്‍ യുദ്ധത്തിലെ ഏറ്റവും അപകടകരമായ അവസ്ഥയിതാണ്
സിറിയന്‍ സേന പേടിച്ചോടിയപ്പോള്‍ രക്ഷക്കെത്തിയത് റഷ്യന്‍ സേന; ശക്തമായ വ്യോമാക്രമണത്തില്‍ സിറിയന്‍ വിമത സേനക്ക് കനത്ത നാശ നഷ്ടം; ലക്ഷങ്ങള്‍ തലക്ക് വിലയുള്ള അബു മുഹമ്മദ് അല്‍- ജലാനി കൊല്ലപ്പെട്ടു; വിമതരെക്കാള്‍ ഭേദം അസ്സദെന്നു തിരിച്ചറിഞ്ഞ് ഇടപെടാന്‍  ഒരുങ്ങി ഇസ്രയേലും
ഡോളറിനെതിരെ നീങ്ങിയാല്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 100 ശതമാനം നികുതി ചുമത്തും; പുതിയ കറന്‍സി സൃഷ്ടിക്കുകയോ മറ്റ് കറന്‍സികളെ പിന്തുണക്കുകയോ ചെയ്യരുത്; ഇന്ത്യ ഉള്‍പ്പടെയുളള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്; ബ്രിക്‌സ് പേ ആശയത്തിന് ആപ്പു വെച്ച് ട്രംപ്
കശ്യപ് പട്ടേല്‍ സി.ഐ.എ മേധാവിയല്ല, എഫ്.ബി.ഐയുടെ പുതിയ തലവന്‍; ഇന്ത്യന്‍ വംശജനെ അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയുടെ പുതിയ തലവനായി നിയമിക്കുമെന്ന് ട്രംപിന്റെ  പ്രഖ്യാപനം;  ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെയും അല്‍-ഖ്വയ്ദ കമാന്‍ഡര്‍ കാസിം അല്‍ റിമിയെയും വധിച്ച പദ്ധതികളുടെ സൂത്രധാരന് താക്കോല്‍ സ്ഥാനം
സിറിയന്‍ പ്രസിഡണ്ട് ബാഷര്‍ അസ്സാദിന്റെ ഭരണം അവസാനിക്കുന്നോ? അല്‍ഖൈയ്ദ പിന്തുണയുള്ള വിമതര്‍ എലെപ്പോ പിടിച്ച് മുന്നേറുന്നത് ഡമാസ്‌കസ് ലക്ഷ്യമാക്കി; പ്രതിരോധം നഷ്ടപ്പെട്ട് സിറിയന്‍ സേന: പശ്ചിമേഷ്യയിലെ മറ്റൊരു രാജ്യം കൂടി ഭീകരരുടെ കൈകളിലേക്ക്
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ വിടാതെ വേട്ടയാടി സര്‍ക്കാര്‍; ഇസ്‌കോണ്‍ ആത്മീയ നേതാവ് ചിന്മയി കൃഷ്ണദാസിനെ ജയിലില്‍ അടച്ചതിന് പിന്നാലെ മറ്റൊരു സന്ന്യാസി കൂടി അറസ്റ്റില്‍; ശ്യാം ദാസ് പ്രഭുവിന്റെ അറസ്റ്റ് വാറണ്ടില്ലാതെ; രാജ്യത്ത് ആരെ വേണമെങ്കിലും അകത്തിടാവുന്ന സാഹചര്യം; പ്രതിഷേധം ആളിപ്പടരുന്നു
ഇന്ത്യയെ അവഹേളിച്ച് ബംഗ്ലാദേശ് പ്രകോപനം തുടരുന്നു; ദേശീയ പതാകയില്‍ ചവിട്ടി നടന്നു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍; ബംഗ്ലാദേശികളെ ചികിത്സിക്കില്ലെന്ന് കൊല്‍ക്കത്തയിലെ ആശുപത്രി; ഇന്ത്യക്കെതിരെ വിമര്‍ശനവുമായി ഇടക്കാല സര്‍ക്കാറിന്റെ തലവന്‍ മുഹമ്മദ് യൂനുസും